ബംഗളൂരു മലയാളി ഫോറം ലേഡീസ് വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജെസ്സി ഷിബു.(ചെയർപേഴ്സൺ), ഡോ.മിനി ജോൺ(വൈസ് ചെയർപേഴ്സൺ), കൺവീനർ (ജയ രവി), സൽമ ബഷീർ(ജോയിന്റ് കൺവീനർ), വസുന്തര സന്തോഷ്(കോഡിനേറ്റർ), ജോയിന്റ് കോഡിനേറ്റർ ഡോ.രാജലക്ഷ്മി എന്നിവരാണ് പുതിയ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.

ഓമന ജേക്കബ്, ഡോ.ബീന പ്രവീൺ, നീരാ സെബാസ്റ്റ്യൻ, മീര ജോർജ്, ഷൈനി വർഗീസ്, അയറിൻ ആൻ്റണി, സിന്ധു ശിവകുമാർ, വെറോണിക്ക ഷാജി, രതി ഷാജി, ഷാന്റി ചാക്കോ, ജോമോൾ ആന്റോ, ജോയ്സി വി ചാക്കോ, മേരി രാജൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ്.

Related Posts