മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ മൂന്നു ദിവസത്തെ തിരുവുത്സവം സമാപിച്ചു

മാർച്ച്‌ 24, 2026
0

ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ മൂന്നു ദിവസത്തെ തിരുവുത്സവത്തിനു പരിസമാപ്തി. വെള്ളിയാഴ്‌ച പൂത്താലി ഘോഷയാത്രയോടു കൂടി ആരംഭിച്ച മൂന്ന് ദിവസത്തെ

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

മാർച്ച്‌ 24, 2026
0

ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ കടൽ പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം ഏതാണ്ട് തടസ്സപ്പെട്ടിരിക്കുന്നു. മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണത്തിനിടയിൽ

സമസ്ത പൊതു പരീക്ഷ ഐഡി കാർഡ് വിതരണം ചെയ്തു

മാർച്ച്‌ 24, 2026
0

സമസ്ത പൊതു പരീക്ഷ ഇൻവിജിലേറ്റർ മാർക്കുള്ള ഐഡി കാർഡ് വിതരണോത്ഘാടനം SKJM ബാംഗ്ലൂർ ജില്ലാ പരീക്ഷ ബോർഡ്‌ ചെയർമാൻ ഉസ്താദ് മുസ്തഫ

മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയായി, ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന നിലപാടിനോട് യോജിച്ച് മോദി

മാർച്ച്‌ 24, 2026
0

ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്

‘പോസ്റ്ററുകൾ പുഴയിൽ ഒഴുക്കി, നേതാക്കൾ വാഹന പ്രചരണം നടത്താതെ കിടന്നുറങ്ങി’; ചില നേതാക്കൾ ചതിച്ച് തോൽപ്പിച്ചു: പി കെ ജയലക്ഷ്മി

മാർച്ച്‌ 24, 2026
0

ചില നേതാക്കൾ തന്നെ ചതിച്ച് തോൽപ്പിച്ചെന്ന് മുൻമന്ത്രി പി കെ ജയലക്ഷ്മി. ചതി തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും

അവസാനനിമിഷം ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കില്ല; പുതിയ നിയമം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

മാർച്ച്‌ 24, 2026
0

ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ യാത്രാനിരക്ക് തിരികെ ലഭിക്കില്ല.

മാ​വോ​യി​സ്റ്റ് രൂ​പേ​ഷിന് ജാ​മ്യം; പു​റ​ത്തി​റ​ങ്ങു​ന്ന​ത് 11 വ​ർ​ഷ​ത്തി​നു​ശേ​ഷം

മാർച്ച്‌ 24, 2026
0

മാ​വോ​യി​സ്റ്റ് രൂ​പേ​ഷ് പ​തി​നൊ​ന്ന് വ​ര്‍​ഷ​ത്തി​നു ശേ​ഷം ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി. ​കോ​യ​മ്പ​ത്തൂ​രി​ല്‍ നിന്ന് 2015ല്‍ ആണ് രൂ​പേ​ഷി​നെ​യും ഭാ​ര്യ ഉ​ള്‍​പ്പ​ടെ അ​ഞ്ച്

ശ്രീനാരായണ സമിതിയിൽ മാതൃപൂജ നടത്തി

മാർച്ച്‌ 24, 2026
0

ശ്രീനാരായണ സമിതിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മാതൃപൂജ ശ്രദ്ധേയമായി. പ്രസിഡണ്ട് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം

13 വ​ർ​ഷ​ത്തി​നൊ​ടു​വി​ൽ ഹ​രീ​ഷ് റാ​ണ വി​ട​വാ​ങ്ങി; രാജ്യത്തെ ആ​ദ്യ ദ​യാ​വ​ധം

മാർച്ച്‌ 24, 2026
0

രാജ്യത്ത് നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു. സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഡ​ൽ​ഹി

ചൈ​ന​യും ഇ​ന്ത്യ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ലി​പു​ലേ​ഖ് ചു​രം വ​ഴി വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കു​ന്നു 

മാർച്ച്‌ 24, 2026
0

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ലി​പു​ലേ​ഖ് ചു​രം വ​ഴി​യു​ള്ള അ​തി​ർ​ത്തി വ്യാ​പാ​രം ജൂ​ണി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ ചൈ​ന​യും ഇ​ന്ത്യ​യും ത​മ്മി​ൽ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​റ​ഗ​ഡ് ജി​ല്ല​യി​ലു​ള്ള