ചി​കി​ത്സ തേടിയെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

മാർച്ച്‌ 25, 2026
0

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റിൽ ചി​കി​ത്സ തേടിയെത്തിയ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ഡോ​ക്ട​ർ സ​ഈ​ദ് ഖാ​ൻ ആ​ണ്

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് കർണാടകയുടെ 10 കോടി രൂപ കൂടി ധനസഹായം

മാർച്ച്‌ 25, 2026
0

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി കർണാടക സർക്കാർ 10 കോടി രൂപ കൂടി ധനസഹായം നൽകും. നിയമസഭയിൽ

കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും

മാർച്ച്‌ 25, 2026
0

കർണാടക ബജറ്റ് സമ്മേളനം നാളെ സമാപിക്കും. ബജറ്റ് ചർച്ചകൾക്കു മുഖ്യമന്ത്രി നാളെ മറുപടി പറയും. മാർച്ച് 6നു മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ്

പെ​സ​ഹ വ്യാ​ഴം, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: കെ​സി​സി

മാർച്ച്‌ 25, 2026
0

പെ​സ​ഹ, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ല്‍ അ​ഖി​ലേ​ന്ത്യാ എ​ന്‍​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ തീ​രു​മാ​ന​വും ഓ​ശാ​ന ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന

ആര്‍സിബി ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം; വില 18,600 കോടി രൂപ

മാർച്ച്‌ 25, 2026
0

ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ സ്വന്തമാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അമേരിക്കന്‍ സ്‌പോര്‍ട്‌സ്

ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി

മാർച്ച്‌ 25, 2026
0

ഓൺലൈൻ ഗെയിം കളിച്ച് കടക്കെണിയിലായ എംബിബിഎസ് വിദ്യാർഥി ജീവനൊടുക്കി. 80,000 രൂപയുടെ ബാധ്യതയുണ്ടെന്നു പൊലീസ് പറയുന്നു. കർണാടക കലബുർഗി സ്വദേശി അനിഷ്കർ

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാർച്ച്‌ 25, 2026
0

കോ​ൺ​ഗ്ര​സ് നേ​താ​വ്  സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പതിവ്

നമ്മ മെട്രോ മൂന്നാംഘട്ട നിർമാണം; ജൈക്ക 6,100 കോടി വായ്‌പ നൽകും

മാർച്ച്‌ 25, 2026
0

ബെംഗളൂരു നമ്മ മെട്രോ മൂന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു ജപ്പാൻ ഇൻ്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസി (ജൈക്ക) 6,100 കോടി രൂപയുടെ വായ്‌പ

‘യുവാക്കളുടെ ലോൺ എഴുതിതള്ളും; സ്ത്രീകൾക്ക് ഫ്രീ ഫ്രിഡ്‌ജ്‌; വമ്പൻ ഓഫറുമായി എഐഎഡിഎംകെ

മാർച്ച്‌ 24, 2026
0

എഐഎഡിഎംകെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. പാർട്ടി ആസ്ഥാനത്ത് അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തുടനീളമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ്

പശ്ചിമേഷ്യയിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ നാളെ സർവകക്ഷി യോഗം ചേരും

മാർച്ച്‌ 24, 2026
0

പശ്ചിമേഷ്യയിലെ പ്രതിസന്ധിയും രാജ്യത്ത് അതിൻ്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി നാളെ സർക്കാർ സർവകക്ഷി യോഗം ചേരും. ഊർജ്ജ വിതരണത്തെയും ആഗോള വ്യാപാരത്തെയും