സിലിണ്ടർ കിട്ടാതെ ഹോട്ടൽ പൂട്ടേണ്ടി വന്നു; ബെളഗാവിയിൽ ഹോട്ടൽ ഉടമ കടയ്ക്കുള്ളിൽ ജീവനൊടുക്കി

മാർച്ച്‌ 24, 2026
0

കർണാടകയിൽ കടബാധ്യതയെ തുടർന്ന് ഹോട്ടൽ ഉടമ ആത്മത്യ ചെയ്തു. ബെളഗാവി പഴയ ബസ് സ്റ്റാൻഡിന് സമീപം `ഹനുമാൻ ഹോട്ടൽ’ നടത്തിയിരുന്ന രാമ

വീട് തകർത്ത് മോഷണം: 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി

മാർച്ച്‌ 24, 2026
0

കണ്ണൂർ പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാൻ്റെ ഭാര്യ നഫീസയുടെ 50

കു​ത്തി​വ​യ്പ്പി​നെ പേ​ടി; ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു

മാർച്ച്‌ 24, 2026
0

ഒ​മ്പ​ത് വ​യ​സു​കാ​രി പേ​വി​ഷ​ബാ​ധ‍‍​യേ​റ്റ് മ​രി​ച്ചു. നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കാ​ശി​ഷ് സ​ഹാ​നി​യാ​ണ് മ​രി​ച്ച​ത്. 6 മാ​സം മു​മ്പ് മു​ത്ത​ച്ഛ​നോ​ടൊ​പ്പം കാ​ശി​ഷ് സ​ഹാ​നി

കട്ടിളപ്പാളി കേസ്; തന്ത്രിയുടെ രണ്ടാം ജാമ്യവും റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ എസ്‌ഐടി

മാർച്ച്‌ 24, 2026
0

കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ എസ് ഐ ടി ഹൈക്കോടതിയിൽ

കർണാടകയിൽ ‘ഡിജിറ്റൽ ഡിറ്റോക്സ്’; കുട്ടികളിലെ സ്ക്രീൻ ടൈം ഒരു മണിക്കൂർ; 7 മണിക്ക് ശേഷം ഇൻ്റർനെറ്റില്ല

മാർച്ച്‌ 24, 2026
0

കർണാടകയിൽ ‘ഡിജിറ്റൽ ഡിറ്റോക്സ്’ പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ. കുട്ടികളിലെ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോ​ഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ

ബി​ജെ​പി​ക്ക് ആ​ശ്വാ​സം; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു

മാർച്ച്‌ 24, 2026
0

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി ത​ള്ളി. ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ത്രി​ക​യി​ൽ

പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; യു​വാ​വി​നെ ജാ​ക്കി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു ​കൊ​ന്നു

മാർച്ച്‌ 24, 2026
0

ബം​ഗ​ളൂ​രു​വി​ൽ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ജാ​ക്കി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു ​കൊ​ന്നു. കൊ​ൽ​ക്കേ​രി സ്വ​ദേ​ശി വി. ​കി​ര​ൺ (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ശ്രീനാരായണ സമിതി അന്താരാഷ്ട്ര വനിതാദിനാചരണം

മാർച്ച്‌ 24, 2026
0

ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷ സമ്മേളനം സംഘടിപ്പിച്ചു. സമിതി ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ വച്ചുനടന്ന സമ്മേളനത്തിൽ സമിതി അദ്ധ്യക്ഷൻ

സ്വ​ത്തു​വി​വ​ര​ങ്ങ​ൾ മ​റു​ച്ചു​വ​ച്ചെ​ന്ന പ​രാ​തി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​ടെ പ​ത്രി​ക മാ​റ്റി​വെ​ച്ചു

മാർച്ച്‌ 24, 2026
0

തിരുവനന്തപുരം നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​റ്റി​വെ​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ​രാ​തി

ശ്രീനാരായണ സമിതിയിൽ മാതൃപൂജ നടത്തി

മാർച്ച്‌ 24, 2026
0

ശ്രീനാരായണ സമിതിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മാതൃപൂജ നടത്തി ശ്രദ്ധേയമായി. പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ,