പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം മെയ് 10ന്
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ കുടുംബസംഗമം മെയ് 10ന് ലക്ഷ്മിപുരയിലുള്ള സാമ്പ്രം കൺവെൻഷൻ സെൻററിൽവച്ച് രാവിലെ 10മണി മുതൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
കേരളം വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്. പോളിങ് ശതമാനം 18.5% ആയി ഉയർന്നു. വടക്കൻ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ
ബാംഗളൂരിൽ കോളജ് വിദ്യാർഥികൾക്കെതിരെ വ്യാജ ലഹരിയിടപാട് ആരോപിച്ച് പണം തട്ടുന്നു; ഹെഡ്കോൺസ്റ്റബിൾ അറസ്റ്റിൽ
കോളജ് വിദ്യാർഥികൾക്കെതിരെ വ്യാജ ലഹരിയിടപാട് ആരോപിച്ച് പണം തട്ടുന്നുവെന്ന പരാതിയിൽ ഹെഡ്കോൺസ്റ്റബിൾ ശിവ്സാഗറിനെയും സഹായി പുനീതിനെയും പോലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ്
നേമത്ത് വോട്ട് രേഖപ്പെടുത്തി മോഹൻലാൽ
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സൂപ്പർ താരം മോഹൻലാൽ എത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യ മിനിറ്റുകളിൽ തന്നെ അദ്ദേഹം വോട്ട്
ശാസ്ത്രസാഹിത്യ വേദി ‘ഡിജിറ്റൽ കാലത്തെ സ്ത്രീ സുരക്ഷ’ സംവാദം സംഘടിപ്പിച്ചു
സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെയും ഭയമില്ലാതെയും ഡിജിറ്റൽ ഇടങ്ങൾ ഉപയോഗിക്കാൻ ശക്തീകരണം നൽകേണ്ടത് വളരെ പ്രധാനമാണ്. ശാസ്ത്രസാഹിത്യ വേദി ബംഗളൂരു വനിതാദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ
കർണാടകയിലെ ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്
കർണാടകയിലെ ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് ജനവിധി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലേക്ക്. രണ്ടു മണ്ഡലങ്ങളിലും സുഗമമായ വോട്ടെടുപ്പിനുള്ള
ആര്ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു; ശനിയാഴ്ച പുലർച്ചെ ഭൂമിയിൽ
നാസയുടെ ചാന്ദ്ര ദൗത്യമായ ആര്ട്ടെമിസ് 2 ഭൂമിയിലേക്കുള്ള ദീര്ഘദൂര മടക്കയാത്ര ആരംഭിച്ചു. ഇന്നലെ ഇന്ത്യന് സമയം രാത്രി 10:55ന് യാത്രാ പേടകമായ
ബെംഗളുരുവിൽനിന്ന് വോട്ട് വണ്ടികൾ പുറപ്പെട്ടു
ബെംഗളുരു കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ മലയാളി വോട്ടർമാരുമായി വോട്ട് വണ്ടികൾ പുറപ്പെട്ടു. യുഡിഎഫ് കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ
ബംഗളൂരു വിമാനത്താവളത്തിൽ അഞ്ച് കോടിയുടെ സ്വർണം പിടിച്ചു
ബംഗളൂരു കെംപെഗൗഡ വിമാനത്താവളം വഴിയുള്ള പ്രധാന അന്താരാഷ്ട്ര സ്വർണ കള്ളക്കടത്ത് സംഘത്തി ലെ അഞ്ചുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ)
കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; അസാം, പുതുച്ചേരി വോട്ടിംഗും ഇന്ന്
പതിനാറാം നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.