വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ ​വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​റാ​നിലെ ലാ​വ​ൻ ദ്വീ​പിൽ ആ​ക്ര​മ​ണം

ഏപ്രിൽ 8, 2026
0

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ​വ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​റാ​നി​ലെ ലാ​വ​ൻ ദ്വീ​പി​ലു​ള്ള എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള

അപ്രതീക്ഷിത നീക്കം, ചീഫ് സെക്രട്ടറിയെ നീക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ, രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സ്റ്റാലിൻ

ഏപ്രിൽ 8, 2026
0

തിരഞ്ഞെടുപ്പിനിടെ തമിഴ്‌നാട്ടിൽ അപ്രതീക്ഷിത നീക്കവുമായി ഇലക്ഷൻ കമ്മിഷൻ. തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തെ മാറ്റി എം. സായ്‌കുമാറിനെ പുതിയ ചീഫ്

മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗം; പി​ണ​റാ​യി ഉ​ദ്ദേ​ശി​ച്ച​ത് പൊ​ന്നു മോ​നേ എ​ന്നാ​കാം: ഇ.​പി.​ജ​യ​രാ​ജ​ൻ

ഏപ്രിൽ 8, 2026
0

മു​ഖ്യ​മ​ന്ത്രി​യു​ടെ ഡാ​ഷ് മോ​ൻ പ്ര​യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ൻ. രേ​വ​ന്ത് റെ​ഡ്ഡി​യെ ഡാ​ഷ് മോ​നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച​ത് പൊ​ന്നു മോ​നേ

തൃ​ശൂ​രി​ൽ വീ​ണ്ടും കി​റ്റ് വി​വാ​ദം; 750 കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ഏപ്രിൽ 8, 2026
0

പോ​ലീ​സും തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​യിം​ഗ് സ്ക്വാ​ഡും തൃ​ശൂ​ർ കാ​ച്ചേ​രി​യി​ലു​ള്ള ഒ​രു അ​ച്ചാ​ർ ക​മ്പ​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 750 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ റെയിൽവേ പോലീസ് തടഞ്ഞുവച്ചു‌‌

ഏപ്രിൽ 8, 2026
0

മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയിൽവേ പോലീസ്. മധ്യപ്രദേശിലെ ഇൻഡോർ

​’വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചന’: തുറന്നടിച്ച് വിജയ്

ഏപ്രിൽ 8, 2026
0

തൻ്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്ത്. തിരുനെൽവേലിയിൽ നടന്ന

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

ഏപ്രിൽ 8, 2026
0

വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന ലൈംഗികാതിക്രമ കേസിലെ പ്രതിയും സംവിധായകനുമായ രഞ്ജിത്തിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി. ജയിലിൽ കഴിയുന്ന ആൾക്ക് വോട്ട്

കേരളസമാജം ദൂരവാണിനഗർ സമാജത്തിന് കീഴിലുള്ള ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ISO 21001: 2018 സർട്ടിഫിക്കേഷൻ ലഭിച്ചു

ഏപ്രിൽ 8, 2026
0

കേരളസമാജം ദൂരവാണിനഗർ (രജി) സമാജത്തിന് കീഴിലുള്ള ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ജൂബിലി സ്കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ (CBSE), ജൂബിലി

സാബു എം ജേക്കബ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പൂതൃക്ക മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്

ഏപ്രിൽ 8, 2026
0

പൂതൃക്ക പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ചതിന് പിന്നില്‍ കോണ്‍ഗ്രസുമായുള്ള പണമിടപാടാണെന്ന ട്വന്റി 20 പാര്‍ട്ടി ആരോപണത്തില്‍ പ്രതികരിച്ച് പൂജ ജോമോന്‍. തൻ്റെ

പാലക്കാട്ട് ബിജെപി വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഏപ്രിൽ 8, 2026
0

കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട്