ഇന്ധന വില വീണ്ടും വർധിച്ചു; പെട്രോളിനും ഡീസലിനും കൂടിയത് 90 പൈസ
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 90 പൈസ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ ലിറ്ററിന് മൂന്നു രൂപ വർദ്ധിപ്പിച്ചതിന്
93 വയസ്സ് പൂർത്തിയാക്കിയ ദേവഗൗഡയ്ക്ക് ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി
മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയ്ക്ക് 93 വയസ്സ്. ഇന്നലെയായിരുന്ന അദ്ദേഹത്തിൻ്റെ 93ആം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള
മുഖ്യമന്ത്രിസ്ഥാനത്ത് എട്ടു വർഷം പൂർത്തിയാക്കി സിദ്ധരാമയ്യ
മുഖ്യമന്ത്രിസ്ഥാനത്ത് എട്ടു വർഷം പൂർത്തിയാക്കി സിദ്ധരാമയ്യ. കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ച റെക്കോർഡ് ഇപ്പോൾ സിദ്ധരാമയ്യയുടെ പേരിലാണ്. കഴിഞ്ഞ ജനുവരിയിലാണ്
കർണാടകയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം; അടുത്ത മൂന്നുദിവസം ശക്തമായ മഴ തുടരും
കർണാടകയിൽ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലും വിവിധയിടങ്ങളിൽ നാശം നേരിട്ടു. പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്
മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്ന് പരാതി; 2 യുവതികൾ അറസ്റ്റിൽ
മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. മരട് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഇന്ദു, അലീന എന്നിവരെ അറസ്റ്റുചെയ്തു. പരാതിക്കാരിയെ
ബെംഗളൂരുവിൽ പരക്കെ കനത്ത കാറ്റും മഴയും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും. ശക്തമായ മഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനും വഴിവെച്ചിരിക്കുകയാണ്. ഓഫിസ് വിട്ട് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ
8000 സൈനികരെയും 16 യുദ്ധവിമാനങ്ങളും സൗദിയിലേക്ക് അയച്ച് പാക്കിസ്ഥാൻ
ഇറാൻ – അമേരിക്ക യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, പാക്കിസ്ഥാൻ വൻ സൈനിക വിന്യാസവുമായി രംഗത്ത്. ചൈനയുമായി ചേർന്ന് വികസിപ്പിച്ച JF-17 തണ്ടർ
എന്നെ ഒതുക്കിയെന്നത് വ്യാജ പ്രചാരണം, പിണറായി വിജയന് തുടരട്ടെ: കെ കെ ശൈലജ
പ്രതിപക്ഷ നേതാവായി പിണറായി വിജയന് തന്നെയാണ് നല്ലതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. തന്നെ ഒതുക്കിയെന്നത് വ്യാജ
ഐപിഎൽ; സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈയ്ക്ക് ബാറ്റിംഗ്
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ കഥാ ശിൽപശാല മെയ് 24ന്
ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന കഥാ ശിൽപശാല മെയ് 24 ഞായറാഴ്ച വൈകിട്ട് 4നു ജിയോ ഹോട്ടലിൽ നടക്കും. എഴുത്തുകാരി