ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് 14 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി
ഒമാൻ തീരത്തിന് സമീപം മുങ്ങിത്താഴാൻ തുടങ്ങിയ ചരക്കുകപ്പലിൽ നിന്ന് 14 ഇന്ത്യൻ ജീവനക്കാരെ യുഎസ് നാവികസേനയും വാണിജ്യക്കപ്പലും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബാംഗ്ലൂർ കേരള സമാജം യുവപ്രതിഭകളെ അനുമോദിച്ചു
ബാംഗ്ലൂർ കേരള സമാജം അൽസൂർ സോണിൻ്റെ നേതൃത്വത്തിൽ ഈ കഴിഞ്ഞ എസ് എസ് എൽ സി, പി യൂ സി പരീക്ഷകളിൽ
നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിൻ്റെ മേൽക്കൂര തകർത്തു, ഒരാൾക്ക് പരുക്ക്
നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിൻ്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെ 8.30 നാണ് അപകടം
ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ 4.26 കോടിയുടെ സ്വർണം പിടികൂടി
ദുബായിൽ നിന്ന് ഇന്ത്യയിലെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. ഏകദേശം 4.26 കോടി രൂപ
ബംഗളൂരുവിലെ സിജെപി പ്രതിഷേധത്തില് പ്രകാശ് രാജും പങ്കെടുക്കും
രാജ്യത്ത് ഉയർന്നുവരുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്
പ്രിയദർശിനി പദ്ധതി നാളെ മുതൽ; ടിക്കറ്റെടുക്കാതെ യാത്ര ചെയ്താൽ 500 രൂപ പിഴ
സംസ്ഥാന സർക്കാരിൻ്റെ ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര ലഭ്യമാകും.
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ദിനം പ്രതി രോഗങ്ങൾ വർധിച്ചു വരുകയാണ്. ആശങ്ക ഉയർത്തി സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ
സന്ദീപ് വാര്യരുടെ പിതാവ് എം വി ഗോവിന്ദ വാര്യർ അന്തരിച്ചു
സന്ദീപ് വാര്യർ എംഎൽഎയുടെ പിതാവ് ഗോവിന്ദവാര്യർ അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത് . സംസ്കാരം ഇന്ന്
ബെംഗളൂരുവിൽ യുവതി കൊല്ലപ്പെട്ടു; കാമുകൻ അറസ്റ്റിൽ
ബെംഗളൂരുവിൽ സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറത്തു കൊന്നു. അതി ഹാംഗ്മ സുബ്ബ(22) ആണ് മരിച്ചത്. ഡാർജിലിംഗ് സ്വദേശിയായ പുർബ ലെപ്ചയാണ്
നഷ്ടപരിഹാരം വൈകിയതിൽ പ്രതിഷേധം; സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പുകൊണ്ട് അടിച്ച് കർഷകൻ
ഭൂമി നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം വർഷങ്ങളായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ കർഷകൻ ചെരുപ്പുകൊണ്ട് ആക്രമിച്ചു. ബാഗൽകോട്ട് നഗരവികസന അതോറിറ്റി (ബി.ടി.ഡി.എ)