കേരള സമാജം കർണാടക സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് ശ്രദ്ധേയമായി

ജൂൺ 14, 2026
0

കേരള സമാജം (രജി) കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് യെലഹങ്കയിലെ വിനായക പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ

കെ എൻ എസ് എസ് ഹൊറമാവ് കരയോഗത്തിൻ്റെ പുതിയ ഭാരവാഹികൾ

ജൂൺ 14, 2026
0

കെ. എൻ എസ് എസ് ഹൊറമാവ് കരയോഗം പുതിയ ഭാരവാഹികളായി ഡോ.മോഹനചന്ദ്രൻ (പ്രസിഡണ്ട്)സന്ദീപ് നായർ (സെക്രട്ടറി)അർജ്ജുൻ ശങ്കർ (ട്രഷറർ ) എന്നിവരെയും

22 തൃ​ണ​മൂ​ൽ വി​മ​ത എം​പി​മാ​ർ ഡ​ൽ​ഹി​യി​ൽ; പ്ര​ത്യേ​ക ബ്ലോ​ക്കി​നാ​യി നാ​ളെ സ്പീ​ക്ക​റെ കാ​ണും

ജൂൺ 14, 2026
0

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നു. പാർട്ടിക്കുള്ളിലെ വിമത വിഭാഗം ഡൽഹിയിൽ

അടിയന്തര ഇടപെടല്‍ വേണം, ക്യാനുകളില്‍ പെട്രോള്‍ ഡീസല്‍ നല്‍കരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് മന്ത്രി

ജൂൺ 14, 2026
0

ക്യാനുകളിൽ പെട്രോളും ഡീസലും നൽകുന്നത് വിലക്കിയിരിക്കുന്ന ഉത്തരവ് കർഷകരെ ഗുരുതരമായി ബാധിക്കുന്നതായി കൃഷിമന്ത്രി ടി. സിദ്ദിഖ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്

പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി

ജൂൺ 14, 2026
0

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ മാസികയും സംയുക്തമായി വൈറ്റ്ഫീൽഡിലെ ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ സംഘടിപ്പിച്ച

കെഎൻഎസ്സ്എസ്സ് ജയമഹൽ കരയോഗത്തിൻ്റെ പുതിയ ഭാരവാഹികൾ

ജൂൺ 14, 2026
0

കെ. എൻ എസ്സ് എസ്സ് ജയമഹൽ കരയോഗം ഭാരവാഹികളായി സി.പി.മോഹൻ കുമാർ (പ്രസിഡണ്ട്)ജി.ശ്രീകുമാർ (സെക്രട്ടറി)പി.രവീന്ദ്രൻ (ട്രഷറർ) എന്നിവരെയും മഹിളാ വിഭാഗം ‘ജ്യോതി’

കെ എൻ എസ് എസ് വൈറ്റ്ഫീൽഡ് കരയോഗം വാർഷിക കുടുംബസംഗമം സംഘടിപ്പിച്ചു

ജൂൺ 14, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം ‘ദൃശ്യവിസ്മയം’ സി എം ആർ ഐ ടി കോളേജ് ഓഡിറ്റോറിയത്തിൽ

സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ച്ച് മൂ​ന്നു മ​ര​ണം; സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി

ജൂൺ 14, 2026
0

സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ര​ണ്ടു പേർ കോ​ഴി​ക്കോ​ട്ടും ഒ​രാ​ൾ മ​ല​പ്പു​റ​ത്തും മ​രി​ച്ചു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

ശബരിമല സ്വർണക്കൊള്ളയില്‍ സന്നിധാനത്ത് എസ്‌ഐടി പരിശോധന

ജൂൺ 14, 2026
0

ശബരിമല സ്വർണക്കൊള്ളയില്‍ സന്നിധാനത്ത് എസ്‌ഐടി പരിശോധന. പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തുക. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്.

യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നാളെ മുതൽ; പുറംജോലികൾക്ക് സമയപരിധി

ജൂൺ 14, 2026
0

യു.എ.ഇയിൽ വേനൽക്കാല ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണിവരെ തുറസ്സായ സ്ഥലങ്ങളിലെ