നോർക്ക ഐഡി, ഇൻഷുറൻസ് സേവനങ്ങൾ ജനങ്ങളിലേക്ക്; മാസാചരണത്തിന് തുടക്കം
പ്രവാസി കേരളീയർക്കായി നോർക്ക ഏർപ്പെടുത്തിയ വിവിധ ഐഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും പ്രചാരണത്തിനായി ഇന്ന് മുതൽ ജൂലൈ 15 വരെ സംസ്ഥാനവ്യാപകമായി
മാസപ്പടി കേസ്: നിർണായക വിവരങ്ങൾ തേടി ഇഡി, ശരൺ കർത്തയെ ഇന്ന് ചോദ്യം ചെയ്യും
മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. കേസിൻ്റെ ഭാഗമായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും ഇന്ന് മുതൽ സൗജന്യയാത്ര
സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം തമ്പാനൂരിൽ
സമന്വയ സ്ഥാനീയ സമിതി പുനഃസംഘടിപ്പിച്ചു
സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ സ്ഥാനീയ സമിതിയുടെ വാർഷിക പൊതുയോഗവും സംഘടനാ തെരഞ്ഞെടുപ്പും സ്ഥാനീയ
ബെംഗളൂരുവിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് ഒളിവിൽ
ബെംഗളൂരു നഗരത്തിലെ തുൽസായ് നഗറിൽ 22-കാരിയായ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്യൂട്ടി പാർലറിൽ ജോലി ചെയ്തിരുന്ന ഭവാനിയാണ് മരിച്ചത്.
വനിതാ ട്വന്റി20 ലോകകപ്പ്; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം; ദീപ്തി ശർമയ്ക്ക് അഞ്ചുവിക്കറ്റ്
ബർമിങ്ങാമിൽ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയകരമായ തുടക്കം. ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെ 64 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ
‘യുവാക്കളുടെ ഭാവി തകർക്കരുത്’; നീറ്റ് വിവാദത്തിൽ ബംഗളൂരുവിൽ സിജെപി പ്രതിഷേധം
നീറ്റ് ചോദ്യച്ചോർച്ച, സിബിഎസ്ഇ ഓൺസ്ക്രീൻ മാർക്കിങ് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി)
പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം യാഥാർഥ്യമാകുമോ? ഡി.കെ.ശിവകുമാറുമായി മന്ത്രി പി.കെ. ബഷീർ ചർച്ച നടത്തി
കബനി നദിക്ക് കുറുകെ കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന വയനാട്ടിലെ പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാകുന്നു. പദ്ധതിയുടെ പുരോഗതിയുമായി
നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ജപ്പാൻ; കുറസാവോയെ തരിപ്പണമാക്കി ജർമനി
ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ ശക്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ജപ്പാൻ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. നാല് ഗോളുകൾ പിറന്ന
കേരള സമാജം കർണാടക സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് ശ്രദ്ധേയമായി
കേരള സമാജം (രജി) കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ് യെലഹങ്കയിലെ വിനായക പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ