കെ. എൻ എസ്സ് എസ്സ് ജയമഹൽ കരയോഗം ഭാരവാഹികളായി
സി.പി.മോഹൻ കുമാർ (പ്രസിഡണ്ട്)
ജി.ശ്രീകുമാർ (സെക്രട്ടറി)
പി.രവീന്ദ്രൻ (ട്രഷറർ)
എന്നിവരെയും
മഹിളാ വിഭാഗം ‘ജ്യോതി’ ഭാരവാഹികളായി
സുജാത ഹരികുമാർ (പ്രസിഡണ്ട്)
ജ്യോതി ബാലകൃഷ്ണൻ (സെക്രട്ടറി)
സിന്ധു പ്രദീപ് (ട്രഷറർ)
എന്നിവരെയും തിരഞ്ഞെടുത്തു.