ഹെയ്തിയെ മറികടന്ന് സ്കോട്ട്ലൻഡ് ഗ്രൂപ്പ് സിയിൽ മുന്നിൽ
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്തിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സ്കോട്ട്ലൻഡ്. മിഡ്ഫീൽഡർ ജോൺ മക്ഗിൻ നേടിയ ഏക
കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശിയായ ബാബുവാണ് മരിച്ചത്. കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തെ ഷോപ്പിങ്
പെരുമാറ്റദൂഷ്യം ഗുരുതരമെങ്കിലേ പിരിച്ചുവിടാവൂ: സുപ്രീംകോടതി
ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിനു മാത്രമേ സർക്കാർ ജീവനക്കാരെ അടക്കം പിരിച്ചുവിടാൻ പാടുള്ളൂവെന്ന് സുപ്രീംകോടതി വിധിച്ചു. പിരിച്ചുവിടൽ കഠിനമായ ശിക്ഷയാണെന്നും നിരീക്ഷിച്ചു. പിരിച്ചുവിട്ടതിനെതിരെ
നടൻ സലിംകുമാറിൻ്റെ വസതിയിലെത്തി പിണറായി വിജയൻ; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു
അന്തരിച്ച നടൻ സലിംകുമാറിൻ്റെ വസതിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തി. ഇന്നലെ വൈകുന്നേരം 4.15 ഓടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം.
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഇന്ത്യൻ വംശജന് 34 വർഷം തടവ്
യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഇന്ത്യൻ വംശജനായ ഗഗൻദീപ് സിംഗിന് 34 വർഷം തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. ശിക്ഷയുടെ ഭാഗമായി
ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന്? ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന സൂചന
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ധാരണ യാഥാർഥ്യമായാൽ ഹോർമുസ്
ലോകകപ്പിൽ ഇന്ന് ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം; വിജയത്തോടെ തുടങ്ങാൻ ഹർമൻപ്രീത് സംഘത്തിൻ്റെ ലക്ഷ്യം
വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ന് ആരാധകർ കാത്തിരിക്കുന്ന വമ്പൻ പോരാട്ടം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരമ്പരാഗത എതിരാളികളായ പാക്കിസ്ഥാനെ നേരിടും.
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഫ്രാൻസിൽ; ട്രംപുമായി കൂടിക്കാഴ്ച നടത്തും
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി. ഒരാഴ്ച നീളുന്ന വിദേശ സന്ദർശനത്തിനിടെ സ്ലൊവാക്യയും അദ്ദേഹം സന്ദർശിക്കും. ജി-7 ഉച്ചകോടിയിൽ
ബാംഗ്ളൂരിൽ ഇന്ന് ‘പാറ്റകളുടെ’ പ്രതിഷേധം; ഫ്രീഡം പാർക്കിൽ വിദ്യാർഥികളും രക്ഷിതാക്കളും സംഗമിക്കും
രാജ്യത്തെ വിവിധ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും ക്രമക്കേടുകൾക്കുമെതിരെ ബെംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഡൽഹിയിലെ
കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ നവീകരണം; കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള നിരവധി ട്രെയിനുകളുടെ സർവീസുകളിൽ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.