അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

ഓഗസ്റ്റ്‌ 9, 2026
0

നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ

കെ.എൻ.എസ്.എസ് വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ

ഓഗസ്റ്റ്‌ 9, 2026
0

കെ.എൻ.എസ്.എസ് വൈറ്റ് ഫീൽഡ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി പദ്മ കുമാർ എ എസ് (പ്രസിഡണ്ട്)ചന്ദ്ര കുമാർ

കെഎസ്ആർടിസി ബസ് അപകടം; മരിച്ച ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി

ഓഗസ്റ്റ്‌ 8, 2026
0

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷ് (32), കണ്ടക്ടർ എൻ.എം.

ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു

ഓഗസ്റ്റ്‌ 8, 2026
0

അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി (68) അന്തരിച്ചു. അർജന്റീനയിലെ റൊസാരിയോയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കലയുടെ വഴിയിൽ പന്ത്രണ്ട് വർഷം; ‘Souly Steps’ പുതിയ ഉയരങ്ങളിലേക്ക്

ഓഗസ്റ്റ്‌ 8, 2026
0

ഭരതനാട്യത്തെ കലാരൂപം എന്നതിലുപരി അച്ചടക്കം, സംസ്കാരം, ആത്മവിശ്വാസം, വ്യക്തിത്വവികസനം എന്നിവയുടെ യാത്രയായി കാണുന്ന Souly Steps School of Performing Arts

മണ്ഡല പുനർനിർണയം: മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ നിന്ന് ഡിഎംകെയും അണ്ണാ ഡിഎംകെയും വിട്ടുനിന്നു

ഓഗസ്റ്റ്‌ 8, 2026
0

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് പ്രധാന പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും ഉൾപ്പെടെയുള്ള

അർച്ചന സുനിലിൻ്റെ കഥാസമാഹാരം ‘പലായനം’ പ്രകാശനം ഓഗസ്റ്റ് 16ന്

ഓഗസ്റ്റ്‌ 8, 2026
0

സാഹിത്യകാരി അർച്ചന സുനിലിൻ്റെ പുതിയ കഥാസമാഹാരം ‘പലായനം’ ഓഗസ്റ്റ് 16ന് നടക്കുന്ന സുരഭിലം ഗ്ലോബൽ സർഗസംഗമത്തിൽ പ്രകാശനം ചെയ്യും. മലയാളത്തിലെ പ്രശസ്തനായ

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് ശോഭയാർന്ന തുടക്കം

ഓഗസ്റ്റ്‌ 8, 2026
0

ബാംഗ്ലൂർ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ 5th മെയിന്‍, 9th ക്രോസിലുള്ള കൈരളീ നികേതന്‍

തിരുമലപ്പുര സർക്കാർ സ്കൂളിന് ‘സാന്ത്വനം ബാംഗ്ലൂരിൻ്റെ’ കൈത്താങ്ങ്

ഓഗസ്റ്റ്‌ 8, 2026
0

ഹെസർഘട്ട റോഡിലെ തിരുമലപ്പുര ഗവ. ഹയർ പ്രൈമറി സ്കൂളിൻ്റെ (GHPS) ഓഫിസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ‘സാന്ത്വനം ബാംഗ്ലൂർ’ പ്രവർത്തകർ കമ്പ്യൂട്ടർ

കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ പാ​പ്പാ​നെ ആ​ന ച​വി​ട്ടി​ക്കൊ​ന്നു

ഓഗസ്റ്റ്‌ 8, 2026
0

കോന്നി ആനക്കൂട്ടിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കോന്നി ആനക്കൂട്ടിലെ നീന