കെ.എൻ.എസ്.എസ് വൈറ്റ് ഫീൽഡ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കരയോഗം ഭാരവാഹികളായി

പദ്മ കുമാർ എ എസ് (പ്രസിഡണ്ട്)
ചന്ദ്ര കുമാർ സി എസ് (വൈസ് പ്രസിഡണ്ട്)
പുരുഷോത്തമൻ പി എൻ (സെക്രട്ടറി)
ബിമൽ രാമൻ കുട്ടി (ജോയിൻ്റ് സെക്രട്ടറി)
പദ്മനാഭൻ പി (ട്രഷറർ)
കേശവൻകുട്ടി (ജോയിൻ്റ് ട്രഷറർ)
ഹരീഷ് കുമാർ എസ്, വിജയ കുമാർ എൻ, മുരളിമണി കെ (ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം ഗൃഹലക്ഷ്മിയുടെ ഭാരവാഹികളായി

ലത അനിൽ (പ്രസിഡണ്ട്)
ധന്യ കേശവ് (വൈസ് പ്രസിഡണ്ട്)
ദിവ്യ ടി ആർ (സെക്രട്ടറി)
ശ്രീലക്ഷ്മി (ജോയിൻ്റ് സെക്രട്ടറി),
സിന്ധു ദിനേശ് (ട്രഷറർ)
ധന്യ പ്രദീപ് (ജോയിന്റ് ട്രഷറർ)

എന്നിവരെ തിരഞ്ഞെടുത്തു.

bharavaaa

Related Posts