സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ഷെട്ടിഹള്ളി മാതൃസമിതി പുനസംഘടിപ്പിച്ചു.
രക്ഷാധികാരികൾ: കവിത രവീന്ദ്രൻ, പദ്മ ദേവൻ
പ്രസിഡണ്ട്: സത്യവതി ഗോപാലകൃഷ്ണൻ
വൈസ് പ്രസിഡണ്ട്: സജിത പ്രസാദ്
സെക്രട്ടറി: ഉഷ ഗോപാലകൃഷ്ണൻ
ജോയിൻ്റ് സെക്രട്ടറി: അപർണ രഞ്ജിത്ത്
ട്രഷറർ: ഭവ്യ പ്രസാദ്
ജോയിൻ്റ് ട്രഷറർ: ഷൈനി.കെ.വി
ഓർഗനൈസിങ്ങ് സെക്രട്ടറി: ഹൈമാവതി സുരേഷ്, സുജിത സുരേഷ്