മലാപ്പറമ്പ് സെക്സ് റാക്കറ്റ്; പ്രതികളായ രണ്ടു പോലിസുകാര് പിടിയില്
കോഴിക്കോട് താമരശ്ശേരിയില് നിന്നും രണ്ടു പോലിസുകാര് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പിടിയിലായി . ഡ്രൈവര്മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്.
നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് വോട്ടര്മാര് പോളിങ്ബൂത്തിലേക്ക് മൊബൈല് ഫോണ് കൊണ്ടുവരരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ
പോളിങ് ബൂത്തില് വോട്ടര്മാര്ക്കടക്കം നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് മൊബൈല് ഫോണിന് വിലക്കുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൻ്റെ ചില്ല് പൊട്ടിച്ച് യുവാവ് പുറത്തേക്ക് ചാടി
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ്
ഇസ്രായേല് ആക്രമണം; ഇന്ത്യന് പൗരന്മാര് ഉടന് ടെഹ്റാന് വിടണമെന്ന് നിര്ദേശം
ഇസ്രായേല് കൂടുതല് ആക്രമണം നടത്തുന്നത് ടെഹ്റാനിലായതിനാല് ഇന്ന് തന്നെ ഇന്ത്യന് പൗരന്മാര് ടെഹ്റാന് വിടണമെന്നാണ് നിര്ദേശം നല്കിയിരിക്കുന്നത്. വേറെ വിദേശ പൗരന്മാര്
ഉണ്ണി മുകുന്ദന് നായകനായെത്തിയ ‘മാര്ക്കോ’ കൊറിയന് ഫിലിം ഫെസ്റ്റിവലിലേക്ക്
ഉണ്ണി മുകുന്ദന് നായകനായെത്തിയ ക്യൂബ്സ് എൻ്റര്ടെയ്ന്മെന്റ്സിന്റെ ബാനറില് ഷെരീഫ് മുഹമ്മദ് നിര്മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനംചെയ്ത സൂപ്പര്ഹിറ്റ് ചിത്രം ‘മാര്ക്കോ’
ഇസ്രായേലിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അശ്ലീല പോസ്റ്റ്; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകുമെന്ന് സി.പി.എം
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇസ്രായേൽ തെമ്മാടി രാഷ്ട്രമെന്ന പരാമർശത്തിനെതിരെ സാമൂഹിക മാധ്യമത്തിൽ അശ്ലീല പരാമർശവുമായി കോഴിക്കോട് സ്വദേശി. മുഖ്യമന്ത്രിക്കെതിരെ മോശമായ പരാമർശം
കൊങ്കണിൽ കനത്ത മഴ: തീവണ്ടികൾ വൈകുന്നു
കൊങ്കൺ പാതയിൽ കനത്ത മഴയെ തുടർന്ന് തീവണ്ടികൾ വൈകുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട മംഗളുരു – തിരുവനന്തപുരം എക്സ്പ്രസ്(16348) 2
അമിതവേഗത്തിൽ വാഹനമോടിച്ചതിനെ ചൊല്ലി തർക്കം; കർണാടകയിൽ യാത്രക്കാരിയെ റാപ്പിഡോ ഡ്രൈവർ മർദ്ദിച്ചു
കർണാടകയിൽ റാപ്പിഡോ ടാക്സി ഡ്രൈവർ യാത്രക്കാരിയെ മർദ്ദിച്ചതായി പരാതി. ഇരുവരും തമ്മിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ബൈക്ക് ടാക്സി ഡ്രൈവർ
ഇറാൻ-ഇസ്രായേൽ സംഘർഷം; ഇറാന് പരമോന്നത നേതാവും കുടുംബവും ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ട്
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില് ബങ്കറിലേക്ക് മാറിയതായി റിപ്പോര്ട്ട്. അയത്തൊള്ള അലി
രാജ്യത്ത് എട്ടാം സെന്സസ് വിജ്ഞാപനമിറങ്ങി
ഇന്ത്യയിലെ എട്ടാം സെന്സസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറങ്ങി. 2021ല് നടക്കേണ്ടിയിരുന്ന സെന്സസ് കോവിഡ് കാരണമാണ് മാറ്റിവച്ചതെന്നാണു കേന്ദ്രത്തിന്റെ നിലപാട്. ജമ്മു