ഉത്തർപ്രദേശിൽ കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മുക്ക് ഭർത്താവ് കടിച്ചു പറിച്ചു

ജൂൺ 19, 2025
0

കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മുക്ക് ഭർത്താവ് കടിച്ചുപറിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെന്നും ഭർത്താവ് ഖിലാവനെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

IT ജീവനക്കാരുടെ ജോലി സമയം ഉയർത്താൻ കർണാടക

ജൂൺ 19, 2025
0

സംസ്ഥാനത്തെ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താന്‍ കര്‍ണാടകയില്‍ വീണ്ടും നീക്കം. ജോലിസമയം സാധാരണ 10 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 12

പാലക്കാട് കാട്ടാനയാക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ജൂൺ 19, 2025
0

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ (65) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന്

‘സർക്കാരിന് നന്ദി’, ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിൽ

ജൂൺ 19, 2025
0

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിലെത്തി. വിമാനം പുറപ്പെട്ടത് അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നിന്നാണ്. ആദ്യ വിമാനത്തിലുള്ളത് 110 ഇന്ത്യാക്കാരാണ്.

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19 – വ്യാഴം) അവധി

ജൂൺ 18, 2025
0

കനത്ത മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19 – വ്യാഴം) കോട്ടയം

ഇൻഫ്ലുവൻസറുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ജൂൺ 18, 2025
0

കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇൻഫ്ലുവന്‍സറായ യുവതിയുടെ ശരീരത്തില്‍ അസാധാരണ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ‘കമല്‍ കൗര്‍ ഭാഭി’ എന്ന പേരില്‍

പാകിസ്താനിൽ റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം; ബോഗികള്‍ പാളം തെറ്റി

ജൂൺ 18, 2025
0

ജേക്കബാബാദിലെ റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം. ജാഫര്‍ എക്‌സ്പ്രസ് ട്രെയിനിന്‍റെ 6 ബോഗികള്‍ പാളം തെറ്റി. ജേക്കബാബാദിലെ കന്നുകാലി മാര്‍ക്കറ്റിന്

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ യൂ​ണിറ്റി​ന് 40 കോ​ടി​യു​ടെ ബ​ജ​റ്റ്; പു​തി​യ പ്ര​വ​ർ​ത്ത​ക​സ​മി​തി തെരഞ്ഞെടുത്തു

ജൂൺ 18, 2025
0

കേരളസമാജം ദുരവാണി നഗർ 68-ാമത് വാർഷിക പൊതുയോഗം പുതിയ പ്രവർത്തക സമിതി തെരഞ്ഞെടുത്തു. പ്രസിഡൻ്റായി മുരളീധരൻ നായർ, വൈസ് പ്രസിഡൻ്റായി എം.പി

സാഹിത്യ അക്കാദമി യുവപുരസ്‌കാരം അഖില്‍ പി ധര്‍മ്മജന്

ജൂൺ 18, 2025
0

നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മ്മജന് ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം ലഭിച്ചു. അഖില്‍ പി ധര്‍മ്മജന്‍റെ ‘റാം c/o

മംഗളൂരുവിൽ അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ജൂൺ 18, 2025
0

കർണാടകയിലെ മംഗളൂരുവിൽ അച്ഛൻ വലിച്ചശേഷം ബാക്കിവച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുവാവിന്‍റെ അശ്രദ്ധയാണ് പിഞ്ച്