സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം നീട്ടി. എല്ലാ ബാറുകളും ഇനി മുതൽ രാവിലെ പത്തുമുതൽ രാത്രി 12 വരെയായിരിക്കും പ്രവർത്തിക്കുക. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം നിലവിൽ വരും. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ദീർഘകാലമായി ഇക്കാര്യം ആവശ്യപ്പെട്ടതിനാലാണ് സർക്കാർ തീരുമാനമെടുത്തത്.

Related Posts