കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ ജോസ് കെ മാണിയെ തന്നെ എൽ ഡി എഫ് രംഗത്തിറങ്ങും. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണിയും കേരള കോൺഗ്രസും. പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി തമന്നയാണ് മാണി സി കാപ്പന് എതിരെ മത്സരിക്കുന്ന കാര്യം സ്ഥിരീകരിച്ചത്, കെഎം മാണിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. ഫോസ്‌ബുക്ക് പോസ്റ്റിലൂടെ വോട്ടഭ്യർന്നനെ പങ്കുവച്ചാണ് ജോസ് കെ മാണി സ്ഥാനാർത്ഥിത്രം സ്ഥിരീകരിച്ചത്.

Related Posts