നിയുക്ത മേയര്‍ വി വി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ആശംസ അറിയിക്കാനാണ് വി വി രാജേഷിനെ വിളിച്ചത്. കേരളത്തിലെ ആദ്യത്തെ ബിജെപി മേയറാണ് വി വി രാജേഷ്.

മേയർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വി വി രാജേഷിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചത്.

Related Posts