ഗവ. ജീവനക്കാർക്കെതിരെയുളള അതിക്രമങ്ങൾ ജാമ്യമില്ലാ കുറ്റമാക്കുന്ന നിയമ നിർമാണവുമായി കർണാടക സർക്കാർ. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കു നേരെ കയ്യേറ്റം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമനിർമാണം.

3 വർഷം വരെ തടവും 50000 രൂപ വരെ പിഴയുമാണ് കർണാടക പ്രൊഹിബിഷൻ ഓഫ് വയലൻസ് എഗൻസ്റ്റ് ഗവൺമെന്റ് സെർവന്റ്സ് ബില്ലിൻ്റെ കരടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Related Posts