ദുരന്തബാധിതരെ ഹോട്ടലിൽ എത്തിച്ച് കണ്ടതിൽ വിജയ്‌ക്കെതിരെ പാർട്ടിക്കുളിൽ കടുത്ത അതൃപ്തി
India
0 min read
7.6k

ദുരന്തബാധിതരെ ഹോട്ടലിൽ എത്തിച്ച് കണ്ടതിൽ വിജയ്‌ക്കെതിരെ പാർട്ടിക്കുളിൽ കടുത്ത അതൃപ്തി

ഒക്ടോബർ 28, 2025
0

ദുരന്തബാധിതരെ ഹോട്ടലിൽ എത്തിച്ച് കണ്ടതിൽ വിജയ്‌ക്കെതിരെ പാർട്ടിക്കുളിൽ കടുത്ത അതൃപ്തി ഉയരുന്നു. ദുരന്തബാധിതരെ നേരിൽ കാണാതെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർത്ഥ നേതാവിന് ചേർന്ന പ്രവർത്തിയല്ലെന്നാണ് ആക്ഷേപം. ദുരിതബാധിതരെ വിളിച്ചുവരുത്തിയത് മറ്റ് പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുമോയെന്ന ആശങ്കയും പ്രവർത്തകർക്കിടയിലുണ്ടെന്നാണ് റിപ്പോർട്ട്. കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാൽതൊട്ട് തമിഴക വെട്രി കഴകത അദ്ധ്യക്ഷൻ വിജയ് മാപ്പ് ചോദിച്ചതായി റിപ്പോർട്ട്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മാമല്ലപുരത്തെ ഹോട്ടലിൽ എത്തിച്ചശേഷം

Continue Reading
കബ്ബൺ പാർക്കിൻ്റെ നവീകരണത്തിന് അഞ്ചുകോടി രൂപ അനുവദിക്കും: ഡി.കെ.ശിവകുമാർ
Karnataka
1 min read
7.6k

കബ്ബൺ പാർക്കിൻ്റെ നവീകരണത്തിന് അഞ്ചുകോടി രൂപ അനുവദിക്കും: ഡി.കെ.ശിവകുമാർ

ഒക്ടോബർ 28, 2025
0

കബ്ബൺ പാർക്കിൻ്റെ നവീകരണത്തിനും പരിപാലനത്തിനുമായി ബാംഗ്ലൂർ വികസന അതോറി റ്റി (ബി.ഡി.എ) അഞ്ചുകോടി രൂപ ഗ്രാൻ്റ് അനുവദിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. 196 ഏക്കർ വിസ്തൃതിയുള്ള കബ്ബൺ പാർക്കിനെ സാമൂഹിക ഇടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്കാരിക പരിപാടികൾ നടത്താൻ ആലോചിക്കുന്നുണ്ടെന്നും ഡി.കെ.ശിവകുമാർ കുട്ടിച്ചേർത്തു. ‘കബ്ബൺ പാർക്കും ലാൽ ബാഗും ബംഗളുരുവിലെ പച്ചത്തുരുത്തുകളാണ്. കബ്ബൺ പാർക്കിൽ യാതൊരു തരത്തി ലുള്ള നിർമ്മാണവും അനുവദിക്കില്ല. പാർക്ക് സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യും. പാർക്കിൽ

Continue Reading
കർണാടകയിലെ ബസുകളിൽ അടിയന്തര എക്സിറ്റുകൾ ഉണ്ടായിരിക്കണമെന്ന് മന്ത്രി രാമലിംഗ റെഡ്ഡി
Karnataka
0 min read
7.0k

കർണാടകയിലെ ബസുകളിൽ അടിയന്തര എക്സിറ്റുകൾ ഉണ്ടായിരിക്കണമെന്ന് മന്ത്രി രാമലിംഗ റെഡ്ഡി

ഒക്ടോബർ 28, 2025
0

കർണാടകയിലെ ബസുകളിൽ അടിയന്തര എക്സിറ്റുകൾ ഉണ്ടായിരിക്കണമെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണൂൽ ബസപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡ ബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നിവയുൾപ്പെടെ സംഘടന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീപിടിക്കുന്നതോ സ്ഫോടനാത്മകമോ ആയ ചരക്കുകൾ നിരോധിക്കുക, അടിയന്തര സാഹചര്യങ്ങളിൽ ജനാലകൾ തകർക്കാവുന്ന സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക, ലഗേജ് ബേഗുകളിൽ ഉറങ്ങുന്നത് തടയുക, എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ബസുകളിലെ അറ്റകുറ്റപ്പണികൾ പുനഃപരിശോധിക്കാൻ

Continue Reading
മാനവിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് രാജ്യത്തിൻ്റെ വളർച്ചക്ക് ഒത്തൊരുമയോടെ മുന്നേറണം: ഡോ. ഷക്കീൽ അഹമ്മദ് ഐ എ എസ്
Association News
1 min read
7.7k

മാനവിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് രാജ്യത്തിൻ്റെ വളർച്ചക്ക് ഒത്തൊരുമയോടെ മുന്നേറണം: ഡോ. ഷക്കീൽ അഹമ്മദ് ഐ എ എസ്

ഒക്ടോബർ 28, 2025
0

മാനവിക മൂല്യങ്ങളിൽ അടിയുറച്ചു രാജ്യ പുരോഗതിക്കായി ഒന്നിച്ച് പോരാടണമെന്ന് മേഘാലയ ചീഫ് സെക്രട്ടറി ഡോ ഷക്കീൽ അഹമ്മദ് ഐ എ എസ് പറഞ്ഞു. എഐകെഎംസിസി ബംഗ്ലൂരു എസ്ടിസിഎച്ച് മാസാന്ത പാലിയേറ്റീവ് കൺവെൻഷനിൽ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലൂരു കേന്ദ്രീകരിച്ച് എസ് ടി സി എച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. ഉപജീവനത്തിന് വേണ്ടി ബംഗ്ലൂരിലെത്തിയ മലയാളിയുടെ സംഘബോധത്തിൻ്റെയും കൂട്ടായ്മയുടെയും ഉത്തമ മാതൃകയാണ് എസ് ടി സി എച്ച് അദ്ദേഹം

Continue Reading
സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം
Kerala
1 min read
7.0k

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം

ഒക്ടോബർ 28, 2025
0

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം. കായികമേളയുടെ തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ച തിരുവനന്തപുരം ഓവറോൾ ചാന്പ്യൻഷിപ്പ് ഉറപ്പിച്ചു. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ സ്വർണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കൾക്ക് ഗവർണർ സ്വർണക്കപ്പ് സമ്മാനിക്കും. അത്ലറ്റിക്സസിൽ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റർ റിലേ മത്സരങ്ങളോടെ

Continue Reading
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും
Kerala
0 min read
7.1k

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും

ഒക്ടോബർ 28, 2025
0

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. മുരാരി ബാബുവിനെ കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും എസ് ഐ ടി വിശദമായി ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ശബരിമലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം ആലോചിക്കുകയാണ്. തെളിവെടുപ്പിന് ശേഷമാകും കേസിലെ പ്രതി പട്ടികയിൽ

Continue Reading
നോർക്ക ഇൻഷുറൻസ്: അപേക്ഷകൾ കൈമാറി
Association News
0 min read
7.2k

നോർക്ക ഇൻഷുറൻസ്: അപേക്ഷകൾ കൈമാറി

ഒക്ടോബർ 28, 2025
0

നോർക്ക തിരിച്ചറിയൽ കാർഡിനും ആരോഗ്യ ഇൻഷുറൻസിനും വേണ്ടി സുൽത്താൻപാളയ സെയ്ന്റ് അൽഫോൻസാ ഫൊറോനാ പള്ളിയിലെ അസോസിയേഷൻ്റെ നേതൃത്വത്തിൽ ശേഖരിച്ച അപേക്ഷകൾ കൈമാറി. ദേവാലയത്തിലെ പിതൃവേദി പ്രസിഡണ്ട് ജോർജുകുട്ടി നേരിയം അപേക്ഷകൾ നോർക്ക ഡിവലപ്പ്‌മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. ഫൊറോനാ വികാരി ഫാ.ബിജോയ് അരിമറ്റത്തിൻ്റെ നേതൃത്വത്തിലാണ് നോർക്ക ഇൻഷുറൻസിനായി അംഗത്വ പ്രചാരണം നടത്തിയത്.

Continue Reading
മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നോ​വി​ഷ​മം; വി​തു​ര​യി​ൽ വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Kerala
0 min read
7.6k

മ​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​നോ​വി​ഷ​മം; വി​തു​ര​യി​ൽ വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

ഒക്ടോബർ 28, 2025
0

മകൻ്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരി വിലാസത്തിൽ ദിവ്യയെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കാണാനായില്ല. ഉടൻ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. എസ്. ഹരിയുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ്

Continue Reading
ടണൽ റോഡ് പദ്ധതി ഒടുവിൽ യാഥാർത്ഥ്യമാകുന്നു
Karnataka
0 min read
7.6k

ടണൽ റോഡ് പദ്ധതി ഒടുവിൽ യാഥാർത്ഥ്യമാകുന്നു

ഒക്ടോബർ 28, 2025
0

ബെംഗളൂരുവിൻ്റെ ദീർഘകാലമായി ചർച്ച ചെയ്യപ്പെട്ടിരുന്ന തുരങ്ക റോഡ് പദ്ധതി ഒടുവിൽ യാഥാർത്ഥ്യമാകുന്നു. നഗരത്തിലെ സ്ഥിരം ഗതാഗതക്കുരുക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഭൂഗർഭ ഇടനാഴി രൂപകൽപ്പന ചെയ്യാൻ എഞ്ചിനീയർമാരും നഗരആസൂത്രകരും കഠിന പ്രയത്നത്തിലാണ്. യാത്രാ സമയം കുറയ്ക്കുന്നതിനും, നഗരത്തിലെ പ്രധാന റൂട്ടുകളിൽ വേഗത്തിലുള്ള കണക്റ്റിവിറ്റി നൽകുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരുവിൻ്റെ മധ്യഭാഗത്തുകൂടിയായിരിക്കും നിർദ്ദിഷ്ട തുരങ്കം കടന്നുപോകുക. നിർമ്മാണത്തിന് ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ വിന്യാസം നിർണ്ണയിക്കുന്നതിനായി സാങ്കേതിക സംഘങ്ങൾ

Continue Reading
മോൻതാ ചുഴലിക്കാറ്റ്: കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
Karnataka
0 min read
7.5k

മോൻതാ ചുഴലിക്കാറ്റ്: കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

ഒക്ടോബർ 28, 2025
0

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൽനിന്ന് രൂപപ്പെട്ട മോൻതാ ചുഴലിക്കാറ്റ് കർണാടകത്തിൽ തീവ്രമഴയ്ക്കിടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ഉഡുപ്പി, വിജയപുര, ബീദർ, കലബുറഗി, യാദ്ഗിർ, ബാഗൽകോട്ട്, റായ്ചൂരു, കൊപ്പാൾ, ഗദഗ് എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി.

Continue Reading