ശബരിമലയിൽ വൻ തിരക്ക്; മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട്
Kerala
0 min read
6.9k

ശബരിമലയിൽ വൻ തിരക്ക്; മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട്

നവംബർ 18, 2025
0

ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. ശരംകുത്തിയിലെയും മരക്കൂട്ടത്തെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് വ്യക്തമാക്കി. ശബരിമലയിൽ ദർശന സമയം

Continue Reading
രോഗിയുമായി പോയ ആംബുലൻസിന് വഴികൊടുത്തില്ല, കാറിനായി അന്വേഷണം ആരംഭിച്ചു
Kerala
0 min read
7.0k

രോഗിയുമായി പോയ ആംബുലൻസിന് വഴികൊടുത്തില്ല, കാറിനായി അന്വേഷണം ആരംഭിച്ചു

നവംബർ 18, 2025
0

രോഗിയുമായി പോയ ആംബുലൻസിന് വഴികൊടുക്കാത്ത കാറിനായി അന്വേഷണം ആരംഭിച്ച്‌ മോട്ടോർ വാഹന വകുപ്പ് (എംവിഡി). കഴിഞ്ഞ ദിവസം വഴയിലയ്ക്കും പേരൂർക്കടയ്ക്കും ഇടയില്‍ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്. അബോധാവസ്ഥയിലായ കൃഷ്ണകുമാർ എന്നയാളുമായി വട്ടപ്പാറ എസ്‌യുടി ആശുപത്രിയില്‍ നിന്നുപോയ ആംബുലൻസിനാണ് കാർ വഴിതടസമുണ്ടാക്കിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എംവിഡി അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം എസ്‌കെ ആശുപത്രിയിലേയ്ക്ക് ഡയാലിസിസിനായി രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ഏറെനേരം ഹോണടിച്ചിട്ടും കാർ വഴി നല്‍കിയില്ല. ഏറെനേരം മാർഗതടസമുണ്ടാക്കിയതിനു ശേഷമാണ്

Continue Reading
ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യൻ്റെ കാല്‍ കണ്ടെത്തി
Kerala
1 min read
7.1k

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യൻ്റെ കാല്‍ കണ്ടെത്തി

നവംബർ 18, 2025
0

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യൻ്റെ കാല്‍ കണ്ടെത്തി. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷം ആണ് കാല്‍ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് കാലിൻ്റെ ഭാഗം കണ്ടെത്തിയത്. അവയവഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തിൽ കിടന്നിരുന്നത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷൻ്റെ കാല്‍ ആണെന്നും സംശയിക്കുന്നു.

Continue Reading
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അല‍‍ർട്ട്
Kerala
0 min read
7.0k

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അല‍‍ർട്ട്

നവംബർ 18, 2025
0

കേരളത്തിൽ ഇന്നും ഇടിമിന്നലോടെ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അല‍‍ർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും നാളെ യെല്ലോ അലർട്ട്

Continue Reading
മാവോയിസ്റ്റ് കമാൻഡർ മാദ്‌വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
India
0 min read
6.9k

മാവോയിസ്റ്റ് കമാൻഡർ മാദ്‌വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

നവംബർ 18, 2025
0

ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് കമാൻഡറെ സുരക്ഷാസേന വധിച്ചു. മാദ്‌വി ഹിദ്‌മയെയാണ് (43) വെടിവച്ചു കൊന്നത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം, മാദ്‌വിയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആറ് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു മാദ്‌വി. 2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണവും

Continue Reading
ചാവേര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് ഡോ.ഉമര്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
India
0 min read
7.2k

ചാവേര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് ഡോ.ഉമര്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

നവംബർ 18, 2025
0

ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയ ഡോ. ഉമറിൻ്റെ ചാവേറാക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്. ചെങ്കോട്ട് ഭീകരാക്രമണത്തിന് മുൻപ് ഉമർ ചിത്രീകരിച്ച വീഡിയോയാണിത്. ഡോ. ഉമറിൻ്റെ വീഡിയോയാണ് ചൊവ്വാഴ്ച്‌ച പുറത്തുവന്നത്. ചാവേറാക്രമണം യഥാർഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നും ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നുമാണ് ഉമർ വീഡിയോയിൽ അവകാശപ്പെടുന്നത്. വീഡിയോയിലുടനീളം ചാവേറാക്രമണങ്ങളെ ന്യായീകരിച്ചാണ് ഇയാൾ സംസാരിക്കുന്നത്. നേരത്തേ തന്നെ ചാവേറാകാനുള്ള മാനസികാവസ്ഥയിലായിരുന്നുവെന്നാണ് ഈ വീഡിയോയിൽനിന്ന് വ്യക്തമാകുന്നത്. ചാവേർ ആക്രമണത്തെക്കുറിച്ച് ഒട്ടേറെ വൈരുദ്ധ്യങ്ങളും വാദങ്ങളുമുണ്ടെന്ന്

Continue Reading
ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച; വടിവാൾ വീശി യുവാവിൻ്റെ പരാക്രമം
Karnataka
1 min read
7.1k

ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച; വടിവാൾ വീശി യുവാവിൻ്റെ പരാക്രമം

നവംബർ 18, 2025
0

ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ വീശി യുവാവിൻ്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു. കേസിൽ അറസ്റ്റിലായ ടാക്സി ഡ്രൈവർ സുഹൈൽ ജയനഗർ സ്വദേശിയാണ്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിവിഐപി മേഖലയിലേക്ക് വടിവാളുമായി ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ്

Continue Reading
കർണാടക സർക്കാരിൻ്റെ “കന്നഡ കലി” കന്നഡ പഠന ക്ലാസിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും
Association News
1 min read
7.0k

കർണാടക സർക്കാരിൻ്റെ “കന്നഡ കലി” കന്നഡ പഠന ക്ലാസിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ച് ഉദ്ഘാടനവും

നവംബർ 18, 2025
0

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കൂടി കർണാടക ഗവൺമെന്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ കന്നഡ ക്ലാസ്സ് പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിദാനസൗധയിലെ ‘കന്നഡ അഭിവൃദ്ധി പ്രാധികാര’ സെക്രട്ടറി സന്തോഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി, തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ബാച്ചിലെ കുട്ടികൾക്ക് വിതരണം ചെയ്തു. പുതിയ ക്ലാസിൻ്റെ ഉദ്ഘാടനവും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഹോളിക്രോസ് സ്കൂളിൽ വച്ച് നടന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ വന്നു ജീവിക്കുമ്പോൾ അവിടുത്തെ ഭാഷയായ

Continue Reading
കർണാടകയിലെ പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്​ ഇ-​പോ​സ് സം​വി​ധാ​നം ഉ​ട​ൻ
Karnataka
1 min read
6.8k

കർണാടകയിലെ പൊ​തു​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്​ ഇ-​പോ​സ് സം​വി​ധാ​നം ഉ​ട​ൻ

നവംബർ 18, 2025
0

കർണാടകയിലെ പൊതുവിതരണ സംവിധാനത്തിന് (പി.ഡി.എസ്) ആപ് അധിഷ്ഠിത നിയന്ത്രണ പദ്ധതി ഉടൻ നടപ്പാക്കും. സംവിധാനം നിലവിൽ വന്നുകഴിഞ്ഞാൽ ഇലക്ട്രോണിക് പോയന്റ് ഓഫ് സെയിൽ (ഇ-പോസ്) മെഷീൻ വഴി ഗുണഭോക്താവിൻ്റെ ആധാർ വിവരങ്ങൾ പരിശോധിക്കുകയും ഭക്ഷ്യ ധാന്യങ്ങളുടെ തൂക്കം രേഖപ്പെടുത്തുകയും ചെയ്യും. ഇത് മൊബൈൽ ആപ്ലിക്കേഷൻ വഴി സർക്കാർ ഡേറ്റ ബേസുമായി ബന്ധിപ്പിക്കും. ഡിജിറ്റൽ പേമെൻ്റുകൾ, വിൽപന, പണമടക്കൽ, തൂക്കം എന്നിവ കൈകാര്യം ചെയ്യുന്നതിന് മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ഫീൽഡ് ഓപറേറ്റർമാർ

Continue Reading
മണ്ഡലകാലം: ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ ഇന്നുമുതൽ ഓടിത്തുടങ്ങും
Karnataka
1 min read
6.8k

മണ്ഡലകാലം: ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ ഇന്നുമുതൽ ഓടിത്തുടങ്ങും

നവംബർ 18, 2025
0

മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാരംഭിച്ചു. കേരളത്തിലെ വിവിധ ജില്ലകൾക്കു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തരെത്തി തുടങ്ങിയതോടെ കോട്ടയം, ചെങ്ങന്നൂർ വഴി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ട്രെയിൻ (നമ്പർ – 08539/40) ആഴ്ചയിൽ ഒന്നുവീതം സർവീസ് നടത്തും. സ്പെഷ്യൽ ട്രെയിനിൻ്റെ ആദ്യ സർവീസ് ഇന്നാണ്. മകരവിളക്ക് തിരക്ക് കൂടി

Continue Reading