ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
0 min read
7.0k

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

നവംബർ 26, 2025
0

മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പത്മകുമാർ നടത്തിയ യാത്രകളെക്കുറിച്ചു മറ്റ് ബന്ധങ്ങളെക്കുറിച്ചും എസ്.ഐ.ടി. വിശദമായ അന്വേഷണം നടത്തും. ചോദ്യം ചെയ്യലിൽ പത്മകുമാർ നടത്തുന്ന വെളിപ്പെടുത്തലുകൾ കേസിൽ ഇനി നിർണ്ണായകമാകും. കവർച്ചയ്ക്ക് പിന്നിൽ ഭരണ നേതൃത്വത്തിലെ ചിലർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. സ്വർണ്ണ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനായി

Continue Reading
ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; നൈജീരിയൻ പൗരൻ അറസ്റ്റിൽ
Karnataka
1 min read
7.2k

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; നൈജീരിയൻ പൗരൻ അറസ്റ്റിൽ

നവംബർ 26, 2025
0

ബെംഗളൂരുവിൽ 11.64 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റൽ, 1040 തീവ്ര ലഹരിഗുളികകൾ, 2.35 കിലോഗ്രാം മയക്കുമരുന്ന് നിർമാണ അസംസ്‌കൃത വസ്‌തുക്കൾ എന്നിവ പിടികൂടി. ഇത് പുതുവത്സരാഘോഷം ലക്ഷ്യമിട്ട് ശേഖരിച്ചുവെച്ചതാണെന്ന് പോലീസ് പറഞ്ഞു. സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ ആന്റി നർകോട്ടിക്‌സ് വിഭാഗം ആണ് വൻ മയക്കുമരുന്ന്ശേഖരം പിടികൂടിയത്. പിടികൂടിയ ശേഖരത്തിന് 23.74 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. നൈജീരിയൻ പൗരൻ ഇജികെ സെന്യുവിനെ(42) പോലീസ് അറസ്റ്റുചെയ്‌തു. 2019-ലും ഇയാൾ മയക്കുമരുന്ന് കേസിൽ

Continue Reading
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ പരിശോധന
Karnataka
1 min read
6.8k

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ പരിശോധന

നവംബർ 26, 2025
0

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ പരിശോധന. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലും ലോകായുക്തയുടെ പരിശോധന നടന്നത്. ചൊവ്വാഴ്ച്‌ച രാവിലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന. ബെംഗളൂരു, മൈസൂരു, ദാവൻഗരെ, മാണ്ഡ്യ, ബിദർ, ഹാവേരി, ധാർവാഡ്, ഗദഗ്, കുടക്, ശിവമോഗ എന്നിവിടങ്ങളിലെ ലോകായുക്ത പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഡിഎ കേസുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. മൈസൂരു ഹൂട്ടഗള്ളി മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്‌ടർ സി. രാമസ്വാമി,

Continue Reading
വാഹനാപകടം; കൽബുർഗിയിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനടക്കം മൂന്നുപേർ മരിച്ചു
Karnataka
0 min read
6.7k

വാഹനാപകടം; കൽബുർഗിയിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനടക്കം മൂന്നുപേർ മരിച്ചു

നവംബർ 25, 2025
0

കൽബുർഗി ജില്ലയിലെ ഗൗണഹള്ളിക്ക് സമീപം നടന്ന അപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനും രണ്ട് പേരും മരിച്ചു. ഉദ്യോഗസ്‌ഥനായ മഹന്തേഷ് ബിലാഗിയാണ് മരിച്ചത്. വിജയപുരയിൽ നിന്ന് കൽബുർഗിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കർണാടക സ്‌റ്റേറ്റ് മിനറൽസ് കോർപറേഷൻ ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്‌ടറാണ്. ഇതിനുമുൻപ് അദ്ദേഹം ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിൻ്റെ എംഡിയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മഹന്തേഷിനെ കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
ഇന്ത്യൻ വനിതയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടങ്കലിലാക്കിയെന്ന ആരോപണം നിഷേധിച്ച് ചൈന
India
0 min read
6.9k

ഇന്ത്യൻ വനിതയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടങ്കലിലാക്കിയെന്ന ആരോപണം നിഷേധിച്ച് ചൈന

നവംബർ 25, 2025
0

അരുണാചലിൽ നിന്നുള്ള യാത്രക്കാരിയെ ഷാങ്ഹായ് പൂഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പതിനെട്ടു മണിക്കൂറോളം തടഞ്ഞുവെച്ച് ഉപദ്രവിച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചു. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അരുണാചൽപ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു വിമർശനമുന്നയിക്കുകയും ചെയ്‌തതിനു പിന്നാലെയാണ് ചൈനയുടെ നിഷേധം. നവംബർ 21ന് യു.കെ ആസ്ഥാനമായുള്ള ഇന്ത്യൻ പൗരനായ പെമ വാങ്‌ജോം തോങ്ഡോക്കിനെ മണിക്കൂറുകളോളം തടഞ്ഞുവച്ചതായുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്മാവോ നിങ്, അതിർത്തി പരിശോധനാ ഉദ്യോഗസ്ഥർ നിയമങ്ങളും ചട്ടങ്ങളും

Continue Reading
ബോളിവുഡ് ഗായകൻ്റെ മരണം അപകടമല്ല, കൊലപാതകം തന്നെ; സഭയെ അറിയിച്ച് മുഖ്യമന്ത്രി
India
1 min read
7.0k

ബോളിവുഡ് ഗായകൻ്റെ മരണം അപകടമല്ല, കൊലപാതകം തന്നെ; സഭയെ അറിയിച്ച് മുഖ്യമന്ത്രി

നവംബർ 25, 2025
0

പ്രശസ്ത‌ ഗായകൻ സുബീൻ ഗാർഗിൻ്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അസം സർക്കാർ. ഇക്കാര്യം നിയമസഭയെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു. യുവാക്കളടക്കം ഏറെ ആരാധകരുള അസമീസ് ഗായകനായ സുബീൻ (52) സെപ്‌തംബർ 19ന് സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയ സമയത്താണ് മരിച്ചത്. സ്‌കൂബ ഡൈവിംഗിനിടെ പരിക്കേറ്റതിന് ശേഷം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ‘പ്രാഥമിക അന്വേഷണത്തിന് ശേഷം കുറ്റകരമായ നരഹത്യയല്ല, കൃത്യമായൊരു കൊലപാതകമാണെന്ന് അസം പൊലീസിന് ഉറപ്പായിരുന്നു

Continue Reading
അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു
Sports
1 min read
6.9k

അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

നവംബർ 25, 2025
0

ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ടു​വ​രെ​യാ​യി​രി​ക്കും ലോ​ക​ക​പ്പ് ന​ട​ക്കു​ക. ഫെ​ബ്രു​വ​രി ഏ​ഴി​ന് കൊ​ളം​ബോ​യി​ൽ ന​ട​ക്കു​ന്ന ഉദ്‌ഘാടന മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ നെ​ത​ർ​ല​ൻ​ഡ്സി​നെ നേ​രി​ടും. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്ന് ത​ന്നെ മും​ബൈ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യെ നേ​രി​ടും. ഫെ​ബ്രു​വ​രി 12ന് ​ഡ​ല്‍​ഹി​യി​ല്‍ ന​മീ​ബി​യ​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം മ​ത്സ​രം. ഫെ​ബ്രു​വ​രി 15ന് ​കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്

Continue Reading
ജോ​ലി സ​മ്മ​ർ​ദത്തെ തുടർന്ന് ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
India
0 min read
7.2k

ജോ​ലി സ​മ്മ​ർ​ദത്തെ തുടർന്ന് ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

നവംബർ 25, 2025
0

സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലെ അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട​യി​ലെ അ​ധ്യാ​പ​ക​ൻ വി​പി​ൻ യാ​ദ​വാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​സ്ഐ​ആ​ർ ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​ക്കു​ന്ന​തി​നാ​യി അ​മി​ത സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​പി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വി​പി​ൻ യാ​ദ​വ് ത​ന്നെ ഇ​ക്കാ​ര്യം ഒ​രു വീ​ഡി​യോ ആ​യി ചി​ത്രീ​ക​രി​ച്ച് അ​ധി​കൃ​ത​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത പോ​ലീസ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബി​ൽ​ഒ​യു​ടെ നി​ല

Continue Reading
ഭർത്താവ് മെർക്കുറി കുത്തിവച്ച് കൊലപ്പെടുത്താൻ നോക്കിയതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു
Karnataka
1 min read
7.2k

ഭർത്താവ് മെർക്കുറി കുത്തിവച്ച് കൊലപ്പെടുത്താൻ നോക്കിയതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

നവംബർ 25, 2025
0

ഭർത്താവ് മെർക്കുറി കുത്തിവച്ച് കൊലപ്പെടുത്താൻ നോക്കിയതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കർണാടകയിലെ അറ്റിബെലെയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഒമ്പത് മാസത്തോളം ജീവനുവേണ്ടി നടത്തിയ പോരാട്ടത്തിന് ഒടുവിലായിരുന്നു വിദ്യയുടെ മരണം. വിദ്യയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ബസവരാജിനും അയാളുടെ പിതാവ് ജാരിസ്വാമാചാരിക്കും എതിരെ പൊലീസ് എഫ്‌എആർ രജിസ്റ്റർ ചെയ്തു ഇരുവരും തന്നെ മെർക്കുറി കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു വിദ്യയുടെ മൊഴി ഭ്രാന്തി എന്ന് വിളിച്ച് ആക്ഷേപിച്ച് വീട്ടിൽ പുട്ടിയിടുമായിരുന്നെന്നും ബന്ധുക്കളുടെ

Continue Reading
എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല ചിറപ്പ് മഹോത്സവം
Association News
1 min read
7.1k

എസ് എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല ചിറപ്പ് മഹോത്സവം

നവംബർ 25, 2025
0

ശ്രീനാരായണ സമിതി കോമ്മസാന്ദ്ര, സർജ്ജാപുര എസ്.എൻ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലകാല പൂജ നടത്തി. എസ് എൻ നഗറിലെ ശ്രീ അയ്യപ്പസ്വാമി – ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ സുജിത്ത്, റാംജീഷ്, സതീഷ്, സനത്ത്, ജിതേഷ് എന്നിവരും കുടുംബവും ചേര്‍ന്ന് ക്ഷേത്രത്തിൽ പൂജയും, അയ്യപ്പ ഭജനയും തുടർന്ന് അന്നദാനവും വഴിപാടായി നടത്തി. വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷിനൂൺ സി പി, അമ്പലം കമ്മിറ്റി വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ, ബിജിമോൻ,

Continue Reading