തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
7.1k

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നവംബർ 26, 2025
0

തിരുവനന്തപുരത്ത് നെയ്യാറ്റിൻകര നാറാണിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം ‌പി പി എം ഹൈസ്കൂളിലെ വിദ്യാർത്ഥി അനന്തുവിനെയാണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.മരിച്ച അനന്തുവിൻ്റെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
ലേബര്‍ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം
India
0 min read
7.1k

ലേബര്‍ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

നവംബർ 26, 2025
0

സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകൾ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേനത്തിന് ആഹ്വാനം ചെയ്തു. പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലാണ്. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക എന്നീ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടും. കേരളത്തില്‍ സിഐടിയുവും

Continue Reading
പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി
India
0 min read
7.1k

പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി

നവംബർ 26, 2025
0

പാക്കിസ്ഥാനിൽനിന്ന് ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ ക​ട​ക്കു​ന്ന​തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. പോ​പ​ത് കു​മാ​ർ (24), ഗൗ​രി (20) എ​ന്നി​വ​രെ​യാ​ണ് ബി​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് രാ​ത്രി മു​ഴു​വ​ൻ ന​ട​ന്ന‍ാ​ണ് ഇ​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്. അ​തി​ർ​ത്തി​യി​ൽ നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മി​ഥി എ​ന്ന ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​രു​വ​രും. വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നാ​ലാ​ണ് ഒ​ളി​ച്ചോ​ടി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​രു​വ​രെ​യും ഭു​ജി​ലെ ചോ​ദ്യം ചെ​യ്യ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യെ​ന്ന് അ​ധി​കൃ​ത​ർ

Continue Reading
വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 50 ലക്ഷത്തിൻ്റെ സ്വർണവും സിഗരറ്റും നെടുമ്പാശ്ശേരിയിൽ പിടികൂടി
Kerala
0 min read
6.7k

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 50 ലക്ഷത്തിൻ്റെ സ്വർണവും സിഗരറ്റും നെടുമ്പാശ്ശേരിയിൽ പിടികൂടി

നവംബർ 26, 2025
0

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 50 ലക്ഷത്തിൻ്റെ സ്വർണവും സിഗരറ്റും നെടുമ്പാശ്ശേരിയിൽ പിടികൂടി. കൊച്ചി വിമാനത്താവളത്തിൽ വെച്ച് 50 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് പിടികൂടിയത്. കംബോഡിയയിൽനിന്ന് തായ് എയർ ഏഷ്യ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശികളായ റഫീഖ്, സഫീർ എന്നിവരിൽ നിന്നാണ് 17.5 ലക്ഷം രൂപ വിലവരുന്ന വിദേശനിർമിത സിഗരറ്റുകൾ പിടിച്ചെടുത്തത്. 70,000 സിഗരറ്റുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബാറ്റിക് എയർ വിമാനത്തിൽ ക്വലാലംപുരിൽ

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ്; ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ടും കർണാടക മലയാളി കോൺഗ്രസ് പ്രസിഡണ്ടും മത്സരരംഗത്ത്
Karnataka
1 min read
7.0k

തദ്ദേശ തിരഞ്ഞെടുപ്പ്; ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ടും കർണാടക മലയാളി കോൺഗ്രസ് പ്രസിഡണ്ടും മത്സരരംഗത്ത്

നവംബർ 26, 2025
0

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബാംഗ്ലൂർ കേരള സമാജം മുൻ പ്രസിഡണ്ട് സി പി രാധാകൃഷ്‌ണൻ മത്സരിക്കുന്നു. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിൽ സിപിഎം സ്ഥാനാർഥിയായാണ് സി പി രാധാകൃഷ്‌ണൻ മത്സരിക്കുന്നത്. ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് സി പി രാധാകൃഷ്ണൻ. മൂന്നു തവണ ലോക കേരളസഭ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാൻ കൂടിയാണ് സി പി രാധാകൃഷ്‌ണൻ. എസ്എഫ്ഐയിലൂടെയാണ് സിപി രാധാകൃഷ്‌ണൻ പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്.

Continue Reading
മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി
Kerala
0 min read
7.0k

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി ആ​ദ്യ പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി

നവംബർ 26, 2025
0

ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനൊരുങ്ങി തമിഴ്‌നാട്. സ്പി​ൽ​വേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയായി ഉയർന്നിരിക്കുകയാണ്. വൈകിട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്. വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചതു മാണു ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. ഈ സാഹചര്യത്തിലാണു ജലനിരപ്പ് 140ൽ എത്തിയപ്പോൾ ആദ്യ പ്രളയ

Continue Reading
വാ​യു​വി​ൽ​നി​ന്ന് ക​ര​യി​ലേ​ക്ക് തൊ​ടു​ക്കാ​വു​ന്ന ഹാ​മ​ർ മി​സൈ​ലു​ക​ൾ നി​ർ​മ്മിക്കാനൊരുങ്ങി ഇ​ന്ത്യ
Karnataka
0 min read
7.1k

വാ​യു​വി​ൽ​നി​ന്ന് ക​ര​യി​ലേ​ക്ക് തൊ​ടു​ക്കാ​വു​ന്ന ഹാ​മ​ർ മി​സൈ​ലു​ക​ൾ നി​ർ​മ്മിക്കാനൊരുങ്ങി ഇ​ന്ത്യ

നവംബർ 26, 2025
0

വാ​യു​വി​ൽ​നി​ന്ന് ക​ര​യി​ലേ​ക്ക് തൊ​ടു​ക്കാ​വു​ന്ന ഹാ​മ​ർ മി​സൈ​ലു​ക​ൾ നി​ർ​മ്മിക്കാനൊരുങ്ങി ഇ​ന്ത്യ. ഫ്രാ​ൻ​സു​മാ​യി ചേ​ർ​ന്ന് ഇത് സം​ബ​ന്ധി​ച്ച സം​യു​ക്ത സം​രം​ഭ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഇ​രു സ്ഥാ​പ​ന​ങ്ങ​ളും ഒ​പ്പു​വ​ച്ചു. ഫ്ര​ഞ്ച് ക​മ്പ​നി സ​ഫ്രാ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഡി​ഫ​ൻ​സും (സെ​ഡ്) പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡും (ബെ​ൽ) സം​യു​ക്ത​മാ​യാ​ണു ഹൈ​ലി അ​ജൈ​ൽ മോ​ഡു​ലാ​ർ മ്യൂ​ട്ടേ​ഷ​ൻ എ​ക്റ്റെ​ൻ​ഡ​ഡ് റേ​ഞ്ച് (ഹാ​മ​ർ) സ്മാ​ർ​ട്ട് മി​സൈ​ലു​ക​ൾ നി​ർ​മ്മിക്കു​ന്ന​ത്. ഈ വർഷം ബെം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന എ​യ്റോ ഇ​ന്ത്യ ഷോ​യി​ൽ ഒ​പ്പു​വ​ച്ച

Continue Reading
വെങ്കിടേശ് പ്രസാദ് കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടാവും
Karnataka
1 min read
6.7k

വെങ്കിടേശ് പ്രസാദ് കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടാവും

നവംബർ 26, 2025
0

മുൻ ഇന്ത്യൻ താരം വെങ്കിടേശ് പ്രസാദ് കെഎസ്‌സിഎ(കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ) പ്രസിഡണ്ട് സ്ഥാനത്തേക്ക്. തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന കെ.എൻ. ശാന്തകുമാറിൻ്റെ നാമനിർദേശപത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയതോടെയാണ് പ്രസാദ് വിജയം ഉറപ്പിച്ചത്. പ്രസാദിൻ്റെ പാനലിൽ ഉൾപ്പെട്ട കൽപന വെങ്കടച്ചേറുടെ പത്രിക സ്വീകരിച്ചിട്ടുണ്ട്.ഡമ്മി സ്ഥാനാർഥിയായ ഇവർ പത്രിക പിൻവലിക്കുന്നതോടെ പ്രസാദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും, പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ബുധനാഴ്‌ച പ്രഖ്യാപനമുണ്ടാകും. 1994-2001 കാലത്ത് ഇന്ത്യൻ ടീമിലെ ഓപ്പണിങ് ബോളറായിരുന്ന പ്രസാദ്, സഹതാരങ്ങളായിരുന്ന ജവഗൽ

Continue Reading
വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു
Karnataka
0 min read
7.1k

വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു

നവംബർ 26, 2025
0

മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിനിധാനം ചെയ്യുന്ന വരുണ നിയമസഭാ മണ്ഡലത്തിലെ ബിലഗരേഹുണ്ടി ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ അധ്യാപകർ വിദ്യാർഥികളെ ശൗചാലയം വൃത്തിയാക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഡിഡിപിഇ എസ്.ടി. ജവരെഗൗഡ, ബിഇയ്ക്ക് നിർദേശം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരേ നടപടിയെടുക്കുമെന്നും അറിയിച്ചു. സിദ്ധരാജു എന്നയാൾ സ്‌കൂൾ സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂളിലെ ജലസംഭരണിയിൽനിന്ന് വെള്ളംകോരിയാണ് കുട്ടികൾ ശൗചാലയം കഴുകിയിരുന്നത്. അപകടകരമായ

Continue Reading
ബൊമ്മനഹള്ളിയിലെ ഉബർ ഓഫീസിന് നേരേ ആക്രമണം
Karnataka
1 min read
7.3k

ബൊമ്മനഹള്ളിയിലെ ഉബർ ഓഫീസിന് നേരേ ആക്രമണം

നവംബർ 26, 2025
0

ഉബർ ഓഫീസിന് നേരേ ആക്രമണം നടത്തിയ കർണാടക സ്വദേശികളായ ടാക്‌സി ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കന്നഡിഗരായ ഡ്രൈവർമാരെ ഉബർ അവഗണിക്കുന്നുവെന്നും ഉബർ ആപ്പിൽ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ഡ്രൈവർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും ആരോപിച്ചാണ് ബൊമ്മനഹള്ളിയിലുള്ള ഓഫീസിലെത്തി അക്രമം കാട്ടിയത്. പ്രതിഷേധവുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഓഫീസിലുള്ള സാധനങ്ങൾക്ക് നാശംവരുത്തുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. ഭാരത് ട്രാൻസ്‌പോർട്ട് സംഘം() എന്ന സംഘടനയുടെ പേരിൽ എത്തിയ 50-ഓളം പേരാണ് ഉബർ ഓഫീസിന്

Continue Reading