നിർമ്മാതാവും എവിഎം സ്റ്റുഡിയോ ഉടമയുമായ എം ശരവണൻ ചെന്നൈയിൽ അന്തരിച്ചു
India
1 min read
6.8k

നിർമ്മാതാവും എവിഎം സ്റ്റുഡിയോ ഉടമയുമായ എം ശരവണൻ ചെന്നൈയിൽ അന്തരിച്ചു

ഡിസംബർ 4, 2025
0

നിർമ്മാതാവും എവിഎം സ്റ്റുഡിയോ ഉടമയുമായ എം ശരവണൻ (എവിഎം ശരവണൻ) ഇന്ന് രാവിലെ ചെന്നൈയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. 86 വയസ്സായിരുന്നു. തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങൾ എവിഎം നിർമ്മിച്ചിട്ടുണ്ട്. അസുഖം മൂലം അദ്ദേഹം കുറച്ചുകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം എവിഎം സ്റ്റുഡിയോയിലെ 3-ാം നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശവസംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എവിഎം ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു. 1939-ൽ ജനിച്ച

Continue Reading
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എട്ടാം ദിവസം; കർണാടകയിൽ പോലീസ് പരിശോധന തുടരുന്നു
Karnataka
0 min read
6.5k

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എട്ടാം ദിവസം; കർണാടകയിൽ പോലീസ് പരിശോധന തുടരുന്നു

ഡിസംബർ 4, 2025
0

ലൈംഗിക പീഡനക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതയാണ് അറിയുന്നത്. രാഹുലിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം കർണാടകയിൽ പരിശോധന തുടരുകയാണ്. അന്വേഷണ സംഘം ഒളിവിൽ താമസിച്ച സ്ഥലങ്ങളിൽ എത്തുന്നതിനു തൊട്ടുമുമ്പ് രാഹുൽ രക്ഷപ്പെടുന്നത് പൊലീസിൽ സംശയം ഉയർത്തുന്നു. പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായാണ് പ്രാഥമിക നിഗമനം. എസ്ഐടിയുടെ ഇപ്പോഴുള്ള എല്ലാ നീക്കങ്ങളും പൂർണ്ണമായും

Continue Reading
നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിൻ ഉടൻ; ഡിസംബർ അവസാനത്തോടെ സർവീസ് ആരംഭിച്ചേക്കും
Karnataka
0 min read
6.9k

നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിൻ ഉടൻ; ഡിസംബർ അവസാനത്തോടെ സർവീസ് ആരംഭിച്ചേക്കും

ഡിസംബർ 4, 2025
0

ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിനായി ആറാമത്തെ ട്രെയിൻ സെറ്റിൻ്റെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. കൊൽക്കത്തയിൽ നിന്നാണ് കോച്ചുകൾ എത്തിയത്. രണ്ടാഴ്‌ചത്തെ റോഡ് മാർഗമുള്ള യാത്രയ്ക്ക് ശേഷമാണ് കോച്ചുകൾ ബെംഗളൂരുവിൽ എത്തിയത്. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ ഈ ട്രെയിനിൽ സ്റ്റാറ്റിക്, ഡൈനാമിക് ടെസ്‌റ്റുകൾ നടത്തും. ഡിസംബർ മൂന്നാം വാരത്തോടെ ഇത് യാത്രക്കാർക്കായി സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറാമത്തെ ട്രെയിൻ കൂടി വരുന്നതോടെ തിരക്കുള്ള

Continue Reading
ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ
Karnataka
1 min read
6.7k

ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ

ഡിസംബർ 4, 2025
0

പിഎം ഇ-ഡ്രൈവ് ഇ-ഡ്രൈവ് പദ്ധതി പ്രകാരം ബെംഗളൂരുവിന് 4500 ഇ-ബസുകള്‍ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് (ബി എം ടി സി) 4500 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ കേന്ദ്ര ഘന വ്യവസായ മന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മയാണ് ബെംഗളൂരു നഗരത്തിലെ പൊതുഗതാഗതത്തിന് മുതല്‍ക്കൂട്ടാവുന്ന പ്രഖ്യാപനം നടത്തിയത്. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ ഫാസ്റ്റര്‍ അഡോപ്ഷന്‍

Continue Reading
അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു
World
1 min read
6.8k

അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം കാലിഫോര്‍ണിയയില്‍ തകര്‍ന്നു വീണു: പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു

ഡിസംബർ 4, 2025
0

പരിശീലന പറക്കലിനിടെ അമേരിക്കന്‍ വ്യോമസേനയുടെ എഫ് 16 പോര്‍വിമാനം തകര്‍ന്നു വീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. യുഎസ് വ്യോമസേനയുടെ എലൈറ്റ് തണ്ടര്‍ബേര്‍ഡ്‌സ് വിഭാഗതത്തില്‍പ്പെട്ട എഫ്-16 പോര്‍വിമാനം കാലിഫോര്‍ണിയയിലെ ട്രോണ വിമാനത്താവളത്തിന് സമീപമായിരുന്നു തകര്‍ന്നുവീണത്. വിമാനത്തില്‍ നിന്നും പൈലറ്റ് പാരച്ച്യൂട്ടില്‍ നിലത്തേയ്ക്ക് ഇറങ്ങി. ഇതിനു പിന്നാലെ വിമാനം ഭൂമിയില്‍ പതിച്ച് തീഗോളമാകുയായിരുന്നു. അമേരിക്കന്‍ പ്രാദേശീക സമയം ഡിസംബര്‍ മൂന്നിന് 10:45-ന് കലിഫോര്‍ണിയയിലെ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ നടന്ന പരിശീലന പറക്കലിനിടെ തണ്ടര്‍ബേര്‍ഡ്‌സ് പൈലറ്റ്

Continue Reading
രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും; നിരാഹാരം തുടരുമെന്ന് പ്രഖ്യാപനം
Kerala
0 min read
7.1k

രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും; നിരാഹാരം തുടരുമെന്ന് പ്രഖ്യാപനം

ഡിസംബർ 4, 2025
0

സമൂഹമാധ്യമങ്ങളിൽ യുവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിൻ്റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിക്കും. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രാഹുൽ ഈശ്വറുമായി ടെക്‌നോപാർക്കിലെ ഓഫീസിലുൾപ്പെടെ ഇന്നലെ തെളിവെടുപ്പ് നടത്തി. ഇവിടെ വെച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിയ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. രാഹുൽ ഈശ്വറിൻ്റെ

Continue Reading
കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
Kerala
0 min read
6.8k

കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ഡിസംബർ 4, 2025
0

ഇന്ത്യൻ നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. നാവിക സേന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് രാഷ്ട്രപതിയുടെ ഇങ്ങനെ പറഞ്ഞത്. കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. കടൽക്കൊള്ളക്കാർക്ക് നേരെ കടുത്ത നടപടികൾ സേന സ്വീകരിക്കുന്നുണ്ടെന്നും ഐഎൻഎസ് വിക്രാന്ത് അടക്കം രാജ്യത്തിൻ്റെ അഭിമാനമാണെന്നും ദ്രൗപതി മുർമു കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വരുന്ന കാണികൾക്ക് ആവേശകരമായ

Continue Reading
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്
Kerala
0 min read
6.5k

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

ഡിസംബർ 4, 2025
0

പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്നു​ണ്ടാ​യേ​ക്കും. ചി​ല രേ​ഖ​ക​ൾ കൂ​ടി സ​മ​ർ​പ്പി​ക്കാ​മെ​ന്നു ഇന്നലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ച​തോ​ടെ തു​ട​ർ​വാ​ദ​ത്തി​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു വാ​ദം. ബ​ലാ​ത്സം​ഗ​വും ഗ​ർ​ഭഛി​ദ്ര​വും ന​ട​ന്നു​വെ​ന്നു സ്ഥാ​പി​ക്കു​ന്ന​തി​നു ഡോ​ക്ട​റു​ടെ മൊ​ഴി സ​ഹി​ത​മു​ള്ള രേ​ഖ പ്രോ​സി​ക്യൂ​ഷ​ൻ ഇന്നലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞി​ട്ടി​ല്ല. സ്ത്രീയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ന​ഗ്ന​ദൃ​ശ്യം പ​ക​ർ​ത്തി​ ഭീ​ഷ​ണി​പ്പെ​ടു​ത്തി

Continue Reading
ശിക്ഷ റദ്ദാക്കണമെന്ന മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ആവശ്യം ഹൈക്കോടതി തള്ളി
Karnataka
0 min read
7.1k

ശിക്ഷ റദ്ദാക്കണമെന്ന മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ആവശ്യം ഹൈക്കോടതി തള്ളി

ഡിസംബർ 4, 2025
0

പീഡനക്കേസിൽ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുകയോ ശിക്ഷ താൽക്കാലികമായി റദ്ദാക്കുകയോ വേണമെന്നായിരുന്നു ആവശ്യം. ഓഗസ്റ്റ് രണ്ടിനാണ് ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി പ്രജ്ജ്വലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് കേസ്. 11 ലക്ഷം രൂപ പരാതിക്കാരിക്ക് നൽകാനും ഉത്തരവിട്ടിരുന്നു പ്രജ്ജ്വലിൻ്റെ

Continue Reading
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യ സ്ഥാപനങ്ങളിലെ  മലയാളികൾക്ക് ശമ്പളത്തോടെയുള്ള അവധി നൽകണം: കർണാടക സർക്കാർ
Karnataka
1 min read
6.8k

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യ സ്ഥാപനങ്ങളിലെ മലയാളികൾക്ക് ശമ്പളത്തോടെയുള്ള അവധി നൽകണം: കർണാടക സർക്കാർ

ഡിസംബർ 4, 2025
0

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോകുന്നതിന് കർണാടകത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളായ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് കർണാടക സർക്കാർ നിർദ്ദേശിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ഓഫീസിൽ നിന്നാണ് ഉത്തരവിറങ്ങയത്. മൂന്നു ദിവസം അവധി നൽകണമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ ഓഫീസിൽനിന്നും ഇറക്കിയ കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഡിസംബർ ഒൻപതിനും 11-നുമാണ് കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പ് സമയത്തും ഇതുപോലെ നിർദേശം നൽകിയിരുന്നു. വിദ്യാഭ്യാസ

Continue Reading