കേരള സർക്കാരിൻ്റെ ക്രിസ്‌മസ് വിരുന്നിൽ ഭാവന മുഖ്യാതിഥി
Kerala
1 min read
7.1k

കേരള സർക്കാരിൻ്റെ ക്രിസ്‌മസ് വിരുന്നിൽ ഭാവന മുഖ്യാതിഥി

ഡിസംബർ 16, 2025
0

കേരളാ സർക്കാർ സംഘടിപ്പിക്കുന്ന ക്രിസ്‌മസ്‌ വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് നടി പങ്കെടുക്കാനെത്തിയത്. സാമൂഹ്യ-സാംസ്‌കാരിക, രാഷ്ട്രീയ, സിനിമ മേഖലയിലെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു. മുഖ്യമന്ത്രി പതിവായി ക്രിസ്‌മസ്‌ പുതുവത്സര വിരുന്ന് നടത്താറുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, ടി.കെ രാജീവ്കുമാർ, ഭാഗ്യലക്ഷ്മി, മല്ലികാ സുകുമാരൻ, മധുപാൽ, വെള്ളാപ്പള്ളി നടേശൻ, മന്ത്രിമാർ, സ്പീക്കർ, മതമേലധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ക​ണ്ടെ​ത്തി
Kerala
0 min read
6.9k

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ക​ണ്ടെ​ത്തി

ഡിസംബർ 16, 2025
0

വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്. കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം മേഖലയിൽ കർശന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

Continue Reading
കാസർകോട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
Kerala
1 min read
7.2k

കാസർകോട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ഡിസംബർ 16, 2025
0

കാസർകോട് വിദ്യാർത്ഥിയെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസ‌ർകോട് ബെള്ളൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വല്‍ (14) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ബെള്ളൂർ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്പതികളുടെ മകനാണ് പ്രജ്വൽ. മാതാവ് അനിത മുള്ളേരിയ സ്‌കൂളില്‍ പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോള്‍ മകനെ കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങിയനിലയില്‍

Continue Reading
അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വീണ്ടും മാ​റ്റി
Kerala
0 min read
7.1k

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വീണ്ടും മാ​റ്റി

ഡിസംബർ 16, 2025
0

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.

Continue Reading
വി​ജ​യ് തമിഴ്നാട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ആ​ർ​ക്കും ത​ട​യാ​ൻ ആവി​ല്ല: കെ.​എ.ശെ​ങ്കോ​ട്ട​യ്യ​ൻ
India
0 min read
6.4k

വി​ജ​യ് തമിഴ്നാട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ആ​ർ​ക്കും ത​ട​യാ​ൻ ആവി​ല്ല: കെ.​എ.ശെ​ങ്കോ​ട്ട​യ്യ​ൻ

ഡിസംബർ 16, 2025
0

അടുത്ത വർഷം നടക്കുന്ന ​ത​മി​ഴ്നാ​ട് തിരഞ്ഞെടുപ്പിൽ ടി​വി​കെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പു​തു​താ​യി പാ​ർ​ട്ടി​യി​ലെ​ത്തി​യ കെ. എ.ശെ​ങ്കോ​ട്ട​യ്യ​ൻ. വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ആ​കു​ന്ന​ത് ആ​ർ​ക്കും ത​ട​യാ​ൻ ആവി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. എ​ഐ​എ​ഡി​എം​കെ​യി​ൽ നി​ന്നാ​ണ് ശെ​ങ്കോ​ട്ട​യ്യ​ൻ ടി​വി​കെ​യി​ലെ​ത്തി​യ​ത്. ജ​ന​ങ്ങ​ൾ ടി​വി​കെ​യൊ​ടൊ​പ്പ​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ എ​ല്ലാ സീ​റ്റി​ലും ടി​വി​കെ ത​ന്നെ വി​ജ​യി​ക്കു​മെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ പ​റ​ഞ്ഞു. വി​ജ​യ്‌​യെ മു​ഖ്യ​മ​ന്ത്രി ആ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം അ​ത് സാ​ധി​ക്കു​മെ​ന്നും ശെ​ങ്കോ​ട്ട​യ്യ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ന​വം​ബ​ർ 27നാ​ണ് ശെ​ങ്കോ​ട്ട​യ്യ​ൻ ടി​വി​കെ​യി​ൽ

Continue Reading
വയനാടിൽ കടുവക്കായി തിരച്ചിൽ ഊർജിതം, പ​ച്ചി​ല​ക്കാ​ടിൽ നിരോധനാജ്ഞ
Kerala
1 min read
6.7k

വയനാടിൽ കടുവക്കായി തിരച്ചിൽ ഊർജിതം, പ​ച്ചി​ല​ക്കാ​ടിൽ നിരോധനാജ്ഞ

ഡിസംബർ 16, 2025
0

വയനാടിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ ഭീതി പടർത്തിയ കടുവക്കായി തിരിച്ചിൽ ഊർജ്ജിതം. ഏകദെശം അഞ്ച് വയസ്സോളം പ്രായമുള്ള വന്യജീവി സങ്കേതത്തിലെ കടുവയാണ് ജനവാസ മേഖലയിൽ ഇറങ്ങിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ തെർമൽ ഡ്രോൺ നിരീക്ഷണത്തിൽ പതിച്ച ദൃശ്യങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ രാ​വി​ലെ ഒ​മ്പ​തോടെയാണ് പ​ച്ചി​ല​ക്കാ​ട് പ​ടി​ക്കം വ​യ​ലി​ലാണ് ക​ടു​വ​യെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. വി​നു എന്ന ആളാണ് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ത്തി​ലൂ​ടെ ക​ടു​വ ന​ട​ന്നു പോ​കു​ന്ന​ത് ക​ണ്ട​ത്. ഇ​യാൾ

Continue Reading
യാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി
Kerala
0 min read
6.4k

യാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

ഡിസംബർ 16, 2025
0

യാത്രക്കാരുമായി ദേശീയ പാതയിലൂടെ ഓടികൊണ്ടിരുന്ന കെഎസ്ആർടി ബസിൻ്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആർടി ഫാസ്റ്റ് പാസഞ്ചറിൻ്റെ ടയറാണ് ഊരി പോയത്. ദേശീയ പാത വളഞ്ഞ വഴി എസ് എൻ കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. മുൻ വശത്തെ ടയറാണ് ഊരിതെറിച്ചത്.

Continue Reading
കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ 26ന്
Kerala
0 min read
6.6k

കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ 26ന്

ഡിസംബർ 16, 2025
0

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നടക്കും. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നത് ഡിസംബർ 26നാണ്. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്‌ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നു നടക്കും. വൈസ് പ്രസിഡണ്ട്

Continue Reading
പൊതു പ്രവർത്തനം ആത്മപ്രശംസക്ക് വേണ്ടിയാവരുത്: ഡോ: എൻ.എ.മുഹമ്മദ്
Association News
0 min read
6.9k

പൊതു പ്രവർത്തനം ആത്മപ്രശംസക്ക് വേണ്ടിയാവരുത്: ഡോ: എൻ.എ.മുഹമ്മദ്

ഡിസംബർ 16, 2025
0

സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ് പറഞ്ഞു. ദേവനഹള്ളി ഫരീക്കോ ഫാം ഹൗസിൽ വെച്ച് നടന്ന എം.എം എ സ്നേഹ സംഗമ നേതൃക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിനായി കേഴുന്നവരുടെ കണ്ണീരുകൾ പ്രദർശിപ്പിച്ച് സംഘടന വളർത്താൻ ശ്രമിക്കുന്നത് മഹാ അപരാധമാണ്. ജീവകാരുണ്യ പ്രവർത്തനം കൊണ്ട് മറ്റെന്തെങ്കിലും നേട്ടത്തെ ഉദ്ദേശിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ടി.സി.സിറാജിൻ്റെ അദ്ധ്യക്ഷതയിൽ

Continue Reading
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക സഭയിൽ അവതരിപ്പിക്കും
India
0 min read
6.9k

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക സഭയിൽ അവതരിപ്പിക്കും

ഡിസംബർ 16, 2025
0

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക സഭയിൽ അവതരിപ്പിക്കും. ജി റാം ജി ബില്ല് ആണ് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് അവതരിപ്പിക്കുക. പദ്ധതിയിൽ 40 ശതമാനം സംസ്ഥാന വിഹിതം ഉൾപ്പെടുത്തുകയും തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബില്ല് കഴിഞ്ഞദിവസം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയുടെ ആശങ്കയെ തുടർന്നാണ് അവതരണം ഇന്നത്തേക്ക്

Continue Reading