മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
6.5k

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡിസംബർ 16, 2025
0

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറൂർ മിനികാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ഇന്നലെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.പത്തു വർഷത്തിലേറെയായി ഇരുവരും വിവാഹിതരായിട്ടെന്നാണ് വിവരം. നിസാറിൻ്റെ വീട്ടിൽവച്ച് കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കളുമായി തർക്കം നടന്നിരുന്നു. ഇതാണോ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമല്ല.യുവതിയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചതിനെത്തുടർന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ

Continue Reading
ഉ​ത്ത​ർ​പ്ര​ദേ​ശിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു
India
1 min read
6.9k

ഉ​ത്ത​ർ​പ്ര​ദേ​ശിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു

ഡിസംബർ 16, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​നി​ടെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബസ് അ​ട​ക്കം ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം തീ ​അ​ണ​ച്ചു. ഡ​ൽ​ഹി-​ആ​ഗ്ര എ​ക്സ്പ്ര​സ് വേ​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞി​ൽ കാഴ്‌ച കു​റ​ഞ്ഞ​താ​ണ് അ​പ​ക​ട കാ​ര​ണം. ഏ​ഴ് ബ​സു​ക​ളും മൂ​ന്ന് കാ​റു​ക​ളും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ല് പേ​ർ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ

Continue Reading
ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഉദ്ഘാടനം നടത്തി
Karnataka
1 min read
6.7k

ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഉദ്ഘാടനം നടത്തി

ഡിസംബർ 16, 2025
0

ബെംഗളൂരു ക്രിസ്‌തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.റാം മുഖ്യാതിഥിയായി. വര്ഷങ്ങളോളം കോളേജായി പ്രവർത്തിച്ചശേഷം ഈ വർഷമാണ് ഡീംഡ് സർവകലാശാലയായി പ്രവർത്തനം ആരംഭിച്ചത്. സിഎംഐ സഭയുടെ കോട്ടയം സെയ്ൻ്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിലുള്ള യൂണിവേഴ്‌സിറ്റിയാണ്. കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി ആംസ്ട്രോങ് പാമേ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ ജോസഫ് കൂട്ടോ എന്നിവർ സന്നിഹിതരായി.സിഎംഐ സഭയുടെ പ്രയർ ജനറൽ ഫാ.ഡോ.

Continue Reading
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി: എൽഡിഎഫ് നേതൃയോഗം ഇന്ന്
Kerala
0 min read
6.5k

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി: എൽഡിഎഫ് നേതൃയോഗം ഇന്ന്

ഡിസംബർ 16, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്‌ പിന്നാലെ എൽഡിഎഫ് നേതൃയോഗം ഇന്ന്. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണം ഉണ്ടായെന്നും അത് യുഡിഎഫിന് അനുകൂലമായെന്നുമാണ് സിപിഐ നേതൃയോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും സ്ഥാനാർത്ഥിനിർണയം പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എന്നാൽ ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ

Continue Reading
ബെംഗളൂരു-നവിമുംബൈ സ്‌റ്റാർ എയർ സർവീസ് 25 മുതൽ
Karnataka
1 min read
6.8k

ബെംഗളൂരു-നവിമുംബൈ സ്‌റ്റാർ എയർ സർവീസ് 25 മുതൽ

ഡിസംബർ 16, 2025
0

സ്റ്റാർ എയറിൻ്റെ ബെംഗളൂരു – നവി മുംബൈ വിമാനസർവീസ് 25ന് ആരംഭിക്കും. പുതുതായി നിർമ്മിച്ച നവി മുംബൈ വിമാനത്താവളത്തിലേക്ക് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ്. ഉച്ചയ്ക്ക് 12.30ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് 3.25ന് നവി മുംബൈയിലെത്തും. നവിമുംബൈയിൽ നിന്ന് 3.55ന് പുറപ്പെട്ട് 6.50നു ബെംഗളൂരുവിലെത്തും.

Continue Reading
വസന്തനഗർ അയ്യപ്പ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും
Karnataka
1 min read
6.7k

വസന്തനഗർ അയ്യപ്പ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും

ഡിസംബർ 16, 2025
0

ബെംഗളൂരു വസന്തനഗർ അയ്യപ്പ ക്ഷേത്രോത്സവത്തിന് ഇന്ന് രാത്രി കൊടിയേറും. രാത്രി ഏഴ് മണിക്കാണ് കൊടിയേറ്റം. രാവിലെ മഹാഗണപതിഹോമം, ഉഷഃപൂജ, അഭിഷേകം, വൈകീട്ട് ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുമുണ്ടാകും. ചടങ്ങുകൾക്ക് തന്ത്രി തരണല്ലൂർ പദ്‌മനാഭൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. ശനിയാഴ്‌ച രാത്രി 8.30-ന് പള്ളിവേട്ട. ഞായറാഴ്‌ച വൈകീട്ട് നാലിന് തിമ്മയ്യ റോഡിലെ കാശി വിശ്വനാഥ സ്വാമി ക്ഷേത്രക്കുളത്തിൽ ആറാട്ട് തുടർന്ന് താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ

Continue Reading
എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല: കേരള കോണ്‍ഗ്രസ് എം
Kerala
1 min read
6.5k

എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ല: കേരള കോണ്‍ഗ്രസ് എം

ഡിസംബർ 16, 2025
0

യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്.എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്.

Continue Reading
ബിന്ദു സജീവിൻ്റെ കവിതാ സമാഹാരം ‘ഇരപഠിത്തം’ പ്രകാശനം ചെയ്തു
Karnataka
1 min read
7.1k

ബിന്ദു സജീവിൻ്റെ കവിതാ സമാഹാരം ‘ഇരപഠിത്തം’ പ്രകാശനം ചെയ്തു

ഡിസംബർ 16, 2025
0

ബിന്ദു സജീവിൻ്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ കവി പി.എൻ.ഗോപീകൃഷ്‌ണൻ കവി സോമൻ കടലൂരിന് നൽകി പ്രകാശനം ചെയ്തു. വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന തിരിച്ചറിവിനൊപ്പം രാഷ്ട്രീയമായത് വ്യക്തിപരമാണെന്ന തിരിച്ചറിവും ബിന്ദുവിൻ്റെ കവിതകളിൽ കാണാമെന്ന് ഗോപീകൃഷ്ണ‌ൻ പറഞ്ഞു. സ്ത്രീകവിതകളിൽ താരതമ്യേന കുറവായ പൊതുസ്ഥലം ബിന്ദുവിൻ്റെ കവിതകളിൽ ധാരാളമായുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമയത്തിനൊപ്പമല്ല നിമിഷത്തിനൊപ്പം സഞ്ചരിക്കുകയും മനുഷ്യാവസ്ഥകളെ ചരിത്രവത്കരിക്കുകയും ഉൾത്തിളക്കത്തോടെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന രീതി ബിന്ദുവിൻ്റെ കവിതകൾക്ക് സാമൂഹികപ്രസക്തി നൽകുന്നതായി സോമൻ കടലൂർ പറഞ്ഞു. എഴുത്തുകാരനും വിവർത്തകനുമായ

Continue Reading
പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു
India
0 min read
6.6k

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

ഡിസംബർ 16, 2025
0

പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ക​ൻ​വ​ർ ദി​ഗ്‌​വി​ജ​യ് സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്.കഴിഞ്ഞ ദിവസം വൈകുന്നേരം മൊ​ഹാ​ലി​യി​ലെ സൊ​ഹാ​ന​യി​ലു​ള്ള ബെ​ട്‌​വാ​ൻ സ്പോ​ർ​ട്സ് ക്ല​ബി​ൽ ക​ബ​ഡി മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ക​ൻ​വ​ർ സിം​ഗി​നെ നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ൻ​വ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഉ​ട​നെ ത​ന്നെ അ​ക്ര​മി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും

Continue Reading
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി
India
0 min read
6.8k

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ഡിസംബർ 16, 2025
0

ഡൽഹി വായുമലിനീകരണം അതിരൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കി. മലിനീകരണം അതിരൂക്ഷമായതോടെയാണ് നടപടി. ഉത്തരവ് നിർബന്ധിതമായി പാലിക്കാൻ സ്കൂളുകൾക്ക് ഡൽഹി സർക്കാർ നിർദ്ദേശം നൽകി. വായു ഗുണനിലവാരതോത് താഴ്ന്ന് ഗുരുതര വിഭാഗത്തിലെത്തി. 460 ആണ് ഇന്നലെ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വർഷത്തെ ഏറ്റവും ഉയർന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡൽഹിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ

Continue Reading