ഇന്ത്യയിലെ ആദ്യത്തെ ‘എലവേറ്റഡ്’ റെയിൽവേ ടെർമിനൽ ബംഗളൂരുവിലെ യെലഹങ്കയിൽ
Karnataka
1 min read
6.5k

ഇന്ത്യയിലെ ആദ്യത്തെ ‘എലവേറ്റഡ്’ റെയിൽവേ ടെർമിനൽ ബംഗളൂരുവിലെ യെലഹങ്കയിൽ

ഡിസംബർ 26, 2025
0

ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ സജ്ജമായ ‘എലവേറ്റഡ്’ റെയിൽവേ ടെർമിനൽ ബംഗളൂരുവിലെ യെലഹങ്കയിൽ. 6000 കോടി രൂപ ചിലവഴിച്ചാണ് ചൈനയിലെ ഹാങ്ഷൗ റെയിൽവേ സ്റ്റേഷൻ്റെ മാതൃകയിൽ ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവള മാതൃകയിലുള്ള ടെർമിനലിൽ ബേസ്മെൻ്റ്, ഗ്രൗണ്ട് ഫ്ലോർ എന്നിവയ്ക്ക് പുറമെ മൂന്ന് നിലകൾ കൂടിയുണ്ടാകും. റെയിൽ വിൽ ഫാക്ടറിയുടെ 15 ഏക്കറോളം ഭൂമിയും സ്വകാര്യ ഭൂമിയും ഉൾപ്പെടെ 20 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്. നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ

Continue Reading
13കാരിയെ പീഡിപ്പിച്ച പ്രതി തമിഴ്‌നാട്ടിൽനിന്ന് പിടിയിലായി
India
0 min read
6.5k

13കാരിയെ പീഡിപ്പിച്ച പ്രതി തമിഴ്‌നാട്ടിൽനിന്ന് പിടിയിലായി

ഡിസംബർ 26, 2025
0

പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത്നിന്ന് കൊയിലാണ്ടി പൊലീസ് സാഹസികമായി പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് പിടികൂടിയത്. തമിഴ്നാട്ടിൽ വധശ്രമം, മോഷണം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി.കോഴിക്കോടുള്ള ബന്ധുവിൻ്റെ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് 13കാരിയെ ബലാത്സംഗം ചെയ്തത്. ഇതിനുശേഷം പ്രതി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ

Continue Reading
കോഴിക്കോട് – ബെംഗളൂരു വന്ദേഭാരത്;  സർവ്വീസ് വേണമെന്ന ആവശ്യം ശക്തം
Karnataka
1 min read
7.2k

കോഴിക്കോട് – ബെംഗളൂരു വന്ദേഭാരത്; സർവ്വീസ് വേണമെന്ന ആവശ്യം ശക്തം

ഡിസംബർ 26, 2025
0

കേരളത്തിൽ നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിൻ സർവീസുകളാണ് ഉള്ളത്. കൊച്ചി – ബെംഗളൂരു, കാസർഗോഡ് – തിരുവനന്തപുരം, മംഗളൂരു – തിരുവനന്തപുരം, എന്നിവയാണ് ഇവ. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പുതിയ സർവ്വീസ് വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അടുത്തിടെ ആരംഭിച്ച കൊച്ചി-ബെംഗളൂരു ട്രെയിനിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സീറ്റ് കിട്ടാത്ത സാഹചര്യമാണ് പലപ്പോഴും. എട്ട് കോച്ചുകളാണ് ഇതിൽ ഉള്ളത്. 20 കോച്ചുകളായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. കൊച്ചി-ബെംഗളൂരു ട്രെയിൻ പാലക്കാട് -കോയമ്പത്തൂർ

Continue Reading
ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ വനം വകുപ്പ് സ്ഥാപിച്ച കട്ടിൽ കുടുങ്ങി
Kerala
0 min read
6.8k

ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ വനം വകുപ്പ് സ്ഥാപിച്ച കട്ടിൽ കുടുങ്ങി

ഡിസംബർ 26, 2025
0

വയനാട് വണ്ടിക്കടവിൽ കുറച്ച് ദിസവങ്ങളായി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ വനം വകുപ്പ് സ്ഥാപിച്ച കട്ടിൽ കുടുങ്ങി. അർധ രാത്രി ഒന്നരയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് കടുവയെ നിലവിൽ മാറ്റിയിരിക്കുന്നത്. കൂട്ടിലായ കടുവ തന്നെയാണ് ദേവർ ​ഗദ്ദയിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥീരീകരിച്ചിട്ടുണ്ട്. 14 വയസുള്ള ആൺ കടുവയാണിതെന്നും സ്ഥീരീകരിച്ചിട്ടുണ്ട്.

Continue Reading
മേയർ, ചെയർപേഴ്‌സൺ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
Kerala
0 min read
6.3k

മേയർ, ചെയർപേഴ്‌സൺ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ഡിസംബർ 26, 2025
0

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും മേയര്‍, ഡെപ്യൂട്ടിമേയര്‍, ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരക്ക് നടക്കും. ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് രണ്ടരക്കാണ് നടക്കുക. കോര്‍പറേഷനുകളില്‍ വരണാധികാരികളായി ജില്ലാ കലക്ടര്‍മാരെയും മുന്‍സിപ്പാലിറ്റികളില്‍ പ്രത്യേകം വരണാധികാരികളെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചിട്ടുണ്ട്. ഒറ്റസ്ഥാനാര്‍ഥി മാത്രമെയുള്ളൂ എങ്കില്‍ ആ വ്യക്തി ജയിച്ചതായി പ്രഖ്യാപിക്കും. ഒന്നിൽ കൂടുതൽ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഓപ്പണ്‍ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തും.

Continue Reading
പാലാ നഗരസഭ; രാജ്യത്തെ പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണാകാൻ ദിയ ബിനു
Kerala
0 min read
6.6k

പാലാ നഗരസഭ; രാജ്യത്തെ പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണാകാൻ ദിയ ബിനു

ഡിസംബർ 26, 2025
0

പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിൻ്റെ പിന്തുണ യുഡിഎഫിന്. ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് (എം) പ്രതിപക്ഷസ്ഥാനത്തിരിക്കും. ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും. ആദ്യടേമില്‍ നഗരസഭാ അധ്യക്ഷയാകുന്നതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും. രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ ആകും. പാലാ നഗരസഭയില്‍ ബിനു പുളിക്കകണ്ടം, ബിനുവിൻ്റെ സഹോദരന്‍

Continue Reading
നവി മുംബൈ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു; ആദ്യം ലാൻഡ് ചെയ്തത് ബെംഗളൂരുവിൽനിന്നുള്ള വിമാനം
India
1 min read
6.8k

നവി മുംബൈ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു; ആദ്യം ലാൻഡ് ചെയ്തത് ബെംഗളൂരുവിൽനിന്നുള്ള വിമാനം

ഡിസംബർ 26, 2025
0

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) ആദ്യത്തെ വാണിജ്യ വിമാനം എത്തിച്ചേർന്നതോടെ എയർസൈഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനി യാത്രക്കാരെ സ്വാഗതം ചെയ്തു. ബെംഗളൂരുവിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനമായ 6E460 രാവിലെ 08:00 മണിക്ക് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ബാംഗ്ളൂരിൽ നിന്നെത്തിയ വിമാനത്തിനെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത് . തുടർന്ന് ഹൈദരാബാദിലേക്ക് 6E882 ഇൻഡിഗോ വിമാനം രാവിലെ 8.40-നാണ് ടേക്ക്

Continue Reading
റയിൽവേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
India
1 min read
6.6k

റയിൽവേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ഡിസംബർ 26, 2025
0

റയിൽവേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് വർധനവോടെ റയിൽവേയ്ക്ക് ലഭിക്കുക. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടാം തവണയാണ് ടിക്കറ്റ് നിരക്കുയരുന്നത്. നോൺ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നൽകേണ്ടി വരും. മെയിൽ, എക്സ‌്പ്രസ് വിഭാഗങ്ങളിലെ നോൺ എസി, എസി കോച്ചിലെ നിരക്ക് കിലോമീറ്ററിന് രണ്ട് പൈസ ഉയരും. 215 കിലോമീറ്ററിൽ

Continue Reading
മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു
Karnataka
1 min read
6.3k

മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു

ഡിസംബർ 26, 2025
0

മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി 8.45-ഓടെയാണ് സംഭവം. ബലൂൺ വിൽപ്പനക്കാരനും ബലൂൺ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. സ്ഫോടനത്തിന് പിന്നാലെ ബോംബ് സ്ക്വാഡിൻ്റെയും പോലീസിൻ്റേയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടക്കുകക്കുകയാണ്.

Continue Reading
പ​ഞ്ചാ​ബി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സ
India
0 min read
7.0k

പ​ഞ്ചാ​ബി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സ

ഡിസംബർ 26, 2025
0

സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ വ​രെ ചെ​ല​വു​ള്ള ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ. ജ​നു​വ​രി മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ അ​റി​യി​ച്ചു. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടാം. പ​ണം ന​ൽ​കേ​ണ്ട​തി​ല്ലാ​ത്ത കാ​ഷ് ലെ​സ് ചി​കി​ത്സാ സൗ​ക​ര്യം ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ മി​ക​ച്ച ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു

Continue Reading