വയനാട് വണ്ടിക്കടവിൽ കുറച്ച് ദിസവങ്ങളായി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയ നരഭോജിക്കടുവ വനം വകുപ്പ് സ്ഥാപിച്ച കട്ടിൽ കുടുങ്ങി. അർധ രാത്രി ഒന്നരയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് കടുവയെ നിലവിൽ മാറ്റിയിരിക്കുന്നത്.

കൂട്ടിലായ കടുവ തന്നെയാണ് ദേവർ ​ഗദ്ദയിൽ ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥീരീകരിച്ചിട്ടുണ്ട്. 14 വയസുള്ള ആൺ കടുവയാണിതെന്നും സ്ഥീരീകരിച്ചിട്ടുണ്ട്.

Related Posts