നവജാത ശിശുക്കളെ വില്പന നടത്തുന്നത് ലക്ഷങ്ങൾക്ക്, അന്തർസംസ്ഥാന സംഘം പിടിയിൽ
India
0 min read
6.8k

നവജാത ശിശുക്കളെ വില്പന നടത്തുന്നത് ലക്ഷങ്ങൾക്ക്, അന്തർസംസ്ഥാന സംഘം പിടിയിൽ

ഡിസംബർ 24, 2025
0

കുഞ്ഞുങ്ങളെ വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന സംഘം തെലങ്കാന സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമിൻ്റെ പിടിയിൽ. ഓരോ കുഞ്ഞിനെയും 15 ലക്ഷം രൂപയ്ക്കാണ് വിറ്റത്. കുട്ടികളില്ലാത്ത പണക്കാരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടത്. നിയമപരമായാണ് ദത്തെടുക്കൽ എന്ന് വരുത്തിത്തീർക്കാൻ വ്യാജ രേഖകളും തയ്യാറാക്കിയിരുന്നു. പിടികൂടുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയിൽ മാത്രം 15 ഓളം കുട്ടികളെ ഇവർ ഇതരത്തിൽ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. 12 പേരെയാണ് ഈ ഓപ്പറേഷൻ്റെ ഭാ​ഗമായി പോലീസ് അറസ്റ്റ്

Continue Reading
എസ്ഐആറില്‍ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെട്ട സംഭവം; ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കാൻ സർക്കാർ
Kerala
0 min read
6.3k

എസ്ഐആറില്‍ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെട്ട സംഭവം; ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കാൻ സർക്കാർ

ഡിസംബർ 24, 2025
0

എസ്ഐആറില്‍ 24 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേർ വീണ്ടും ഹിയിറിംഗിന് എത്തേണ്ട സാഹചര്യവും കണക്കിലെടുത്ത് ഇവരെ സഹായിക്കാനായി സർക്കാർ ഹെല്പ് ഡെസ്കുകള്‍ ആരംഭിക്കുന്നു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വില്ലേജ് ഓഫീസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സർക്കാർ ഓഫീസില്‍ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ട് ഉദ്യോഗസ്ഥരെയും ഇവിടെ നിയമിക്കും. അതത് ജില്ലാ കളക്ടർമാർക്കായിരിക്കും ചുമതല. ഉന്നതി, തീരദേശ മേഖല എന്നിവിടങ്ങളില്‍

Continue Reading
ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവം; സമ്മാന കൂപ്പണ്‍, വാര്‍ഷിക കലണ്ടര്‍ വിതരണോദ്‌ഘാടനം നടന്നു
Association News
0 min read
7.0k

ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവം; സമ്മാന കൂപ്പണ്‍, വാര്‍ഷിക കലണ്ടര്‍ വിതരണോദ്‌ഘാടനം നടന്നു

ഡിസംബർ 24, 2025
0

പതിനേഴാം വര്‍ഷ ശ്രീമുത്തപ്പന്‍ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ സമ്മാന കൂപ്പണ്‍, വാര്‍ഷിക കലണ്ടര്‍, പോസ്റ്റര്‍, നോട്ടീസ് എന്നിവയുടെ ഓദ്ധ്യോഗികമായ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ബാലാലയം ഓഫീസില്‍ വെച്ച് പയംകുറ്റി നൈവേദ്യ പൂജക്ക് ശേഷം നടന്നു. ലുക്കിഡ്രോ സമ്മാന കൂപ്പണ്‍ ബുക്ക് ആദ്യത്തെ വിതരണം വിപിന്‍.ടി.ഡി സ്വീകരിച്ചുകൊണ്ട് കര്‍ത്തവ്യം നിറവേറ്റി. ബാനസവാടി അയ്യപ്പ ടെമ്പിള്‍ പ്രസിഡണ്ട് ബാഹുലേയന്‍, കേരള സമാജം കള്‍ചറല്‍ അസിസ്റ്റന്റ് സെക്രട്ടറി വിനു.ജി അനുബന്ധമായി പുറത്തിറക്കിയ നോട്ടീസ്,

Continue Reading
മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കി.മീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി
Karnataka
0 min read
7.1k

മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കി.മീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി

ഡിസംബർ 24, 2025
0

ബെംഗളൂരുവിലെ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. നിലവില്‍ ബെംഗളൂരുവില്‍ 96 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ മെട്രോ ലൈനുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം യെല്ലോ ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കിയെന്നും ഇത് വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥരുമായി മെട്രോ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തിൽ

Continue Reading
തൃശൂരിലും മേയര്‍ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തര്‍ക്കം
Kerala
0 min read
6.3k

തൃശൂരിലും മേയര്‍ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തര്‍ക്കം

ഡിസംബർ 24, 2025
0

തൃശൂരിലും മേയര്‍ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തര്‍ക്കം. നാലാം തവണ കൗണ്‍സിലറായി ജയിച്ച ഡോ. ലാലി ജെയിംസ് വേണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം. നാലാം തവണ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ലാലി ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലാലിയെ മേയറാക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ കൗണ്‍സിലര്‍മാര്‍ രംഗത്തുണ്ട്. എന്നാല്‍ ഡോ. നിജി ജസ്റ്റിനെ മേയറാക്കിയേ തീരുവെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വോട്ടെടുപ്പ് നടത്തി മേയറെ തെരഞ്ഞെടുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍

Continue Reading
ക്രി​സ്മ​സ് അ​വ​ധി; കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി
Karnataka
1 min read
6.6k

ക്രി​സ്മ​സ് അ​വ​ധി; കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി

ഡിസംബർ 24, 2025
0

ക്രി​സ്മ​സ് – പുതുവർഷ അ​വ​ധി​യോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി. ക്രി​സ്മ​സ് – പുതുവർഷ തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി കൂ​ടു​ത​ല്‍ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.സി.വേ​ണു​ഗോ​പാ​ൽ എം​പി​ ഇ​ട​പെട്ടതിനെ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ കൂ​ടി പ​രി​ഗ​ണി​ച്ച് പ​ത്ത​നം​തി​ട്ട ഉ​ള്‍​പ്പെ​ടെ എ​ട്ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ബം​ഗ​ളൂ​രു​വി​ൽ‌ നി​ന്ന് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ക. ഇന്നും നാളെയുമായി തീ​യ​തി​ക​ളി​ലാ​യി 17

Continue Reading
ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോഷം​: ഡി. ​കെ. ശി​വ​കു​മാ​ർ
Karnataka
1 min read
7.1k

ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോഷം​: ഡി. ​കെ. ശി​വ​കു​മാ​ർ

ഡിസംബർ 24, 2025
0

ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി തർക്കമില്ലെന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോ​ഷം മാ​ത്രമേ ഉ​ള്ളു​വെ​ന്നും ഡി.കെ.ശി​വ​കു​മാ​ർ. ഡ​ൽ​ഹി​യി​ലെ ക​ർ​ണാ​ട​ക ഭ​വ​നി​ൽ മ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സംസാരി​ക്കു​ക​യാ​യി​രു​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി​. പാ​ർ​ട്ടി പ​റ​യു​ന്ന​ത് വ​രെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​യി തു​ട​രാ​ൻ മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.’- ശി​വ​കു​മാ​ർ പറഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ‌ കൊ​ടു​ക്കു​ക​യാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് തീ​രു​മാ​നം എ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കു​മെ​ന്നും ഡി.കെ.ശി​വ​കു​മാ​ർ പറഞ്ഞു.

Continue Reading
തടവുകാരൻ ജയിൽ ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ചതായി പരാതി
Kerala
0 min read
6.9k

തടവുകാരൻ ജയിൽ ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ചതായി പരാതി

ഡിസംബർ 24, 2025
0

മട്ടാഞ്ചേരിയിൽ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ചതായി പരാതി. ലഹരിക്കേസിൽ പിടിയിലായ തൻസീറാണ് ഉദ്യോഗസ്ഥൻ്റെ കൈ തല്ലിയൊടിച്ചത്. റിജുമോൻ എന്ന ഉദ്യോഗസ്ഥനാണ് മർദ്ദനത്തിനിരയായത്. മട്ടാഞ്ചേരി സബ് ജയിലിലാണ് സംഭവം നടന്നത്. സമയം കഴിഞ്ഞിട്ടും തടവറയ്ക്കുള്ളിൽ കയറാത്തത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സെല്ലിന് പുറത്തിറങ്ങിയ തൻസീറിനോട് അകത്തുകയറാൻ റിജുമോൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി റിജുമോൻ്റെ കൈ തല്ലിയൊടിക്കുകയായിരുന്നു. ഇതിനിടെ തടയാൻ ശ്രമിച്ച മറ്റ് ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ

Continue Reading
വിവാഹാഭ്യർത്ഥന നിരസിച്ചു; നടുറോഡിൽ യുവതിയെ ആക്രമിച്ച് ആൺസുഹൃത്ത്
Karnataka
0 min read
6.8k

വിവാഹാഭ്യർത്ഥന നിരസിച്ചു; നടുറോഡിൽ യുവതിയെ ആക്രമിച്ച് ആൺസുഹൃത്ത്

ഡിസംബർ 24, 2025
0

പട്ടാപ്പകൽ സുഹൃത്തിനൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി യുവാവിൻ്റെ ക്രൂരത. നവീൻ കുമാർ എന്ന യുവാവാണ് നടുറോഡിൽ യുവതിയെ അപമാനിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് ഇയാൾ യുവതിയെ കടന്നുപിടിച്ചത്. ബെംഗളൂരു ജ്ഞാനഭാരതിയിൽ ആണ് ദാരുണമായ സംഭവം ഉണ്ടായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വിലക്കിയിട്ടും ഇത് തുടർന്നതോടെ യുവതി ഇയാളിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ഉള്ളാൾ റോഡിൽ വച്ച് നവീൻ യുവതിയെ ആക്രമിച്ചത്.

Continue Reading
ഒറ്റപ്പാലത്ത് വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു
Kerala
0 min read
6.9k

ഒറ്റപ്പാലത്ത് വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു

ഡിസംബർ 24, 2025
0

വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്ണൻ മരിച്ചു. നവംബര്‍ അഞ്ചിനാണ് ജ്യൂസ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് രാധാകൃഷ്ണന്‍ അബദ്ധത്തില്‍ കുടിച്ചത്. ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്. ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കട നടത്തുന്ന രാധാകൃഷ്ണന്‍

Continue Reading