ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി തർക്കമില്ലെന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോ​ഷം മാ​ത്രമേ ഉ​ള്ളു​വെ​ന്നും ഡി.കെ.ശി​വ​കു​മാ​ർ. ഡ​ൽ​ഹി​യി​ലെ ക​ർ​ണാ​ട​ക ഭ​വ​നി​ൽ മ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സംസാരി​ക്കു​ക​യാ​യി​രു​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി​.

പാ​ർ​ട്ടി പ​റ​യു​ന്ന​ത് വ​രെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രും. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​യി തു​ട​രാ​ൻ മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.’- ശി​വ​കു​മാ​ർ പറഞ്ഞു.

മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ‌ കൊ​ടു​ക്കു​ക​യാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് തീ​രു​മാ​നം എ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കു​മെ​ന്നും ഡി.കെ.ശി​വ​കു​മാ​ർ പറഞ്ഞു.

Related Posts