ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; നാളെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സി​ദ്ധ​രാ​മ​യ്യ
Karnataka
0 min read
6.4k

ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; നാളെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സി​ദ്ധ​രാ​മ​യ്യ

ഡിസംബർ 28, 2025
0

യെ​ല​ഹ​ങ്ക​യി​ൽ നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. എ​ഐ​സി​സി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ. നാളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. ‌‌ ക​ഴി​ഞ്ഞ 20ന് ​പു​ല​ർ​ച്ചെ ബം​ഗ​ളൂ​രു സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ലി​മി​റ്റ​ഡാ​ണ് വീ​ടു​ക​ൾ പൊ​ളി​ച്ച​ത്. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി താ​മ​സി​ക്കു​ന്ന​വ​ർ എ​ന്നാ​രോ​പി​ച്ചാ​ണ് യെ​ല​ഹ​ങ്ക​യി​ൽ മു​ന്നൂ​റോ​ളം വീ​ടു​ക​ൾ ത​ക​ർ​ത്ത​ത്. സം​ഭ​വം

Continue Reading
യലഹങ്കയിൽ വീട് നഷ്ടമായവർക്കുള്ള പുനരധിവാസ പാക്കേജ് ഉടൻ; മുഖ്യമന്ത്രി ഉറപ്പ് നൽകിയാതായി മുസ്ലിം ലീഗ് നേതൃസംഘം
Karnataka
0 min read
7.0k

യലഹങ്കയിൽ വീട് നഷ്ടമായവർക്കുള്ള പുനരധിവാസ പാക്കേജ് ഉടൻ; മുഖ്യമന്ത്രി ഉറപ്പ് നൽകിയാതായി മുസ്ലിം ലീഗ് നേതൃസംഘം

ഡിസംബർ 28, 2025
0

ബാംഗ്ലൂർ യലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്ലിം ലീഗ് നേതൃസംഘത്തിന് ഉറപ്പു നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങൾ ബാംഗ്ളൂർ എന്നിവരടങ്ങിയ

Continue Reading
പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും
Kerala
0 min read
6.7k

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ഡിസംബർ 28, 2025
0

പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും. ജി​ല്ല​യി​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ കോ​ഴി വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​നം ന​ട​ത്ത​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ല​യി​ൽ താ​റാ​വി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ പ​ക്ഷി​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ വ​ര​വാ​ണ് രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഇ​ട​ങ്ങ​ളി​ൽ പ​ക്ഷി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്. പ​ക്ഷി​ക​ളെ

Continue Reading
2025 നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം: ന​രേ​ന്ദ്ര മോ​ദി
India
0 min read
6.8k

2025 നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷം: ന​രേ​ന്ദ്ര മോ​ദി

ഡിസംബർ 28, 2025
0

ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന മ​ൻ കീ ​ബാ​ത്തി​ൽ രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച് 2025 നേ​ട്ട​ങ്ങ​ളു​ടെ വ​ർ​ഷ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 2026 പ്ര​തീ​ക്ഷ​ക​ളു​ടെ വ​ർ​ഷമാണെന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഓ​രോ ഇ​ന്ത്യ​ക്കാ​ർ​ക്കും അ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ മാ​റി. ദേ​ശീ​യ​സു​ര​ക്ഷ​യി​ൽ ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്ന് ലോ​ക​ത്തെ ഇ​ന്ത്യ​ക്കാ​ർ​ കാ​ണി​ച്ചു​ കൊ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. 2025 ഇ​ന്ത്യ​യു​ടെ കാ​യി​ക​മേ​ഖ​ല​യ്ക്കും അ​വി​സ്‌​മ​ര​ണീ​യ​മാ​യി​രു​ന്നു. വ​നി​താ ടീം ​ലോ​ക​ക​പ്പ് നേ‌​ടി​യ​തും പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി നേ​ടിയതും ഈ

Continue Reading
കെ.സി.വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രി ചമയുന്നു: പ്രതിപക്ഷ നേതാവ് ആർ.അശോക
Karnataka
1 min read
6.4k

കെ.സി.വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രി ചമയുന്നു: പ്രതിപക്ഷ നേതാവ് ആർ.അശോക

ഡിസംബർ 28, 2025
0

ബെംഗളൂരുവിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് ഒരു വിവാദം അടങ്ങുന്നില്ല. സംസ്ഥാന ഭരണത്തിന് കീഴിലുള്ള ഒരു വിഷയത്തിൽ കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്നുവെന്ന് ബിജെപി ആരോപിച്ചു. കൊഗിലു ഗ്രാമത്തിലെ പൊളിക്കലുകളെക്കുറിച്ചുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പോസ്റ്റിന് പിന്നാലെയാണ് ബിജെപിയുടെ ആരോപണങ്ങൾ. പൊളിച്ചുമാറ്റലുകളിൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ “ഗുരുതരമായ ആശങ്ക” താൻ അറിയിച്ചതായി വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു, കോൺഗ്രസ് ഭരിക്കുന്ന സർക്കാർ പാർട്ടി ഹൈക്കമാൻഡിൻ്റെ

Continue Reading
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ള യാ​ത്ര​യു​മാ​യി എ​ൽ​ഡി​എ​ഫ്
Kerala
0 min read
6.7k

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ള യാ​ത്ര​യു​മാ​യി എ​ൽ​ഡി​എ​ഫ്

ഡിസംബർ 28, 2025
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള യാ​ത്ര ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡു വ​രെ ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം എ​ല്ലാ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​നു​ള്ള നീ​ക്കം ന‌​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് കേ​ര​ള യാ​ത്ര. എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സ​മ​ര​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ഴി​ൽ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള സ​മ​ര​പ്ര​ഖ്യാ​പ​നം ജ​നു​വ​രി 12ന് ​തി​രു​വ​ന​ന്ത​പ​രു​ത്ത് ന​ട​ത്തും. മൂ​ന്ന് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച് ജാ​ഥ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.

Continue Reading
കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ
Karnataka
0 min read
7.0k

കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ഡിസംബർ 28, 2025
0

കർണാടകയിലെ ബുൾഡോസർ രാജിൽ വിഷയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും ജനങ്ങളെ കണക്കിലെടുക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. കർണാടകയിലെ ബുൾഡോസർ രാജിൽ വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പുനരധിവാസം ഉറപ്പു വരുത്തിയ ശേഷം മാത്രമേ വികസനം നടപ്പാക്കാവൂ എന്ന് ജിഫ്രി

Continue Reading
ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല, ആറ് വയസുകാരൻ്റെത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌
Kerala
0 min read
6.7k

ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല, ആറ് വയസുകാരൻ്റെത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

ഡിസംബർ 28, 2025
0

ചിറ്റൂരില്‍ ആറുവയസുകാരൻ സുഹാൻ്റെത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരിക്കുകളോ ഇല്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാൻ പഠിച്ചിരുന്ന റോയല്‍ നഴ്സറി സ്‌കൂളില്‍ പൊതുദർശനത്തിന് വച്ചു. ഇന്നലെ വൈകുന്നേരം കാണാതായ സുഹാനായി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് 21 മണിക്കൂറോളം നീണ്ട വിപുലമായ തിരച്ചിലാണ് നടത്തിയത്. വീടിന് സമീപത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം പരിശോധന നടത്തിയിരുന്നു.

Continue Reading
കോൺഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നു; നിയമസഭയിൽ 50 ശതമാനം സീറ്റ് സ്ത്രീകൾക്കും യുവാക്കൾക്കും: വി.ഡി സതീശൻ
Kerala
0 min read
7.1k

കോൺഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നു; നിയമസഭയിൽ 50 ശതമാനം സീറ്റ് സ്ത്രീകൾക്കും യുവാക്കൾക്കും: വി.ഡി സതീശൻ

ഡിസംബർ 28, 2025
0

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നുവെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും 50 ശതമാനം പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉദയ്‌പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ കേരളത്തിൽ നടപ്പിലാക്കും. നിയമസഭയിലായാലും പാർട്ടിയിലായാലും 50 ശതമാനം സീറ്റ് യുവാക്കൾക്കും സ്ത്രീകൾക്കും നീക്കിവെക്കണമെന്നായിരുന്നു ഉദയ്പൂ‌രിലുണ്ടായ തീരുമാനം. ഇത് കേരളത്തിൽ കോൺഗ്രസിൽ നടപ്പാക്കുമെന്നാണ് വി.ഡി.സതീശൻ നൽകുന്ന സൂചന. യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ

Continue Reading
വ​ട​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം
Kerala
0 min read
6.7k

വ​ട​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

ഡിസംബർ 28, 2025
0

വ​ട​ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​നി​ടെ മാ​റി വോ​ട്ട് ചെ​യ്ത ‌ആ​ർ​ജെ​ഡി അം​ഗ​മാ​യ ര​ജ​നി​യു​ടെ ചോ​മ്പാ​ല​യി​ലെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വീ​ടി​ന്‍റെ വാ​തി​ലി​ന് അ​രി​കെ സ്റ്റീ​ൽ ബോം​ബു​വ​ച്ചെ​ങ്കി​ലും പൊ​ട്ടാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ര​ജ​നി​യു​ടെ വോ​ട്ട് മാ​റി​യ​ത് കാ​ര​ണം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ല​ഭി​ച്ചി​രു​ന്നു. വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​റി

Continue Reading