ആറുവയസുകാരൻ സുഹാൻ്റെ മരണത്തിൽ ദുരൂഹത
Kerala
0 min read
7.0k

ആറുവയസുകാരൻ സുഹാൻ്റെ മരണത്തിൽ ദുരൂഹത

ഡിസംബർ 28, 2025
0

പാലക്കാട് ചിറ്റൂരിൽ 21 മണിക്കൂർ നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയിട്ടും ഇന്നലെ കാണാതായ ആറുവയസുകാരൻ സുഹാനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള കുളത്തിൻ്റെ മദ്ധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.റോഡിനോട് ചേർന്നുള്ള കുളമാണെങ്കിലും വീടിൻ്റെ പരിസരത്തു നിന്ന് 100 മീറ്റർ മാറി കുട്ടി തനിച്ചെത്തില്ലെന്ന് തന്നെയാണ് നാട്ടുകാർ പറയുന്നത്. രാത്രി 12വരെ പൊലീസും

Continue Reading
കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരത്ത് തന്നെ സർവീസ് നടത്തും: വി.വി.രാജേഷ്
Kerala
1 min read
6.5k

കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരത്ത് തന്നെ സർവീസ് നടത്തും: വി.വി.രാജേഷ്

ഡിസംബർ 28, 2025
0

മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ മേയർ വി.വി. രാജേഷ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ കെഎസ്ആർടിസിക്ക് കൈമാറിയ 113 ഇലക്‌ട്രിക് ബസുകള്‍ ഇനി തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ തന്നെ സർവീസ് നടത്തുമെന്ന് വി.വി. രാജേഷ് വ്യക്തമാക്കി. ഇ-ബസുകളുടെ വിന്യാസവും കരാർ ലംഘനവും കുറഞ്ഞ നിരക്കില്‍ നഗരവാസികള്‍ക്ക് യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ് ഇ-ബസുകള്‍ നല്‍കിയതെങ്കിലും കെഎസ്ആർടിസി കരാർ ലംഘിച്ച്‌ ഇവ മറ്റു ജില്ലകളിലേക്ക് മാറ്റിയതായി മേയർ കുറ്റപ്പെടുത്തി. പല ബസുകളും

Continue Reading
ലൈം​ഗീ​ക അ​തി​ക്ര​മ പ​രാ​തി; പി.​ടി.കു​ഞ്ഞുമു​ഹ​മ്മ​ദി​നെ​ ര​ക്ഷി​ക്കാ​ൻ പ​ല​രും ഇ​ട​നി​ല​ക്കാ​രാ​കു​ന്നു: അ​തി​ജീ​വി​ത
Kerala
0 min read
7.1k

ലൈം​ഗീ​ക അ​തി​ക്ര​മ പ​രാ​തി; പി.​ടി.കു​ഞ്ഞുമു​ഹ​മ്മ​ദി​നെ​ ര​ക്ഷി​ക്കാ​ൻ പ​ല​രും ഇ​ട​നി​ല​ക്കാ​രാ​കു​ന്നു: അ​തി​ജീ​വി​ത

ഡിസംബർ 28, 2025
0

ലൈം​ഗീ​ക അ​തി​ക്ര​മ പ​രാ​തി​യി​ൽ സം​വി​ധാ​യ​കൻ പി.​ടി.കു​ഞ്ഞു മു​ഹ​മ്മ​ദി​നെ​ ര​ക്ഷി​ക്കാ​ൻ ത​നി​ക്ക് മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് അ​തി​ജീ​വി​ത. പി.​ടി.കു​ഞ്ഞു മു​ഹ​മ്മ​ദിനായി പ​ല​രും ഇ​ട​നി​ല​ക്കാ​രാ​കു​ന്നു​വെ​ന്ന് അ​തി​ജീ​വി​ത വെ​ളി​പ്പെ​ടു​ത്തി. പ്രാ​യം പ​രി​ഗ​ണി​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​ണ് ഇ​ട​നി​ല​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ട​നി​ല​ക്കാരുടെ ഈ ​സ​മ്മ​ർ​ദ്ദം ത​നി​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി. അ​തേ​സ​മ‍​യം, കു​ഞ്ഞു മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗീ​കാ​തി​ക്ര​മ

Continue Reading
കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
Kerala
0 min read
7.0k

കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

ഡിസംബർ 28, 2025
0

പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരൻ്റെ മൃതദേഹം കുളത്തിൽനിന്നും കണ്ടെടുത്തു. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.. നീണ്ട 21 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തിയിരുന്നു. കുഞ്ഞിനെ കാണാതായ

Continue Reading
സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും; തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും
Kerala
0 min read
6.4k

സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും; തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും

ഡിസംബർ 28, 2025
0

തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ, വീഴ്ചകൾക്ക് പരിഹാരം കാണാനും പാർട്ടിയെ ശക്തിപ്പെടുത്താനുമുള്ള നിർണ്ണായകമായ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ അവലോകനം ഉണ്ടാകും.

Continue Reading
രാഷ്ട്രപതി ഇന്ന് കർണാടകയിലെ ഐഎൻഎസ് കദംബ സന്ദർശിക്കും; അന്തർവാഹിനിയിൽ കടലിൽ സഞ്ചരിക്കും
Karnataka
0 min read
6.8k

രാഷ്ട്രപതി ഇന്ന് കർണാടകയിലെ ഐഎൻഎസ് കദംബ സന്ദർശിക്കും; അന്തർവാഹിനിയിൽ കടലിൽ സഞ്ചരിക്കും

ഡിസംബർ 28, 2025
0

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ബെംഗളൂരു കാർവാറിലെ നാവികസേനാ താവളമായ ഐഎൻഎസ് കദംബ സന്ദർശിക്കും. ബേസ് സന്ദർശിച്ച ശേഷം, കാർവാർ ഹാർബറിൽ നിന്ന് ഒരു അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര ചെയ്യും. 2006 ൽ വിശാഖപട്ടണത്ത് നാവിക അന്തർവാഹിനിയിൽ സഞ്ചരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന് ശേഷം അന്തർവാഹിനി യാത്ര നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയായിരിക്കും അവർ.സുരക്ഷാ നടപടിക ളുടെ ഭാഗമായി ഇന്നു കാർവാർ മുതൽ മജലി വരെ

Continue Reading
ബംഗളൂരു നഗരത്തിലെ പുതുവത്സരാഘോഷം; സുരക്ഷ ഉറപ്പാക്കാൻ 30 മാര്‍ഗനിര്‍ദേശങ്ങൾ
Karnataka
0 min read
6.8k

ബംഗളൂരു നഗരത്തിലെ പുതുവത്സരാഘോഷം; സുരക്ഷ ഉറപ്പാക്കാൻ 30 മാര്‍ഗനിര്‍ദേശങ്ങൾ

ഡിസംബർ 28, 2025
0

നഗരത്തിലുടനീളം നടക്കുന്ന പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാറുകള്‍, റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയുടെ ഉടമകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പുറപ്പെടുവിച്ചു. സുരക്ഷ ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും 30 മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പബ്ബുകള്‍, ബാറുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നടപടി. എല്ലാ ബാറുകളും റസ്റ്റോറന്റുകളും പബ്ബുകളും ക്ലബ്ബുകളും രാത്രി ഒരു മണിക്ക് മുമ്പ് അടയ്ക്കണം. അടച്ചുപൂട്ടല്‍ സമയം

Continue Reading
ബാംഗ്ലൂർ യെലഹങ്കയിൽ ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ
Karnataka
0 min read
6.7k

ബാംഗ്ലൂർ യെലഹങ്കയിൽ ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ

ഡിസംബർ 28, 2025
0

ബാംഗ്ലൂർ യെലഹങ്കയിൽ ഒഴിപ്പിക്കപ്പെട്ടവർക്ക് പുനരധിവാസവുമായി കർണാടക സർക്കാർ. പ്രശ്‌നപരിഹാരത്തിന് കർണാടക സർക്കാർ ഇതിനകം നീക്കം ആരംഭിച്ചിട്ടുണ്ട്. 300 വീടുകളാണ് ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവർക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി സർവേ നടപടികൾ തുടങ്ങാൻ ജില്ല ഭരണകുടത്തിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച അഞ്ച് ഏക്കർ സർക്കാർ ഭുമി തിരിച്ചു പിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി (ജി.ബി.എ) പുലർച്ച യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും

Continue Reading
അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ്; ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
Sports
0 min read
6.6k

അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ്; ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ഡിസംബർ 28, 2025
0

അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ആ​യു​ഷ് മാ​ത്രെ ക്യാ​പ്റ്റ​നും വി​ഹാ​ൻ മ​ൽ​ഹോ​ത്ര വൈ​സ് ക്യാ​പ്റ്റനുമാണ്. ടീ​മി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ആ​രോ​ൺ ജോ​ർ​ജും മു​ഹ​മ്മ​ദ് ഇ​നാ​നും ഇ​ടം​പി​ടി​ച്ചു. ജ​നു​വ​രി 15 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു വ​രെ സിം​ബാ​ബ്‌​വെ​യി​ലും ന​മീ​ബി​യ​യി​ലു​മാ​യാണ് മ​ത്സ​ര​ങ്ങ​ൾ. 16 ടീ​മു​ക​ൾ നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി ഏ​റ്റു​മു​ട്ടു​ന്ന ലോ​ക​ക​പ്പി​ൽ സൂ​പ്പ​ർ സി​ക്സ് ഘ​ട്ട​വു​മു​ണ്ടാ​വും. കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. അ​ഞ്ച് ത​വ​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ

Continue Reading
ശബരിമലയിൽ 332.77 കോടി രൂപയുടെ റെക്കോർഡ് വരുമാനം
Kerala
0 min read
6.8k

ശബരിമലയിൽ 332.77 കോടി രൂപയുടെ റെക്കോർഡ് വരുമാനം

ഡിസംബർ 28, 2025
0

ശബരിമലയിൽ മണ്ഡലകാല സീസണിൽ ലഭിച്ചത് റെക്കോർഡ് വരുമാനം. 332.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷം 41 ദിവസം പിന്നിട്ടപ്പോൾ 297.06 കോടി രൂപയായിരുന്നു വരുമാനം എന്നാൽ ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70കോടി രൂപ അധികമായി ലഭിച്ചു. കാണിക്ക, അരവണ, അപ്പം, കുത്തകലേലം, മുറിവാടക അടക്കമുള്ള വരുമാനമാണിത്. കഴിഞ്ഞ വർഷം 80.25 കോടി രൂപയായിരുന്നു കാണിക്കയായി ലഭിച്ചത്. എന്നാൽ ഈ വർഷം അത് 83.17 കോടി

Continue Reading