രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ബെംഗളൂരു കാർവാറിലെ നാവികസേനാ താവളമായ ഐഎൻഎസ് കദംബ സന്ദർശിക്കും. ബേസ് സന്ദർശിച്ച ശേഷം, കാർവാർ ഹാർബറിൽ നിന്ന് ഒരു അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര ചെയ്യും. 2006 ൽ വിശാഖപട്ടണത്ത് നാവിക അന്തർവാഹിനിയിൽ സഞ്ചരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന് ശേഷം അന്തർവാഹിനി യാത്ര നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയായിരിക്കും അവർ.
സുരക്ഷാ നടപടിക ളുടെ ഭാഗമായി ഇന്നു കാർവാർ മുതൽ മജലി വരെ കടലിൽ 18 കിലോമീറ്റർ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങളിൽ പറന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് മുർമു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024