1.21 ലക്ഷം പിന്നിട്ട് സ്വർണ്ണവില; ഒറ്റയടിക്ക് 2,360 രൂ​പ കൂടി
Kerala
0 min read
6.5k

1.21 ലക്ഷം പിന്നിട്ട് സ്വർണ്ണവില; ഒറ്റയടിക്ക് 2,360 രൂ​പ കൂടി

ജനുവരി 28, 2026
0

വീണ്ടും റിക്കാർഡ് കുതിപ്പുമായി സ്വർണ്ണവില. പ​വ​ന് 2,360 രൂ​പ​യും ഗ്രാ​മി​ന് 265 രൂ​പ​യുമാ​ണ് ഇന്ന് വ​ര്‍​ദ്ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ്ണ​വി​ല ഗ്രാ​മി​ന് 15,140 രൂ​പ​യിലും പ​വ​ന് 1,21,120 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 240 രൂപ ഉയർന്ന് 12,435 രൂപയിലെത്തി. ഇതാദ്യമായാണ് ഗ്രാം 15,000 രൂപയും പവൻ‌ 1.20 ലക്ഷം രൂപയും കടക്കുന്നത്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ പവന് 1,19,320 രൂപയും ഗ്രാമിന് 14,915 രൂപയുമെന്ന

Continue Reading
വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത​
Kerala
0 min read
7.0k

വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത​

ജനുവരി 28, 2026
0

കൊച്ചിയിൽ വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത​യുണ്ടെന്ന് പോ​ലീ​സ്. തി​രു​വാ​ങ്കു​ളം ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ൽ പ​റ​മ്പി​ൽ മ​ഹേ​ഷി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ൾ ആ​ദി​ത്യയാണ് മരിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ദി​ത്യയു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ട്ബു​ക്കി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ 3 പേ​ജു​ള്ള കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട

Continue Reading
രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം അനുവദിച്ചു
Kerala
0 min read
6.1k

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം അനുവദിച്ചു

ജനുവരി 28, 2026
0

ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച്ചയായി ജയിലിൽ കഴിയുന്ന രാഹുലിന് ഇതോടെ പുറത്തിറങ്ങാൻ കഴിയും. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുല്‍ സ്ഥിരം

Continue Reading
അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍
World
0 min read
5.9k

അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍

ജനുവരി 28, 2026
0

ഇറാനുമായുള്ള സംഘര്‍ഷം നിലനിൽക്കുന്നതിനിടെ അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ കീഴിലുള്ള ഈ അഭ്യാസം ഇറാന്‍റെ ഏതു നീക്കത്തെയും നേരിടാന്‍ യുഎസ് സജ്ജമാണെന്നു ബോധ്യപ്പെടുത്തുന്നതിനും മേഖലയിലെ സൈനിക സാനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമാണ്. വ്യോമാഭ്യാസത്തിലേക്ക് കടക്കുന്നതിനു മുമ്പേ തന്നെ യുഎസിന്‍റെ വിമാന വാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതോടെ മേഖലയിലെ അമേരിക്കന്‍ വെടിക്കോപ്പുകളുടെയും സൈനികശേഷിയുടെയും അളവ് ഇരട്ടിയായി വര്‍ദ്ധിച്ചു.

Continue Reading
ശബരിമല സ്വർണക്കൊള്ള; സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി
Kerala
0 min read
7.0k

ശബരിമല സ്വർണക്കൊള്ള; സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി

ജനുവരി 28, 2026
0

ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി. വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ്, ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ എന്നിവരടങ്ങുന്ന പാനലാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ച ശേഷമായിരിക്കും തീരുമാനം. ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളിൽ പ്രത്യേകം സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. രണ്ട് മുൻ ഹൈക്കോടതി ജഡ്‌ജിമാരടക്കമുള്ള പ്രമുഖ അഭിഭാഷകരാണ് പ്രതിഭാഗത്തിനായി ഹാജരാകുന്നത്.

Continue Reading
അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ
India
0 min read
5.9k

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ

ജനുവരി 28, 2026
0

എ​ൻ​സി​പി നേ​താ​വും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രിയുമായ അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ട വി​മാ​നാ​പ​ക​ട​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ (ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ). മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​ അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ സ​ഞ്ച​രി​ച്ച വി​മാ​നം ഇ​ന്ന് രാ​വി​ലെ 8.45ന് ​അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​ത്തി​ൽ​പ്പെ​ട്ട​ത്. ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ വി​മാ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി റാ​ലി​ക​ളി​ൽ സം​സാ​രി​ക്കാ​നാ​ണ് അ​ജി​ത് പ​വാ​ർ ബാ​രാ​മ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. അ​ജി​ത് പ​വാ​റും പൈ​ല​റ്റും അം​ഗ

Continue Reading
ഹെൽമെറ്റ് ഇല്ലെങ്കിൽ കീശ കീറും; ഒരാഴ്ചക്കുള്ളിൽ ഇടാക്കിയത് 2.55 കോടി
Kerala
1 min read
7.0k

ഹെൽമെറ്റ് ഇല്ലെങ്കിൽ കീശ കീറും; ഒരാഴ്ചക്കുള്ളിൽ ഇടാക്കിയത് 2.55 കോടി

ജനുവരി 28, 2026
0

കേരളത്തിൽ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനക്കാര്‍ക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയില്‍ വന്‍ പിഴ ഈടാക്കി പോലീസ്. ഒരാഴ്ച നീണ്ടുനിന്ന ‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയായി ലഭിച്ചത്. കേരളമൊട്ടാകെ നടത്തിയ പരിശോധനയില്‍ 1,19,414 ഇരുചക്ര വാഹനങ്ങള്‍ പോലീസ് തടഞ്ഞ് പരിശോധിച്ചു. ഇതില്‍ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് കേരള പോലീസിന്‍റെ

Continue Reading
മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ വിമാനാപകടത്തിൽ മരിച്ചു
India
0 min read
6.9k

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ വിമാനാപകടത്തിൽ മരിച്ചു

ജനുവരി 28, 2026
0

മ​ഹാ​രാഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ(66) വിമാനാപകടത്തിൽ മരിച്ചു. രാവിലെ 8.45ഓടെ ബ​രാ​മ​തി​യിലായിരുന്നു അ​ജി​ത് പ​വാ​റി​ന്‍റെ അ​ന്ത്യം. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂന്നു പേ​രും മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ർ​ഷ​ക​രു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി അ​ജി​ത് പ​വാ​റും മ​റ്റ് അ​ഞ്ചു ​പേ​രും യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. രാ​വി​ലെ​യാ​ണ് മും​ബൈ​യി​ൽനി​ന്നു സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ച​ത്. വി​മാ​ന​ത്തി​നു സാ​ങ്കേ​തി​ക ത​ക​രാ​ർ ഉ​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി
Kerala
0 min read
7.1k

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി

ജനുവരി 28, 2026
0

ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ കഴിയു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ‍​യും. രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത് പ​ത്ത​നം​തി​ട്ട സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ്. കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഇ​ന്ന് ജി​ല്ല കോ​ട​തി​യി​ൽ തി​രി​ച്ച​ടി നേ​രി​ട്ടാ​ൽ ഇ​നി ഹൈ​ക്കോ​ട​തി മാ​ത്ര​മാ​ണ് രാ​ഹു​ലി​ന് ആ​ശ്ര​യം. അ​തേ​സ​മ​യം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന്

Continue Reading
മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​നം തകർന്നുവീണു
India
0 min read
6.9k

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ സ​ഞ്ച​രി​ച്ച വി​മാ​നം തകർന്നുവീണു

ജനുവരി 28, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീ​ണ് അ​പ​ക​ടം. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ വി​മാ​ന​ത്തി​ലു​ണ്ട് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആറു ​പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. അ​പ​ക​ട​ത്തി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വെ​ന്നാ​ണ് വി​വ​രം. അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Continue Reading