തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ ഏഴാം പ്രതിയും അറസ്റ്റിൽ
Kerala
0 min read
5.7k

തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ ഏഴാം പ്രതിയും അറസ്റ്റിൽ

ഫെബ്രുവരി 13, 2026
0

തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ ഏഴാം പ്രതിയും അറസ്റ്റിൽ. ചങ്ങനാശ്ശേരിയില്‍ നിന്നാണ് തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഏഴാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കേസില്‍ ഇന്നലെ ഒരു പ്രതിയെ പിടികൂടുകയും 2 പേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്.

Continue Reading
അനധികൃത സ്വത്ത് സമ്പാദനം; കർണാടക ലോകായുക്ത റെയ്ഡ് നടത്തി
Karnataka
0 min read
6.1k

അനധികൃത സ്വത്ത് സമ്പാദനം; കർണാടക ലോകായുക്ത റെയ്ഡ് നടത്തി

ഫെബ്രുവരി 13, 2026
0

നാല് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും അനധികൃത സ്വത്ത് സമ്പാദനവുമായി (ഡി.എ) ബന്ധപ്പെട്ട് കർണാടക ലോകായുക്ത റെയ്‌ഡ് നടത്തി. ഇന്നലെ രാവിലെയാണ് സംഭവം. പൊതുമരാമത്ത് വകുപ്പിലെ കർണാടക സ്റ്റേറ്റ് ഹൈവേ ഡെ വലപ്മെന്‍റ് പ്രോജക്ടിൻ്റെ പ്രോജക്ട് ഡയറക്ടറും ചീഫ് എൻജിനിയറുമായ പുരുഷോത്തം ദാസ് ഹെഗ് ഡെ, ബെസ്കോം അസി. എ ക്സിക്യൂട്ടിവ്സിവിൽ എൻജിനീയർ ആർ.എച്ച്. അർജുൻ, കെ.ആർ.ഇ.ഐ.എസ് സൂപ്പർ ഇൻ്റെണ്ടന്‍റ് എൻജിനീയർ എച്ച്.എം. ജനാർദൻ, ധാർവാഡ് ലാൻഡ് റെക്കോഡ്‌സ് അസി.

Continue Reading
കേരളത്തിലെ ഒ​​​ന്നാം ക്ലാ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഏറ്റവും കു​​​റ​​​ഞ്ഞ പ്രാ​​​യം ആ​​​റു വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തും
Kerala
1 min read
6.6k

കേരളത്തിലെ ഒ​​​ന്നാം ക്ലാ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഏറ്റവും കു​​​റ​​​ഞ്ഞ പ്രാ​​​യം ആ​​​റു വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തും

ഫെബ്രുവരി 13, 2026
0

അടുത്തഅ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ കേരളത്തിലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നാം ക്ലാ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഏറ്റവും കു​​​റ​​​ഞ്ഞ പ്രാ​​​യം ആ​​​റു വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തും. നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി അ​​​ഞ്ചു​​​ വ​​​യ​​​സാ​​​ണ്. ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വേ​​​ശ​​​ന പ്രാ​​​യം ആ​​​റു​​​വ​​​യ​​​സാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത് ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. 2027-28 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി ആ​​​റു​​​ വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​ൻ എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

Continue Reading
ഇമ്രാൻ ഖാൻ്റെ കണ്ണിന് അവശേഷിക്കുന്നത് 15 ശതമാനം കാഴ്ച മാത്രം; വിദഗ്ധ ചികിത്സ ലഭ്യമാക്കണം: അമിക്കസ് ക്യൂറി
World
0 min read
6.4k

ഇമ്രാൻ ഖാൻ്റെ കണ്ണിന് അവശേഷിക്കുന്നത് 15 ശതമാനം കാഴ്ച മാത്രം; വിദഗ്ധ ചികിത്സ ലഭ്യമാക്കണം: അമിക്കസ് ക്യൂറി

ഫെബ്രുവരി 13, 2026
0

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച് അമിക്കസ് ക്യൂറി അഡ്വ. സൽമാൻ സഫ്ദാർ. ഇമ്രാൻ ഖാൻ്റെ വലത് കണ്ണിൻ്റെ കാഴ്ച ശക്തി 85 ശതമാനം നഷ്ടമായതായി റിപ്പോർട്ടിൽ പറയുന്നു. പതിനഞ്ച് ശതമാനം കാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇമ്രാൻ്റെ കണ്ണിൽ രക്തം കട്ടപിടിച്ചപ്പോൾ ജയിൽ അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്ച ശക്തി നഷ്ടമാകാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി പത്തിനാണ് സൽമാൻ സഫ്ദാർ

Continue Reading
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് പോ​സ്റ്റ​ർ; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Kerala
0 min read
5.9k

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് പോ​സ്റ്റ​ർ; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

ഫെബ്രുവരി 13, 2026
0

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദം. പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലു​ള്ള ക​ല്ല​റ​യി​ൽ ആണ് പോസ്റ്റർ പതിച്ചത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന

Continue Reading
ബം​ഗ്ലാ​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പ്: ബി​എ​ൻ​പി​ക്ക് വ​ൻ ഭൂരിപക്ഷം, താ​രി​ഖ് റ​ഹ്മാ​ൻ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യേ​ക്കും
World
1 min read
7.0k

ബം​ഗ്ലാ​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പ്: ബി​എ​ൻ​പി​ക്ക് വ​ൻ ഭൂരിപക്ഷം, താ​രി​ഖ് റ​ഹ്മാ​ൻ അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​യേ​ക്കും

ഫെബ്രുവരി 13, 2026
0

ബം​ഗ്ലാ​ദേ​ശ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഖാ​ലി​ദ സി​യ​യു​ടെ പാ​ർ​ട്ടി​യാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി വ​ൻ വി​ജ​യ​ത്തി​ലേ​ക്ക്. വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ 151 സീ​റ്റു​ക​ൾ ബി​എ​ൻ​പി ഇ​തി​ന​കം പി​ന്നി​ട്ട​താ​യാ​ണ് വിവരം. 15 വ​ർ​ഷം നീ​ണ്ടു​നി​ന്ന ഷെ​യ്ഖ് ഹ​സീ​ന​യു​ടെ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ട് ന​ട​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ ആ​കെ 300 പാ​ർ​ല​മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബി​എ​ൻ​പി സ​ഖ്യം ഏ​ക​ദേ​ശം 200-ഓ​ളം സീ​റ്റു​ക​ളി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചു. മു​ഖ്യ എ​തി​രാ​ളി​യാ​യി​രു​ന്ന ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ന​യി​ക്കു​ന്ന സ​ഖ്യം

Continue Reading
ദൈവനീതി – നോവൽ പ്രകാശനം ഫെബ്രുവരി 15ന്
Association News
0 min read
6.4k

ദൈവനീതി – നോവൽ പ്രകാശനം ഫെബ്രുവരി 15ന്

ഫെബ്രുവരി 13, 2026
0

എം.എൻ.ആർ.നായരുടെ ദൈവനീതി എന്ന നോവലിൻ്റെ പ്രകാശനം ഫെബ്രുവരി 15, ഞായറാഴ്ച രാവിലെ 9.30 ന് ബാംഗ്ലൂർ ഇൻഫെൻട്രി റോഡിലുള്ള ആശ്രയ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് നടക്കും.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി, പ്രശസ്ത പ്രഭാഷകരായ ആലങ്കോട് ലീലാകൃഷ്ണൻ, കെ.ആർ.കിഷോർ, ആർ വി ആചാരി, എ.ആർ.ഇൻഫാന്റ് എന്നിവർ മുഖ്യാതിഥികളായിരിക്കും. പരിപാടിയുടെ ഭാഗമായി കവയിത്രി രമാ പ്രസന്ന പിഷാരടിയുടെ നേതൃത്വത്തിൽ കവിയരങ്ങ് ഉണ്ടായിരിക്കും. ബാംഗ്ലൂരിലെ പ്രശസ്തരായ പത്ത് കവികൾ അവരുടെ

Continue Reading
അമേരിക്കയിൽ പട്രോളിംഗ് കാറിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് 262 കോടി നഷ്ടപരിഹാരം
World
0 min read
6.2k

അമേരിക്കയിൽ പട്രോളിംഗ് കാറിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് 262 കോടി നഷ്ടപരിഹാരം

ഫെബ്രുവരി 13, 2026
0

അമേരിക്കയിൽ പൊലീസ് പട്രോളിംഗ് കാറിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് 2.9 കോടി ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കും. അമേരിക്കയിൽ സിയാറ്റിലിൽ വച്ച് മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി ജാനവി കാണ്ഡുലയുടെ (23) കുടുംബത്തിനാണ് തുക നൽകുക. 2023 ജനുവരിയിൽ നോർത്ത് ഈസ്​റ്റേൺ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിയായിരുന്ന ജാനവിയെ റോഡ് മുറിച്ചുകടക്കവെയാണ് അമിതവേഗതയിലെത്തിയ പട്രോളിംഗ് കാറിടിച്ചത്. 11 കോടി ഡോളർ (996 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജാനവിയുടെ

Continue Reading
എംഎംഎയുടെ 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഉദ്‌ഘാടനം ചെയ്യും
Association News
1 min read
6.6k

എംഎംഎയുടെ 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഉദ്‌ഘാടനം ചെയ്യും

ഫെബ്രുവരി 13, 2026
0

മലബാർ മുസ്‌ലിം അസോസിയേഷൻ്റെ (എംഎംഎ) 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് ബാംഗ്ലൂർ സിറ്റി സർവകലാശാല ക്യാംപസിലെ ജ്‌ഞാന ജ്യോതി സെൻട്രൽ കോളജ് ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷം. ചടങ്ങിൽ പൊതുപ്രവർത്തനരംഗത്ത് 60 വർഷം പൂർത്തിയാക്കിയ എംഎംഎ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദിനെ ആദരിക്കും. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, സ്പീക്കർ യു.ടി.ഖാദർ, മന്ത്രിമാരായ ജി.പരമേശ്വര, രാമലിംഗ റെഡ്‌ഡി, കെ.ജെ.ജോർജ്, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ‌ ബൈര ഗൗഡ, സുരേഷ് ലാഡ്, എച്ച്.സി.മഹാദേവപ്പ്,

Continue Reading
ഹംപിയിലെ ഉത്സവത്തിന് ഇന്ന് തുടക്കം; സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും
Karnataka
0 min read
6.8k

ഹംപിയിലെ ഉത്സവത്തിന് ഇന്ന് തുടക്കം; സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ഫെബ്രുവരി 13, 2026
0

പൈതൃകനഗരമായ ഹംപിയിലെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഗായത്രി പീഠത്തിൽ വൈകിട്ട് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. ഉത്സവത്തിൻ്റെ ഭാഗമായി ഒരാഴ്ച‌ നീളുന്ന ഡ്രോൺ പ്രദർശനവും ഇന്ന് ആരംഭിക്കും. വൈകിട്ട് 7നാണ് വിജയനഗര വൈഭവ എന്ന പേരിൽ ഡ്രോൺ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റർ സവാരി, കരകൗശല പ്രദർശനം, കായികമേള, ജലമേള, ഭക്ഷ്യമേള, പുഷ്പമേള എന്നിവ ഒരുക്കിയിട്ടുണ്ട്.

Continue Reading