മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദം. പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലു​ള്ള ക​ല്ല​റ​യി​ൽ ആണ് പോസ്റ്റർ പതിച്ചത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.
സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന ഒ​രു പ്ര​ചാ​ര​ണ ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യ്ക്ക് സ​മീ​പ​വും പ​ള്ളി​യു​ടെ മ​തി​ലി​ലും പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ദ​ര​വോ​ടെ കാ​ണു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് അ​ങ്ങേ​യ​റ്റം നീ​ച​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

Related Posts