മരണാനന്തര  അവയവദാതാക്കൾക്കായി കേരളത്തിൽ സ്മാരകം; നാളെ ആരോഗ്യ മന്ത്രി വീണ ജോർജ് സ്‌മാരകത്തിന് തറക്കല്ലിടും
Kerala
1 min read
5.6k

മരണാനന്തര അവയവദാതാക്കൾക്കായി കേരളത്തിൽ സ്മാരകം; നാളെ ആരോഗ്യ മന്ത്രി വീണ ജോർജ് സ്‌മാരകത്തിന് തറക്കല്ലിടും

മാർച്ച്‌ 15, 2026
0

മരണാനന്തര അവയവദാതാക്കൾക്കായി കേരളത്തിൽ സ്മാരകം വരുന്നു. സമൂഹത്തിലേക്ക് അവയവദാനത്തിൻ്റെ മഹത്തായ സന്ദേശം എത്തിക്കാൻ വേണ്ടിയാണ് കൊച്ചിയിൽ അവയവദാതാക്കൾക്ക് ആദരമേകി സ്‌മാരകം നിർമ്മിക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്താണ് സ്മാരകം സ്ഥാപിക്കുക. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് സ്‌മാരകത്തിന് തറക്കല്ലിടും. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവദാനം നടത്തിയവരുടെ സ്‌മരണയ്ക്കായാണ് സ്‌മാരകം ഉയരുന്നത്. ‘വേവ് ഓഫ് ലൈഫ്’ എന്ന പേരിലുള്ള ഈ

Continue Reading
‘ഓപ്പറേഷൻ ഡിഗ്ഗി2’; കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ കടന്ന പാക് ഭീകരനെ വധിച്ചു
India
1 min read
5.8k

‘ഓപ്പറേഷൻ ഡിഗ്ഗി2’; കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ കടന്ന പാക് ഭീകരനെ വധിച്ചു

മാർച്ച്‌ 15, 2026
0

വടക്കൻ കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ വഴി കടക്കാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന. കാശ്മീരിലെ ഉറി സെക്ടറിലുള്ള നിയന്ത്രണരേഖ കടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ ഉദ്യോഗസ്ഥർ വധിച്ചത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഡിഗ്ഗി2-ൻ്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കാശ്മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെയും ഇന്നുമായി ഉറി സെക്ടറിലെ

Continue Reading
മോഷണം നടന്ന അലമാരയ്ക്കുള്ളിൽ വേറെയും വിലപിടിപ്പുളള സ്വർണ്ണാഭരണങ്ങൾ; പ്രതികരണത്തിനില്ല: കൊട്ടാരം കുടുംബാംഗങ്ങൾ
Kerala
0 min read
6.7k

മോഷണം നടന്ന അലമാരയ്ക്കുള്ളിൽ വേറെയും വിലപിടിപ്പുളള സ്വർണ്ണാഭരണങ്ങൾ; പ്രതികരണത്തിനില്ല: കൊട്ടാരം കുടുംബാംഗങ്ങൾ

മാർച്ച്‌ 15, 2026
0

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് വിലപിടിപ്പുളള സ്വർണ്ണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചു. എങ്കിലും പരസ്യപ്രതികരണത്തിനില്ലെന്നാണ് ഗൗരി ലക്ഷ്മി ഭായ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കൊല്ലം നവംബറിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് കവടിയാർ കൊട്ടാരം പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. കൊട്ടാരത്തിനുള്ളിൽ തന്നെ ആദ്യ ഘട്ടത്തിൽ അന്വേഷണം നടന്നിരുന്നു. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. ഇതിനു പിന്നാലെയാണ്

Continue Reading
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ടുകോടി രൂപ വിലമതിപ്പുള്ള സ്വർണ്ണാഭരണങ്ങൾ കാണാതായി
Kerala
0 min read
6.4k

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ടുകോടി രൂപ വിലമതിപ്പുള്ള സ്വർണ്ണാഭരണങ്ങൾ കാണാതായി

മാർച്ച്‌ 15, 2026
0

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ കവർച്ച. 2 കോടി രൂപ വിലമതിപ്പുള്ള സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. 2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ്

Continue Reading
കേ​ര​ളമ​ട​ക്ക​മു​ള്ള അഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും
India
0 min read
6.6k

കേ​ര​ളമ​ട​ക്ക​മു​ള്ള അഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

മാർച്ച്‌ 15, 2026
0

കേ​ര​ളം അ​ട​ക്ക​മു​ള്ള അഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​യ​തി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൽ​പ​സ​മ​യ​ത്തി​ന​കം യോ​ഗം ചേ​രും. വി​ഗ്യാ​ൻ ഭ​വ​നി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം നടക്കും. കേ​ര​ള​ത്തി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക എ​ന്നാ​ണ് റിപ്പോർട്ട്. കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. എ​പ്രി​ൽ ര​ണ്ടാം വാ​രം ക​ഴി​ഞ്ഞാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഉണ്ടാവുക

Continue Reading
ഉത്തർപ്രദേശിൽ ഗ്യാ​സ് സി​ലി​ണ്ടർ വാ​ങ്ങാ​ൻ നി​ന്ന വ​യോ​ധി​ക​ൻ മരിച്ചു
India
0 min read
5.9k

ഉത്തർപ്രദേശിൽ ഗ്യാ​സ് സി​ലി​ണ്ടർ വാ​ങ്ങാ​ൻ നി​ന്ന വ​യോ​ധി​ക​ൻ മരിച്ചു

മാർച്ച്‌ 15, 2026
0

ഉത്തർപ്രദേശിൽ ഗ്യാ​സ് സി​ലി​ണ്ട​റിനായി വ​രി നി​ന്ന വ​യോ​ധി​ക​ൻ മരിച്ചു. ‌മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദ് (70) ആ​ണ് മ​രി​ച്ച​ത്. ഫാ​റു​ഖാ​ബാ​ദ് ജി​ല്ല​യി​ലെ ഒ​രു ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് മു​ൻ​പി​ലാ​യി​രു​ന്നു സം​ഭ​വം.ഗ​ർ​ഹി​ഖാ​ൻ ഖാ​ന സ്വ​ദേ​ശി​യാ​ണ് ‌മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദ്. ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി വ​രി​നി​ൽ​ക്കു​മ്പോ​ൾ മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടുകയും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ സി​പി​ആ​ർ ന​ൽ​കുകയും ചെയ്തു.തുടർന്ന് മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ നഷ്ടപ്പെട്ടിരുന്നു. ര​ണ്ടാം ദി​വ​സ​മാ​ണ് മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദ് ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി വ​രി നി​ന്ന​ത്.

Continue Reading
ബംഗളൂരു മലയാളി ഫോറം വിക്ടോറിയ ഹോസ്‌പിറ്റലിൽ ഭക്ഷണം വിതരണം ചെയ്‌തു
Association News
0 min read
6.1k

ബംഗളൂരു മലയാളി ഫോറം വിക്ടോറിയ ഹോസ്‌പിറ്റലിൽ ഭക്ഷണം വിതരണം ചെയ്‌തു

മാർച്ച്‌ 15, 2026
0

ബംഗളൂരു മലയാളി ഫോറത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിക്ടോറിയ ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി. പ്രസിഡണ്ട് ജോജോ.പി. ജെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻ സെക്രട്ടറി സജീവ്.ഇ.ജെ, വൈസ് പ്രസിഡണ്ട് അരുൺ ജോർജ്, മധു കലമാനൂർ, ചാർലി മാത്യു, ടോണി, അനിൽ ധർമ്മപതി, ജോസഫ് എന്നിവർ നേതൃത്വം നൽകി.

Continue Reading
ബാംഗ്ലൂരിൽ നിര്യാതയായി
Obituary
0 min read
5.4k

ബാംഗ്ലൂരിൽ നിര്യാതയായി

മാർച്ച്‌ 15, 2026
0

പാലക്കാട് വടക്കാഞ്ചേരി സ്വദേശി മണികണ്ഠൻ(54) നിര്യാതനായി. ബാഗ്ലൂർ ഗംഗമ്മ സർക്കിളിനടുത്ത് സിങ്കാപ്പുര ലേഔട്ടിൽ ആയിരുന്നു താമസം. കെ പി സി സി ജനറൽ സെക്രട്ടറി ആയ ജി.മുരളിയുടെ സഹോദരനാണ്. ഭാര്യ: കെ.ഭാഗ്യ.മക്കൾ: അക്ഷയ കൃഷ്ണ, അക്ഷിത. അന്ത്യകർമ്മങ്ങൾ ഞായറാഴ്ച രാവിലെ 11.30ന് ലക്ഷ്മിപുര വൈദ്യുത ശ്മശാനത്തിൽ നടക്കും.

Continue Reading
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഊട്ടുതിരുനാൾ ഇന്ന്
Karnataka
0 min read
6.4k

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഊട്ടുതിരുനാൾ ഇന്ന്

മാർച്ച്‌ 15, 2026
0

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ ഊട്ടുതിരുനാൾ ഇന്ന് നടക്കും. രാവിലെ 9.30നു കുർബാനയ്ക്ക് ഫാ.സെബാസ്‌റ്റ്യൻ ചീരാംവേലിൽ മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണം, ഊട്ട് നേർച്ച എന്നിവയോ ടെ സമാപിക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ, അസിസ്റ്റൻറ് വികാരി ഫാ. ടോജിത് പള്ളിപ്പുറത്ത്, ട്രസ്റ്റിമാരായ വി.ഐ.ആന്റോ, സി.എ.ചാക്കോച്ചൻ, പി.സി.ചാക്കോ, തോമസ് ചെറുവത്തൂർ എന്നിവർ അറിയിച്ചു.

Continue Reading
പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ
India
0 min read
6.0k

പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ

മാർച്ച്‌ 15, 2026
0

പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ള്ള​​​വോ​​​ട്ടി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ഒ​​​ട്ടേ​​​റെ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ശ്ന​​​ബാ​​​ധി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്രോ​​​ണ്‍ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫി​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

Continue Reading