എൻ.എസ്സ്.എസ്സ് കർണ്ണാടക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Association News
0 min read
6.7k

എൻ.എസ്സ്.എസ്സ് കർണ്ണാടക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാർച്ച്‌ 17, 2026
0

എൻ.എസ്സ്.എസ്സ് കർണ്ണാടകയുടെ ഉപവിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, ബാംഗ്ലൂർ നിംഹാൻസ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ബേഗുരിലുള്ള ബ്രില്യൻറ് അക്കാദമി സ്കൂളിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടിയിൽ നിരവധി പേർ രക്തദാനം നൽകി, പരിപാടിക്ക് മന്നം ചാരിറ്റബിൾ പ്രസിഡണ്ട് ആർ.വിജയൻ നായർ, സെക്രട്ടറി പ്രസീദ് കുമാർ, എൻ.എസ്സ്.എസ്സ് കർണ്ണാടക വൈസ് ചെയർമാന്മാരായ എം എസ് ശിവപ്രസാദ്, ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, ട്രഷറർ പി കെ മുരളീധരൻ,

Continue Reading
അ​ലു​വ അ​തു​ൽ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ ജ​യി​ലി​ൽ ഭീ​ഷ​ണി
Kerala
0 min read
5.5k

അ​ലു​വ അ​തു​ൽ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജി​ല്ലാ ജ​യി​ലി​ൽ ഭീ​ഷ​ണി

മാർച്ച്‌ 17, 2026
0

അ​ലു​വ അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. കേ​സി​ലെ 10 പ്ര​തി​ക​ളെ​യും ഇ​തിനെ തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ൽ നി​ന്ന് മാ​റ്റി. ജ​യി​ലി​ന് അ​ക​ത്തും പു​റ​ത്തും പ്ര​തി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​യി​ലു​ക​ളി​ലേ​ക്ക് മാ​റ്റി​യത്. അ​ലു​വ അ​തു​ലി​ന്‍റെ വ​യ​ന​കം ഗു​ണ്ടാ സം​ഘം റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​ത് കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ലാ​ണ്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ട നേ​താ​വ് അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ

Continue Reading
ഐ.എ.എസ് വിജയി പി.ചിന്മയിയെ അനുമോദിച്ചു
Association News
1 min read
6.7k

ഐ.എ.എസ് വിജയി പി.ചിന്മയിയെ അനുമോദിച്ചു

മാർച്ച്‌ 17, 2026
0

കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും 310-ാം റാങ്കോടെ ഐ.എ.എസ് നേടിയ പി.ചിന്മയിയെ ബാംഗ്ലൂർ കേരള സമാജം ആദരിച്ചു. കൈരളിനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റിൽ നടന്ന അനുമോദന ചടങ്ങിൽ ഇൻകം ടാക്സ് ജോയിൻ്റ് കമ്മീഷണർ കാത്ത ട്രീസ മാത്യു ചിന്മയിയെ പൊന്നാട അണിയിച്ചു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വനിതാ വിഭാഗം അദ്ധ്യക്ഷ സുധാവിനേഷ്, കൈരളീനികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട് സി.

Continue Reading
തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​നാ​വി​ല്ല; തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് എം
Kerala
0 min read
5.9k

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​നാ​വി​ല്ല; തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് എം

മാർച്ച്‌ 17, 2026
0

തി​രു​വ​ന​ന്ത​പു​രം സീ​റ്റി​നാ​യി വീ​ണ്ടും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ് എം. തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​ന് തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാണ് ഈ നീക്കം. 13ാം ​സീ​റ്റാ​യി തി​രു​വ​ന​ന്ത​പു​രം വേ​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി​യു​ടെ ആ​വ​ശ്യം. കേ​ര​ള കോ​ൺ​ഗ്ര​സ് എം നേ​ര​ത്തെ ന​ട​ന്ന സീ​റ്റ് ച​ർ​ച്ച​ക​ളി​ലും ​തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ആ​വ​ശ്യം

Continue Reading
സമന്വയ പീനിയ സ്ഥാനീയ സമിതി മാതൃസമിതി രൂപീകരിച്ചു
Association News
0 min read
6.5k

സമന്വയ പീനിയ സ്ഥാനീയ സമിതി മാതൃസമിതി രൂപീകരിച്ചു

മാർച്ച്‌ 17, 2026
0

സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതി മാതൃസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു ജയശ്രീ (രക്ഷാധികാരി), കുക്കു പരമേശ്വരൻ (പ്രസിഡണ്ട്), അനിത (വൈസ് പ്രസിഡണ്ട്), രജിത (സെക്രട്ടറി), മഞ്ജുഷ (ജോയിൻറ് സെക്രട്ടറി), വീണ (ട്രഷറർ), ഗായത്രി (ജോയിൻറ് ട്രഷറർ),ഗ്രീഷ്മ, സരിത (ഓർഗ നൈസിങ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.

Continue Reading
ആ​ദ്യഘ‌​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്; പാ​ല​ക്കാ​ട് ര​മേ​ശ് പി​ഷാ​ര‌‌​ടി മത്സരിക്കും
Kerala
0 min read
6.4k

ആ​ദ്യഘ‌​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്; പാ​ല​ക്കാ​ട് ര​മേ​ശ് പി​ഷാ​ര‌‌​ടി മത്സരിക്കും

മാർച്ച്‌ 17, 2026
0

ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്.എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ലാ​ണ് ഇന്ന് ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ആ​ദ്യ ഘ‌​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ 55 പേ​രു​ടെ പ​ട്ടി​ക​യാ​ണ് കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി‌​ട്ട​ത്. പ​റ​വൂ​രി​ൽ വി.​ഡി. സ​തീ​ശ​ൻ, ഹ​രി​പ്പാ​ട് ര​മേ​ശ് ചെ​ന്നി​ത്ത​ല, വ​ട്ടി​യൂ​ർ​ക്കാ​വ് കെ. ​മു​ര​ളീ​ധ​ര​ൻ, മ​ണ​ലൂ​ർ ടി.​എ​ൻ. പ്ര​താ​പ​ൻ, പു​തു​പ്പ​ള്ളി ചാ​ണ്ടി ഉ​മ്മ​ൻ, പാ​ല​ക്കാ​ട് ര​മേ​ശ് പി​ഷാ​ര‌‌​ടി, തൃ​ത്താ​ല വി.​ടി. ബ​ൽ​റാം, ചി​റ​യി​ൻ​കീ​ഴ് ര​മ്യ ഹ​രി​ദാ​സ്, കോ​ട്ട​യം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മൂ​വാ​റ്റു​പു​ഴ മാ​ത്യു

Continue Reading
ബംഗളൂരു മലയാളി ഫോറം വനിതാ വിഭാഗം ഭാരവാഹികൾ
Association News
0 min read
5.8k

ബംഗളൂരു മലയാളി ഫോറം വനിതാ വിഭാഗം ഭാരവാഹികൾ

മാർച്ച്‌ 17, 2026
0

ബംഗളൂരു മലയാളി ഫോറം ലേഡീസ് വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജെസ്സി ഷിബു.(ചെയർപേഴ്സൺ), ഡോ.മിനി ജോൺ(വൈസ് ചെയർപേഴ്സൺ), കൺവീനർ (ജയ രവി), സൽമ ബഷീർ(ജോയിന്റ് കൺവീനർ), വസുന്തര സന്തോഷ്(കോഡിനേറ്റർ), ജോയിന്റ് കോഡിനേറ്റർ ഡോ.രാജലക്ഷ്മി എന്നിവരാണ് പുതിയ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ഓമന ജേക്കബ്, ഡോ.ബീന പ്രവീൺ, നീരാ സെബാസ്റ്റ്യൻ, മീര ജോർജ്, ഷൈനി വർഗീസ്, അയറിൻ ആൻ്റണി, സിന്ധു ശിവകുമാർ, വെറോണിക്ക ഷാജി, രതി ഷാജി, ഷാന്റി ചാക്കോ, ജോമോൾ ആന്റോ, ജോയ്സി

Continue Reading
ക​ണ്ണൂർ വി​മാ​ന​ത്താ​വ​ളം മു​ത​ൽ പി​ണ​റാ​യി വ​രെ റോ​ഡ് ഷോ; പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് മു​ഖ്യ​മ​ന്ത്രി
Kerala
0 min read
6.1k

ക​ണ്ണൂർ വി​മാ​ന​ത്താ​വ​ളം മു​ത​ൽ പി​ണ​റാ​യി വ​രെ റോ​ഡ് ഷോ; പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് മു​ഖ്യ​മ​ന്ത്രി

മാർച്ച്‌ 17, 2026
0

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മിട്ടു. വൈ​കി​ട്ട് നാ​ലോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് സിപിഎം പ്രവർത്തകർ വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ആ​ദ്യ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി മ​ണ്ഡ​ല​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം മു​ത​ൽ പി​ണ​റാ​യി വ​രെ റോ​ഡ് ഷോ ​ന​ട​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ച​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് വി​വ​രം. ധ​ർ​മ്മ​ടം മണ്ഡലത്ത് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​വി​ധി തേ​ടു​ന്ന​ത്. പ​യ്യ​ന്നൂ​രിലും ത​ളി​പ്പ​റ​മ്പി​ലും മു​ഖ്യ​മ​ന്ത്രി

Continue Reading
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍
Kerala
0 min read
6.1k

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

മാർച്ച്‌ 17, 2026
0

ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യും കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ഐ​എ​സി​നെ നി​യ​മി​ച്ചു. കോ​ഴി​ക്കോ​ട് പോ​ലീ​സ് ജി​ല്ല മേ​ധാ​വി​യാ​യി നാ​രാ​യ​ണ​ന്‍ ഐ​പി​എ​സ് നെയും, തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​യി തോം​സ​ണ്‍ ജോ​സ് ഐ​പി​എ​സ് നെയും മാറ്റാൻ നിർദ്ദേശം നൽകി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

Continue Reading
ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രയേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി
World
0 min read
6.0k

ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രയേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി

മാർച്ച്‌ 17, 2026
0

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​റാ​ൻ്റെ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി. ഇ​റാ​ന്‍റെ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലും ആ​ണ​വ പ​ദ്ധ​തി​ക​ളി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്ന മു​തി​ർ​ന്ന നേ​താ​വാ​ണ് അ​ലി ലാ​രി​ജാ​നി. ടെ​ഹ്‌​റാ​നി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ കെ​ട്ടി​ട​ത്തി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്താ​ബ ഖ​മ​ന​യ്‌​യു​ടെ വി​ശ്വ​സ്ത​നാ​യാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്. ലാ​രി​ജാ​നി​യു​ടെ

Continue Reading