1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിൻ്റെ പിടിയിലായി
Kerala
0 min read
5.4k

1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിൻ്റെ പിടിയിലായി

മാർച്ച്‌ 21, 2026
0

1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാർ കസ്റ്റംസിൻ്റെ പിടിയിലായി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34), കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് ലഗേജിൽ ഒളിപ്പിച്ചു കടത്തുന്നതിനിടയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്‌ച രാത്രിയെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരായിരുന്നു ഇവരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലിബിൻ്റെ പക്കലുണ്ടായിരുന്ന ലഗേജിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ ഹൈബ്രിട്ട്

Continue Reading
എസ്.എൻ.ഡി.പി ആർ.ടി.നഗർ ശാഖയുടെ വാർഷിക പൊതുയോഗം മാർച്ച് 22ന്
Association News
0 min read
6.7k

എസ്.എൻ.ഡി.പി ആർ.ടി.നഗർ ശാഖയുടെ വാർഷിക പൊതുയോഗം മാർച്ച് 22ന്

മാർച്ച്‌ 21, 2026
0

എസ്.എൻ.ഡി.പി ആർ.ടി.നഗർ ശാഖയുടെ വാർഷിക പൊതുയോഗം മാർച്ച് 22 ഞായറാഴ്‌ച രാവിലെ 10 മണിക്ക് ആർ.ടി നഗർ സുൽത്താൻപാളയയിലെ ശാഖ ഓഫീസിൽ നടക്കും. ശാഖ പ്രസിഡണ്ട് ചന്ദ്രസേനൻ യോഗത്തിന് അധ്യക്ഷത വഹിക്കും. യോഗത്തിൽ എസ്.എൻ.ഡി.പി ബെംഗളൂരു യൂണിയൻ നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖ സെക്രട്ടറി സുജിത്‌ലാൽ പി എസ് അറിയിച്ചു.

Continue Reading
നിരോധനമുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിച്ചു നീക്കം ചെയ്യും; ഡി.കെ.ശിവകുമാർ
Karnataka
0 min read
6.4k

നിരോധനമുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിച്ചു നീക്കം ചെയ്യും; ഡി.കെ.ശിവകുമാർ

മാർച്ച്‌ 21, 2026
0

ബെംഗളുരു നഗരത്തിലെ നടപ്പാതകളുടെ നവീകരണം, പാർക്കിങ് നയം എന്നിവയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എം എൽഎമാരുമായി ചർച്ച നടത്തി. നടപ്പാതകളിൽ നിയമവിരുദ്ധമായി ഫ്ലെക്സുകൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പാർക്കിംഗ് നിരോധനമുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിച്ചു നീക്കം ചെയ്യുമെന്നും ശിവകുമാർ പറഞ്ഞു. വഴിയോരക്കച്ചവടക്കാർ നടപ്പാത കയ്യേറുന്നതു തടയാൻ നടപടി സ്വീകരിക്കുമെന്നും നിശ്ചിത സ്ഥലങ്ങൾ മാത്രമേ വഴിയോര കച്ചവടക്കാർ ഉപയോഗിക്കാവു എന്നും നിർദേശം നൽകിയിട്ടുണ്ടെന്നും ശിവകുമാർ അറിയിച്ചു.

Continue Reading
ദ​മ്പ​തി​കളെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി; മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്കം
Kerala
0 min read
6.2k

ദ​മ്പ​തി​കളെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി; മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്കം

മാർച്ച്‌ 21, 2026
0

തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​രി​ൽ ദ​മ്പ​തി​കളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ക്കു​ളം മാ​വ​ടി​ന​ട പു​ഷ്‌​പ ഭ​വ​നി​ൽ ര​ഘു​നാ​ഥ​ൻ നാ​യ​ർ (64), ഭാ​ര്യ പു​ഷ്പ (57) എ​ന്നി​വ​രുടെ മൃതദേഹമാണ് ക​ണ്ടെ​ത്തി​യ​ത്. ഇന്നലെ രാ​ത്രി പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഘു​നാ​ഥ​ൻ നാ​യരെ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും പു​ഷ്‌​പയുടെ മൃ​ത​ദേ​ഹം ത​റ​യിൽ കി​ട​ന്ന നിലയിലുമാണ് കണ്ടത്. ദു​ർ​ഗ​ന്ധ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാട്ടുകാർ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ

Continue Reading
ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ബെംഗളൂരു വിമാനത്താവളത്തിന്
Karnataka
0 min read
5.4k

ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ബെംഗളൂരു വിമാനത്താവളത്തിന്

മാർച്ച്‌ 21, 2026
0

ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച റീജനൽ വിമാനത്താവളത്തിനുള്ള വേൾഡ് എയർപോർട്ട് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും ബെംഗളൂരു വിമാനത്താവളത്തിനു ലഭിച്ചു. യാത്രക്കാരുടെ സൗകര്യം, ആധുനിക സാങ്കേതിക വിദ്യ, ജീവനക്കാരുടെ ഇടപെടൽ തുടങ്ങിയവയാണു നേട്ടത്തിനർഹമാക്കിയത്. ആഗോള റാങ്കിങ്ങിൽ 48ൽ നിന്നു 41 ആയി ഉയർന്നു.

Continue Reading
മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഭീം ​ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍
India
0 min read
5.7k

മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഭീം ​ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍

മാർച്ച്‌ 21, 2026
0

നാ​​​ഷ​​​ണ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ ഭീം ​​​സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് (എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍) ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീം ​​​മു​​​ന്‍ ക്യാ​​​പ്റ്റ​​​ന്‍ മ​​​ഹേ​​​ന്ദ്ര സിം​​​ഗ് ധോ​​​ണി​​​യെ ഭീം ​​​പേ​​​യ്‌​​​മെ​​​ന്‍റ്സ് ആ​​​പ്പി​​​ന്‍റെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​നു​​​ള്ള ഭീ​​​മി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് മ​​​ഹേ​​​ന്ദ്ര സിം​​​ഗ് ധോ​​​ണി പ​​​റ​​​ഞ്ഞു. സ്ഥി​​​ര​​​ത, വി​​​ശ്വാ​​​സം, ആ​​​ശ്ര​​​യ​​​ത്വം എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം ഭീ​​​മി​​​ന്‍റെ വ​​​ള​​​ര്‍​ച്ച​​​യെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍ അ​​​റി​​​യി​​​ച്ചു.

Continue Reading
ബാംഗ്ളൂരിൽനിന്ന് കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മെയ് അവസാനം വരെ നീട്ടി
Karnataka
1 min read
5.5k

ബാംഗ്ളൂരിൽനിന്ന് കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മെയ് അവസാനം വരെ നീട്ടി

മാർച്ച്‌ 21, 2026
0

ഈസ്റ്റർ, വിഷു അവധി പ്രമാണിച്ചു ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നു കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മെയ് അവസാനം വരെ നീട്ടി. ഈ മാസം അവസാനം വരെയുണ്ടായിരുന്ന സർവീസുകളാണു 2 മാസത്തേക്കു കൂടി നീട്ടിയത്. സർവീസ് നീട്ടിയ സ്പെഷൽ ട്രെയിനുകൾ എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്പ്രസ് (06547, എല്ലാ ബുധനാഴ്ച‌യും)എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്പ്രസ് (06547, ബുധനാഴ്ച‌കളിൽ) മെയ് 27 വരെയും തിരുവനന്തപുരം നോർത്ത്-

Continue Reading
തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി;  11മാസം പ്രായമായ കുഞ്ഞടക്കം 8 പേർ മരിച്ചു
India
0 min read
5.3k

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; 11മാസം പ്രായമായ കുഞ്ഞടക്കം 8 പേർ മരിച്ചു

മാർച്ച്‌ 20, 2026
0

നിയന്ത്രണം വിട്ട തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് മീഡിയൻ തകർത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. സേലം ദേശീയപാതയിൽ ആണ് സംഭവം. സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന ബസ് അപ്രതീക്ഷിതമായാണ് നിയന്ത്രണം വിട്ട് സെൻട്രൽ മീഡിയനിൽ ഇടിച്ച് എതിർവശത്തുള്ള പാതയിലേക്ക് കയറിയത്. ഈ സമയം ക്ഷേത്ര ദർശനം കഴിഞ്ഞ് മിനി ബസിൽ മടങ്ങുകയായിരുന്നു പതിനൊന്ന് അംഗ കുടുംബം. ബസ് നേരെ ഇടിച്ചു കയറിയത്

Continue Reading
പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യി​ൽ വ​ൻ തീ​പി​ടി​ത്തം
Kerala
0 min read
5.5k

പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യി​ൽ വ​ൻ തീ​പി​ടി​ത്തം

മാർച്ച്‌ 20, 2026
0

പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര​യി​ൽ ട​യ​ർ കടയിൽ വ​ൻ തീ​പി​ടി​ത്തം. പെ​ട്രോ​ൾ പ​മ്പി​നോ​ട് ചേ​ർ​ന്നു​ള്ള ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പോലീസും ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​ വ​രി​ക​യാ​ണ്. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Continue Reading
തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; ‘സി-വിജിൽ’ ആപ്പിലൂടെ മിനിറ്റുകൾക്കുള്ളിൽ നടപടി
India
1 min read
6.0k

തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; ‘സി-വിജിൽ’ ആപ്പിലൂടെ മിനിറ്റുകൾക്കുള്ളിൽ നടപടി

മാർച്ച്‌ 20, 2026
0

തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ പൊതുജനങ്ങള്‍ക്ക് പരാതി പറയാനായി ‘സി വിജില്‍’ ആപ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പരാതി ആര്‍ക്കും അറിയിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിൻ്റെയും ബാനറിൻ്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ‘സി വിജില്‍’ ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.

Continue Reading