സുധീർ കരമന തിരുവനന്തപുരം സെൻട്രൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി
Kerala
0 min read
5.9k

സുധീർ കരമന തിരുവനന്തപുരം സെൻട്രൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി

മാർച്ച്‌ 21, 2026
0

തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു. നടനും സാംസ്കാരിക പ്രവർത്തകനും ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമാണ് സുധീർ കരമന. പ്രശസ്ത നടനായ കരമന ജനാർദ്ദനൻ്റെ മകനാണ്.

Continue Reading
വടുതലയിൽ 5 പേർ മരിച്ച സംഭവം; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
Kerala
0 min read
5.7k

വടുതലയിൽ 5 പേർ മരിച്ച സംഭവം; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

മാർച്ച്‌ 21, 2026
0

വടുതലയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികള്‍. ശ്രീകുമാരി, ശ്രീകുമാരിയുടെ മകൾ അശ്വതി എസ്. നായര്‍, അശ്വതിയുടെ 14, 10 വയസുള്ള രണ്ടു ആണ്‍കുട്ടികളും രണ്ടു വയസ് പ്രായമായ പെണ്‍കുട്ടിയുമാണ് മരിച്ചത്. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ രണ്ടു മാസമായി വടുതലയില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ചാണ് മരിച്ചത്. ഭര്‍ത്താവിന്‍റെ അടുത്തേക്കു ഞങ്ങളും പോകുന്നുവെന്നു

Continue Reading
പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ 10 പേർ ഇര; രാഹുലിനെതിരെ സുപ്രീം കോടതിയിൽ മുദ്രവച്ച കവർ കെെമാറി
Kerala
0 min read
6.2k

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ 10 പേർ ഇര; രാഹുലിനെതിരെ സുപ്രീം കോടതിയിൽ മുദ്രവച്ച കവർ കെെമാറി

മാർച്ച്‌ 21, 2026
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മുദ്രവച്ച കവറിൽ സുപ്രീം കോടതി രജിസ്ട്രാർക്ക് കെെമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. എന്നാൽ മുദ്രവച്ച കവറിലെ രേഖകൾ എന്താണെന്ന് വ്യക്തമല്ല. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് എൻ കെ സിംഗ്

Continue Reading
ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
Kerala
0 min read
6.8k

ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

മാർച്ച്‌ 21, 2026
0

ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി ജി. ​സ​ന്ദീ​പി​ന് ജീ​വ​പ​ര്യ​ന്തം ശിക്ഷ. പ്ര​തി ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യൊ​ടു​ക്ക​ണം. കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ജി. ​സ​ന്ദീ​പ് കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് വെ​ള്ളി​യാ​ഴ്ച കോ​ട​തി വി​ധി​ച്ചി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹൗ​സ്‌ സ​ർ​ജ​ൻ ആയിരുന്ന വ​ന്ദ​നയ്ക്ക് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് കു​ത്തേ​ൽ​ക്കു​ന്ന​ത്. പ്ര​തി​ക്ക് മാ​ന​സി​ക വൈ​ക​ല്യം ഉ​ണ്ടെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി​.

Continue Reading
കാസർകോട് ബിഎൽഒ പുഴയിൽ ചാടി മരിച്ചു
Kerala
0 min read
6.8k

കാസർകോട് ബിഎൽഒ പുഴയിൽ ചാടി മരിച്ചു

മാർച്ച്‌ 21, 2026
0

കാസർകോട് ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള ഗ​വ. ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്‌കൂൾ അദ്ധ്യാപകനാണ് സ​വാ​ദ്. കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലിറിക്കവേ ആയിരുന്നു മരണം. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. സ​വാ​ദി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ല, സി​സ്റ്റം കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ എ​ത്താ​തെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​റി​യി​ച്ചു. ജോ​ലി സ​മ്മ​ർ​ദ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Continue Reading
നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ഇ​നി ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ മാത്രം
Kerala
0 min read
5.7k

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ഇ​നി ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ മാത്രം

മാർച്ച്‌ 21, 2026
0

മാ​ർ​ച്ച്‌ 23 നാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഇ​ന്ന് ക​ഴി​ഞ്ഞാ​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് അ​വ​സ​ര​മു​ള്ള​ത്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന മാ​ർ​ച്ച്‌ 24 നാ​ണ്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച്‌ 26 നാ​ണ്. കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ 9 ​നാ​ണ്. വോ​ട്ടെ​ണ്ണ​ൽ മേ​യ് 4 ന്.നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ഇ​ന്ന് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക

Continue Reading
സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജർ പൊലീസ് പിടിയിൽ
Kerala
1 min read
6.5k

സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജർ പൊലീസ് പിടിയിൽ

മാർച്ച്‌ 21, 2026
0

സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജരെ പൊലീസ് പിടികൂടി. കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് കലൂര്‍ സ്റ്റേഡിയത്തിൻ്റെ പരിസരത്തെ ഒരു സ്ഥാപനത്തിലേക്ക് എത്തിയപ്പോഴാണ് വിപിന്‍ നടിയെ കടന്നുപിടിച്ചത്. ഇയാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്തതിന് ശേഷമായിരുന്നു അതിക്രമം നടത്തിയത്. ഉടന്‍ തന്നെ നടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി സാമൂഹിക മാധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും സന്ദേശം

Continue Reading
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേട്: ശശി തരൂർ
India
0 min read
6.6k

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേട്: ശശി തരൂർ

മാർച്ച്‌ 21, 2026
0

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേടാണെന്ന് ശശി തരൂർ എംപി പറഞ്ഞു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ വെറും ഒമ്പത് മണ്ഡലങ്ങളിൽ മാത്രമാണ് വനിതകളെ പരിഗണിച്ചിട്ടുള്ളത്. തനിക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന അഭിപ്രായമുള്ള ആളാണ് താനെന്നും കൂട്ടിച്ചേർത്തു. തീരുമാനങ്ങൾ എടുത്തവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടാകാം. എങ്കിലും വനിതാ ബില്ലിനെ ശക്തമായി പിന്തുണച്ച ഒരാളെന്ന നിലയിൽ, കൂടുതൽ

Continue Reading
സുവർണ കർണാടക കേരള സമാജം ബേഗുർ സോൺ വനിതാ ദിനം ആഘോഷിച്ചു
Association News
0 min read
5.3k

സുവർണ കർണാടക കേരള സമാജം ബേഗുർ സോൺ വനിതാ ദിനം ആഘോഷിച്ചു

മാർച്ച്‌ 21, 2026
0

സുവർണ കർണാടക കേരള സമാജം ബേഗുർ സോൺ വനിതാ ദിനം ആഘോഷിച്ചു. ശ്രീനാരായണ ഗുരു മന്ദിര, മൈലസന്ദ്ര വെച്ച് നടന്ന ആഘോഷം ബാംഗ്ലൂർ നിവാസിയും പ്രശസ്ത കവയത്രിയുമായ രമ പിഷാരടി ഉദ്ഘടാനം ചെയ്തു. സുവർണ കർണാടക കേരള സമാജം സംസഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, ബേഗുർ സോൺ ചെയർപേഴ്സൺ സന്ധ്യ അനിൽ, വൈസ് ചെയർമാൻമാരായ അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോയിന്റ് കൺവീനർ പ്രവീണ അജേഷ്, ട്രെഷറർ തുളസീധരൻ

Continue Reading
ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.
World
1 min read
6.8k

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.

മാർച്ച്‌ 21, 2026
0

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെ​ന്നും സം​യു​ക്ത സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ന​രി​കെ​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.‘ഇ​റാ​ന്‍റെ സൈ​നി​ക ശേ​ഷി ഇ​ല്ലാ​തെ​യാ​ക്കു​ന്ന​തി​ല്‍ അ​മേ​രി​ക്ക വി​ജ​യി​ച്ചുവെന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. അ​വ​രു​ടെ ആ​ണ​വ​ശേ​ഷി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്തു. ഇ​റാ​ന്‍റെ ഭ​ര​ണ നേ​തൃ​ത്വ​ത്തെ ഇ​ല്ലാ​തെ​യാ​ക്കി​യെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​നി​ലെ ഭീ​ക​ര​വാ​ദ ഭ​ര​ണ​കൂ​ട​ത്തെ മാ​റ്റാ​നു​ള്ള ശ്ര​മം ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്താ​നു​ള്ള

Continue Reading