ഇസ്രയേലില്‍ മലയാളി യുവാവ് മരിച്ചു
Kerala
0 min read
6.6k

ഇസ്രയേലില്‍ മലയാളി യുവാവ് മരിച്ചു

മാർച്ച്‌ 21, 2026
0

ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് സുരേഷ് മരിച്ചെന്ന വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. എങ്ങനെയാണ് മരിച്ചതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി

Continue Reading
സ്ഥാനാർഥി ആവാത്തതിൽ പരാതിയില്ല; തനിക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നു: എം.എം. മണി
Kerala
0 min read
5.4k

സ്ഥാനാർഥി ആവാത്തതിൽ പരാതിയില്ല; തനിക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നു: എം.എം. മണി

മാർച്ച്‌ 21, 2026
0

നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ലെന്നും ഉടുമ്പൻചോല സ്ഥാനാർഥിയായി തെരഞ്ഞെടുത്ത കെ.കെ. ജയചന്ദ്രനോട് ഒരു പിണക്കവുമില്ലെന്നും മുതിർന്ന സിപിഎം നേതാവ് എം.എം. മണി. സിപിഎം സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാൽ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും മണി പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നെന്നും താല്പര്യമുണ്ടായിരുന്നെങ്കിൽ നേതൃത്വത്തോട് പറഞ്ഞാൽ മതിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാൾ 10 വർഷത്തിൽ കൂടുതലൊന്നും എംഎൽഎ ആകേണ്ടതില്ലെന്നും മണി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണ്

Continue Reading
ഇറാൻ പ്രസിഡണ്ടുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു
India
0 min read
5.6k

ഇറാൻ പ്രസിഡണ്ടുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തു

മാർച്ച്‌ 21, 2026
0

ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈദ്, നൗറൂസ് ആശംസകള്‍ അറിയിച്ചെന്നും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ആഘോഷവേള പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഐശ്വര്യവും കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇറാന്‍ പ്രസിഡണ്ടുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി അറിയിച്ചത്. ഹോർമുസ് ഉൾപ്പെടെയുള്ല അന്താരാഷ്ട്ര കപ്പൽപാതകൾ സജീവമാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായതായി മോദി വ്യക്തമാക്കി. മേഖലയിൽ വർദ്ധിച്ചു

Continue Reading
ഇറാൻ്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം
World
1 min read
5.6k

ഇറാൻ്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം

മാർച്ച്‌ 21, 2026
0

ഇറാൻ്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസ് ആണവ കേന്ദ്രത്തിന്മേൽ യുഎസ് – ഇസ്രയേൽ സഖ്യം വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു. അതേസമയം ഇന്നു രാവിലെയുണ്ടായ ആക്രമണത്തിൽ ആണവചോർച്ചയുണ്ടായിട്ടില്ല എന്നും മാദ്ധ്യമങ്ങൾ വ്യക്തമാക്കി. ഇസ്രയേലുമായുള്ള യുദ്ധത്തിൻ്റെ ആദ്യ ആഴ്ചയിൽ തന്നെ നതാൻസ് ആക്രമിക്കപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ (135 മൈൽ) തെക്കുകിഴക്കായി ആണ് നതാൻസ് സ്ഥിതി

Continue Reading
വിഷു പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം നേരത്തെയാക്കി സർക്കാർ
Kerala
0 min read
5.9k

വിഷു പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം നേരത്തെയാക്കി സർക്കാർ

മാർച്ച്‌ 21, 2026
0

വിഷു പ്രമാണിച്ച് ക്ഷേമ പെൻഷൻ വിതരണം നേരത്തെയാക്കി സർക്കാർ. ഈ മാസം 25 മുതൽ മാർച്ച് മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച് 31ന് തുടങ്ങും. പെൻഷനുള്ള പണം അനുവദിച്ച് നേരത്തെ തന്നെ ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. 2000 രൂപ വീതം പെൻഷൻ 62 ലക്ഷത്തോളം പേർക്കാണ് ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് ബാങ്കുകൾ വഴി

Continue Reading
ബിജെപി മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
Kerala
1 min read
5.5k

ബിജെപി മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

മാർച്ച്‌ 21, 2026
0

ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. 11 അംഗങ്ങളടങ്ങിയ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. മുതിര്‍ന്ന നേതാവ് കരമന ജയന്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവും. നടന്‍ ജി കൃഷ്ണകുമാറിന് ഇക്കുറി സീറ്റില്ല. മാവേലിക്കര- അജിമോന്‍, പീരുമേട്- വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, ചവറ- കെ ആര്‍ രാജേഷ്, ചടയമംഗലം- ആര്‍ എസ് അരുണ്‍രാജ്, അടൂര്‍-പന്തളം പ്രതാപന്‍, ചിറയിന്‍കീഴ്- ബി എസ് അനൂപ്, കോവളം-

Continue Reading
കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാ​കി​ല്ല; ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും അ​നു​സ​രി​ക്കും: ര​മേ​ശ് ചെ​ന്നി​ത്ത​ല
Kerala
1 min read
5.6k

കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാ​കി​ല്ല; ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും അ​നു​സ​രി​ക്കും: ര​മേ​ശ് ചെ​ന്നി​ത്ത​ല

മാർച്ച്‌ 21, 2026
0

കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാ​കി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് ജ​യി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും അ​നു​സ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു. 2021ൽ ​ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യി ഉ​യ​ർ​ത്തി കാ​ട്ടി​യി​രു​ന്നി​ല്ല. അ​തി​lലൊന്നും വി​ഷ​മം ഇ​ല്ല. മു​ഖ്യ​മ​ന്ത്രി ആ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട് എ​ന്ന് കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞ​ത് അ​വ​രെ മോ​ട്ടി​വേ​റ്റ് ചെ​യ്യാ​നാ​ണ്. ത​ന്നെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഇ​ഷ്ടം ആ​ണെ​ന്നും ര​മേ​ശ്

Continue Reading
“മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, അവൻ വേദന അനുഭവിക്കണം”- കണ്ണുകളിൽ ഈറനണിഞ്ഞ് ഡോ. വന്ദന ദാസിന്‍റെ അമ്മ
Kerala
0 min read
5.4k

“മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, അവൻ വേദന അനുഭവിക്കണം”- കണ്ണുകളിൽ ഈറനണിഞ്ഞ് ഡോ. വന്ദന ദാസിന്‍റെ അമ്മ

മാർച്ച്‌ 21, 2026
0

“എന്റെ മകൾ വന്ദനയുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം” കൊല്ലം സെഷൻസ് കോടതിയിൽ വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദന ദാസിൻ്റെ അമ്മ വസന്തരുമാരി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുള്ള കോടതിവിധി കേട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. വാക്കുകൾ ഇടറി. വധശിക്ഷ എന്നതിനെക്കാളുപരി എൻ്റെ മകൾ അനുഭവിച്ച വേദന, ഭയം

Continue Reading
ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥാ​ൻ ജീ​വ​നൊ​ടു​ക്കി
India
0 min read
6.4k

ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥാ​ൻ ജീ​വ​നൊ​ടു​ക്കി

മാർച്ച്‌ 21, 2026
0

ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥാ​ൻ ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ലാണ് സംഭവം. ഭാ​ര്യ അ​പ​ർ​ണ (46) യെ​യും മൂ​ത്ത മ​ക​ൻ പ്ര​ണ​ബി (18) നെ​യും പ്ര​ദീ​പ് മു​ഖ​ർ​ജി (42) യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ള​യ​മ​ക​ൻ ആ​ബി​റി (14) നെ ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പ്ര​ദീ​പ് മു​ഖ​ർ​ജി വി​ഷം ക​ഴി​ച്ച് ജീ​വ​നൊടുക്കുകയായിരുന്നു. ചെ​ന്നൈ​യി​ലെ മാ​ർ​ബി​ൾ കമ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​ദീ​പി​ന് ഒ​രു വ​ർ​ഷം മു​ന്പ് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇതോടെ ക​ടു​ത്ത സാ​മ്പ​ത്തി​ക

Continue Reading
കേരള സമാജം സിറ്റി സോൺ വനിതാ ദിനാഘോഷം
Association News
1 min read
6.5k

കേരള സമാജം സിറ്റി സോൺ വനിതാ ദിനാഘോഷം

മാർച്ച്‌ 21, 2026
0

കേരള സമാജം സിറ്റി സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മഡിവാള ഹോങ്ങസാന്ദ്രയിലുള്ള ‘കാരുണ്യാലയ’ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചും കലാപരിപാടികൾ നടത്തിയും ഭക്ഷണം കഴിച്ചും ആഘോഷിച്ചു. ആഘോഷങ്ങൾ കേരള സമാജം സിറ്റി സോൺ ചെയർമാൻ പ്രസീദ് കുമാർ ഉദ്ഘാടനം ചെയ്തു. സോൺ വനിതാ വിഭാഗം ചെയർപേർസൺ ലക്ഷ്മി ഹരികുമാർ അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ പ്രിജി, വനിതാ വിഭാഗം ചെയർപേർസൺ സുധ വിനീഷ്, സോൺ

Continue Reading