എസ്.എൻ.ഡി.പി ആർ.ടി.നഗർ ശാഖയുടെ വാർഷിക പൊതുയോഗം മാർച്ച് 22 ഞായറാഴ്‌ച രാവിലെ 10 മണിക്ക് ആർ.ടി നഗർ സുൽത്താൻപാളയയിലെ ശാഖ ഓഫീസിൽ നടക്കും.

ശാഖ പ്രസിഡണ്ട് ചന്ദ്രസേനൻ യോഗത്തിന് അധ്യക്ഷത വഹിക്കും. യോഗത്തിൽ എസ്.എൻ.ഡി.പി ബെംഗളൂരു യൂണിയൻ നേതാക്കൾ പങ്കെടുക്കും. യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖ സെക്രട്ടറി സുജിത്‌ലാൽ പി എസ് അറിയിച്ചു.

Related Posts