ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച റീജനൽ വിമാനത്താവളത്തിനുള്ള വേൾഡ് എയർപോർട്ട് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും ബെംഗളൂരു വിമാനത്താവളത്തിനു ലഭിച്ചു. യാത്രക്കാരുടെ സൗകര്യം, ആധുനിക സാങ്കേതിക വിദ്യ, ജീവനക്കാരുടെ ഇടപെടൽ തുടങ്ങിയവയാണു നേട്ടത്തിനർഹമാക്കിയത്. ആഗോള റാങ്കിങ്ങിൽ 48ൽ നിന്നു 41 ആയി ഉയർന്നു.

Related Posts