ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി
India
1 min read
6.4k

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി

മാർച്ച്‌ 20, 2026
0

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൂടികാഴ്‌ചയെ വിലയിരുത്തുന്നത്. 2025 മെയിൽ ചുമതലയേറ്റ ശേഷം ആദ്യമായാണ് ഹമീദുല്ല ഒരു മുതിർന്ന ക്യാബിനറ്റ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് എസ്. ജയശങ്കറും സമൂഹമാധ‍്യമത്തിൽ

Continue Reading
രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്; കോഴിക്കോട് റാലിയിൽ പങ്കെടുക്കും
Kerala
0 min read
5.9k

രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്; കോഴിക്കോട് റാലിയിൽ പങ്കെടുക്കും

മാർച്ച്‌ 20, 2026
0

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കാൻ ബുധനാഴ്ച രാഹുൽ ​ഗാന്ധി കേരളത്തിലെത്തും. മാർച്ച് 25 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലിയിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കും. കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാം പ്രചാരണത്തിനെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ് എന്നും യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്‍റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന്

Continue Reading
വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ല; ഭ​ർ​ത്താ​വും വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
India
0 min read
5.3k

വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ല; ഭ​ർ​ത്താ​വും വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

മാർച്ച്‌ 20, 2026
0

ഭാ​ര്യ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്നി​ല്ലെ​ന്നോ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ല്ലെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. വിവാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു ജീ​വി​ത​പ​ങ്കാ​ളി​യെ​യാ​ണെ​ന്നും അ​ല്ലാ​തെ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​ അ​ല്ലെ​ന്നും കോ​ട​തി ഭ​ർ​ത്താ​വി​നെ ഓ​ർ​മി​പ്പി​ച്ചു. കാ​ലം മാ​റി​യെ​ന്നും തു​ണി അ​ല​ക്കു​ന്ന​തി​ലും പാ​ച​കം ചെ​യ്യു​ന്ന​തി​ലും ഭ​ർ​ത്താ​വി​നും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വീ​ട്ടു​ജോ​ലി​ക​ളി​ലെ കു​റ​വു​ക​ൾ ക്രൂ​ര​ത​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന

Continue Reading
ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് മത്സരിച്ചേക്കും
Kerala
0 min read
6.8k

ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് മത്സരിച്ചേക്കും

മാർച്ച്‌ 20, 2026
0

തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം സുധീർ കരമനയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. സിപിഎമ്മും ജനാധിപത്യ കോൺഗ്രസും ഇതു സംബന്ധിച്ച് ധാരണയിലെത്തി. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പൽ കൂടിയായ സുധീർ കരമന ഇടതുപക്ഷ പ്രവർത്തകൻ കൂടിയാണ്. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ച സീ​റ്റാ​യി​രു​ന്നു ഇ​ത്. സിഎംപി നേതാവ് സി പി ജോണ്‍ ആണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്കായി മത്സര

Continue Reading
കേരളം ജയിക്കും യുഡിഎഫ് നയിക്കും: രാഹുൽ ഗാന്ധി
India
0 min read
5.6k

കേരളം ജയിക്കും യുഡിഎഫ് നയിക്കും: രാഹുൽ ഗാന്ധി

മാർച്ച്‌ 20, 2026
0

കേരളം ജയിക്കുമെന്നും കേരളത്തെ യുഡിഎഫ് നയിക്കുമെന്നും രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുകയും, മനസിലാക്കുകയും സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫിന്‍റെ ഓരോ സ്ഥാനാർഥികളും ജനങ്ങളുടെ വിശ്വാസത്തെയും അഭിലാഷത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കുടുംബം ആണ് കേരളത്തിലെ ജനങ്ങൾ. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. കേരളത്തിന്‍റെ

Continue Reading
കോ​ഴി​ക്കോ​ട് അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു
Kerala
0 min read
6.4k

കോ​ഴി​ക്കോ​ട് അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു

മാർച്ച്‌ 20, 2026
0

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചു. ഒ​ള​വ​ണ്ണ, പ​ന​ങ്ങാ​ട്, പെ​രു​മ​ണ്ണ, ന​ല്ല​ളം, ക​ക്കോ​ടി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീക​രി​ച്ചത്. നാളെ 15000 പ​ക്ഷി​ക​ളെ കൊ​ന്നെ​ടു​ക്കും. 20 അം​ഗ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗവും ചേ​ർ​ന്നു. രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഏ​വി​യ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ (പ​ക്ഷി​പ്പ​നി) എ​ച്ച്5 എ​ന്‍1 വ​ക​ഭേ​ദ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ശ​ങ്ക വേ​ണ്ട​ എന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അറിയിച്ചു. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​യി​ലെ വി​ൽ​പ്പ​ന

Continue Reading
പ്രീമിയം പെട്രോളിന് വില കൂടി; ലിറ്ററിന് 2.35 രൂപ വരെ വർധന
India
0 min read
6.4k

പ്രീമിയം പെട്രോളിന് വില കൂടി; ലിറ്ററിന് 2.35 രൂപ വരെ വർധന

മാർച്ച്‌ 20, 2026
0

രാജ്യത്തു പ്രീമിയം പെട്രോൾ വില വർധിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. പ്രധാനമായും ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂട്ടിയിരിക്കുന്നത്.

Continue Reading
ഇ​റാ​ൻ ഐ​ആ​ർ​ജി​സി വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ടു
World
0 min read
5.8k

ഇ​റാ​ൻ ഐ​ആ​ർ​ജി​സി വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ടു

മാർച്ച്‌ 20, 2026
0

യുഎസും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി (ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ്) വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി മു​ഹ​മ്മ​ദ് നൈ​നി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് മീ​ഡി​യ​യെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്ട്ര വാ​ർ​ത്താ ഏ​ജ​ൻ​സി​കളാണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ഐ​ആ​ർ​ജി​സി​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് എ​ന്ന നി​ല​യി​ൽ ഇ​റാ​ന്‍റെ സൈ​നി​ക ത​ന്ത്ര​ങ്ങ​ളും ന​യ​ങ്ങ​ളും ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യി​ച്ചി​രു​ന്ന പ്ര​മു​ഖ​നാ​യി​രു​ന്നു അ​ലി മു​ഹ​മ്മ​ദ് നൈ​നി. അ​ടു​ത്തി​ടെ ന​ട​ന്ന ഇ​സ്ര​യേ​ൽ വി​രു​ദ്ധ നീ​ക്ക​ങ്ങ​ളി​ലും സൈ​നി​ക

Continue Reading
മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു
Karnataka
0 min read
6.0k

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു

മാർച്ച്‌ 20, 2026
0

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിൻ്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ പരിചരിക്കുന്നതിനിടെ ഹിപ്പോപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. വനം മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കര്യം. മൃഗശാലയില്‍ സമീക്ഷ റെഡ്ഡി കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഇയാളെ ശിവമോഗയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 6.30

Continue Reading
കേരളാ സമാജം ഈസ്റ്റ്‌ സോൺ വനിതാ ദിനം ആഘോഷിച്ചു
Association News
0 min read
6.8k

കേരളാ സമാജം ഈസ്റ്റ്‌ സോൺ വനിതാ ദിനം ആഘോഷിച്ചു

മാർച്ച്‌ 20, 2026
0

കേരളാ സമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വനിതാ ദിനം ആഘോഷിച്ചു.താനിസാന്ദ്രയിലുള്ള ആകാശപറവകൾ ആശ്രമത്തിൽ അവിടുത്തെ അന്തേവാസികളോടൊപ്പം രാവിലെ മുതൽ നാലുമണിവരെ കേക്ക് മുറിച്ചും കലാപരിപാടികൾ നടത്തിയും ഭക്ഷണം കഴിച്ചും ആഘോഷിച്ചു. ആഘോഷങ്ങൾ കേരളാസമാജം പ്രസിഡണ്ട് ഹനീഫ് ഉദ്ഘാടനം ചെയ്തു.വനിതാ വിഭാഗം ചെയർപേർസൺ അനു അനിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, സോൺ ചെയർമാൻ സജിപുലിക്കോട്ടിൽ, കൺവീനർ രാജീവൻ, വനിതാ വിഭാഗം കൺവീനർ ഡോണ സലി, ഹരികുമാർ,

Continue Reading