25000 വീടുകളിലേക്ക് കൂടി പൈപ്പ് വഴി പാചക വാതകം എത്തിക്കും: മന്ത്രി കെ.എച്ച്.മുനിയപ്പ
Karnataka
1 min read
5.7k

25000 വീടുകളിലേക്ക് കൂടി പൈപ്പ് വഴി പാചക വാതകം എത്തിക്കും: മന്ത്രി കെ.എച്ച്.മുനിയപ്പ

മാർച്ച്‌ 24, 2026
0

എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (പിഎൻജി) കൂടുതൽ വീടുകളിൽ എത്തിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) പദ്ധതിയിടുന്നു.ജിബിഎ നിയന്ത്രണത്തിലുള്ള കോർപറേഷനുകൾ താൽപര്യം അറിയിച്ചതോടെയാണു 25000 വീടുകളിലേക്ക് കൂടി പൈപ്പ് വഴി പാചക വാതകം എത്തിക്കുന്നത്. നിലവിൽ വൈറ്റ്ഫീൽഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലാണ് ഗെയിൽ പിഎൻജി വിതരണം. അതിനിടെ, പ്രതിദിനം 16,000 വാണിജ്യ എൽപിജി സിലിണ്ടറുകൾ മുൻഗണന ക്രമത്തിൽ തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്നും ബസ് ടെർമിൽ

Continue Reading
ബെംഗളൂരുവിലുള്ള പാർക്കുകളുടെ പ്രവൃത്തിസമയം എംഎൽഎമാർക്ക് തീരുമാനിക്കാം
Karnataka
0 min read
6.4k

ബെംഗളൂരുവിലുള്ള പാർക്കുകളുടെ പ്രവൃത്തിസമയം എംഎൽഎമാർക്ക് തീരുമാനിക്കാം

മാർച്ച്‌ 24, 2026
0

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കു (ജിബിഎ) കീഴിലുള്ള പാർക്കുകളുടെ പ്രവൃത്തിസമയം അതത് നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാർക്ക് തീരുമാനിക്കാം. കഴിഞ്ഞദിവസം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ജിബിഎ പരിധിയിൽ 1240 പാർക്കുകളുണ്ട്. 2 വർഷം മുൻപ് നഗരത്തിലെ പാർക്കുകൾ രാവിലെ 5 മുതൽ രാത്രി 10 വരെ തുറക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. പാർക്കുകളുടെ സുരക്ഷ ആര് ഏറ്റെടുക്കുമെന്ന തർക്കമാണ് കു ടുതൽ സമയം തുറക്കുന്നതിനു പ്രധാന തടസ്സം.

Continue Reading
ബാംഗ്ലൂർ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ച്​ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ
Karnataka
0 min read
6.0k

ബാംഗ്ലൂർ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ച്​ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

മാർച്ച്‌ 24, 2026
0

ബാംഗ്ലൂർ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. കഴിഞ്ഞ ദിവസം രാ​ത്രി ബി​ടി​എം ലേ​ഔ​ട്ടി​നും ജ​യ​ദേ​വ ജം​ഗ്ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ധ​നു​ഷ് എ​സ്, അ​പൂ​ർ​വ, അ​വി​നാ​ശ് എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടുത്തുകയും ജാ​മ്യ​ത്തി​ൽ വി​ദുകയും ചെയ്‌തു. മൂ​ന്നു​പേ​രും ഓ​ർ​ത്തോ​പീ​ഡി​ക് ഡോ​ക്ട​ർ​മാ​രാ​ണ്. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ധ​നു​ഷ് ചി​ക്ക​ബ​ന​വാ​ര​യി​ലെ സ​പ്ത​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും അ​പൂ​ർ​വ വൈ​ദേ​ഹി ആ​ശു​പ​ത്രി​യി​ലും, അ​വി​നാ​ഷ്

Continue Reading
കല ബെംഗളൂരു വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
5.4k

കല ബെംഗളൂരു വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു

മാർച്ച്‌ 24, 2026
0

ബെംഗളൂരുവിലെ മലയാളി സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ ഇടതുപക്ഷ സംഘടനയായ കല ബെംഗളൂരുവിൻ്റെ വനിതാവേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷോണിമ അനീഷ് (ചെയർപേഴ്സൺ), അഞ്ജലി അനിൽകുമാർ (കൺവീനർ) ലില്ലി സുകുമാരൻ(ട്രഷറർ) എന്നിവർ അടങ്ങുന്ന 21 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. ബെംഗളൂരുവിലെ മലയാളി സമൂഹത്തിൽ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടം നേടിയ സംഘടനയാണ് കല ബെംഗളൂരു. നഗരത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനകളിലൊന്നായ കല ബെംഗളൂരു, തൊഴിലാളികളും പ്രവാസി മലയാളികളും

Continue Reading
സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 5 കോടി തട്ടി; ദമ്പതികൾ അറസ്‌റ്റിൽ
Karnataka
1 min read
6.0k

സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 5 കോടി തട്ടി; ദമ്പതികൾ അറസ്‌റ്റിൽ

മാർച്ച്‌ 24, 2026
0

സർക്കാർ ജോലി വാഗ്ദാനം ചെയ്ത‌ നൂറിലേറെ ഉദ്യോഗാർഥികളിൽ നിന്ന് 5 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ബെംഗളൂരു സ്വദേശികളായ ജാസൻ ഡിസൂസ (39), ലാവിന(36) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്തു. ദമ്പതികൾക്കെതിരെ കൊപ്പാളിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.നഗരത്തിൽ ചെറു ബിസിനസുകൾ നടത്തി വന്ന ദമ്പതികൾ വിവിധ ആളുകളുമായി ബന്ധം സ്‌ഥാപിച്ച് കേന്ദ്ര, സംസ്‌ഥാന സർക്കാർ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. കമ്മിഷനായി 2-15 ലക്ഷം രൂപ യാണ് ആവശ്യപ്പെട്ടിരുന്നത്. ഉദ്യോഗാർഥികൾക്ക്

Continue Reading
കൊളംബിയയിൽ സൈനിക വിമാനം തകർന്ന് 90 മരണം
World
0 min read
6.3k

കൊളംബിയയിൽ സൈനിക വിമാനം തകർന്ന് 90 മരണം

മാർച്ച്‌ 23, 2026
0

കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് 90 സൈനികർ മരിച്ചു. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 20 സൈനികരെ രക്ഷപ്പെടുത്തി. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിയോട് ചേർന്നാണ് വിമാനം തകർന്നു വീണത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സുരക്ഷാ സേനയിലെ സൈനികരെ വഹിച്ചുകൊണ്ട് പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനാപകടമുണ്ടായതെന്ന് സാഞ്ചസ് പറഞ്ഞു.

Continue Reading
ലോക്‌സഭ – നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും; വനിതാ സംവരണ ബിൽ നടപ്പാക്കാൻ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
India
0 min read
6.2k

ലോക്‌സഭ – നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും; വനിതാ സംവരണ ബിൽ നടപ്പാക്കാൻ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

മാർച്ച്‌ 23, 2026
0

ഈ പാർലമെന്‍റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം. മൂന്നിൽ ഒന്ന് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിയമസഭാ സീറ്റുകളുടെയും ലോക്സഭീ സീറ്റുകളുടെയും എണ്ണം കൂട്ടുക എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. നിയമസഭയിലും ലോക്സഭയിലും നിലവിലുള്ളതിൻ്റെ 50 ശതമാനം കൂടി സീറ്റുകൾ വർദ്ധിപ്പിക്കാമെന്നാണ് നിർദ്ദേശം. കേന്ദ്രത്തിൻ്റെ ഈ നിർദ്ദേശം നടപ്പാക്കിയാൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും. നിർദ്ദേശം പ്രതിപക്ഷം

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മാർച്ച് 29ന്
Association News
1 min read
5.8k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മാർച്ച് 29ന്

മാർച്ച്‌ 23, 2026
0

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മാർച്ച് 29 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. “ലഹരിയും കൗമാര പ്രണയബന്ധങ്ങളും ” എന്ന വിഷയത്തിൽ സിനിമ സംവിധായകൻ അനിൽ കാരാക്കുളം സംസാരിക്കും. സാംസ്കാരിക പ്രവർത്തകനായ പ്രഭാകരൻ.പി ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും. മലയാള കലാഭവൻ നിർമ്മിച്ച മനോഹരമായ ”DAY TO DAY” എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രഥമ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ

Continue Reading
ബംഗളൂരുവിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്തു
Karnataka
1 min read
6.2k

ബംഗളൂരുവിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്തു

മാർച്ച്‌ 23, 2026
0

ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കാനായി വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കർണാടക സർക്കാരിൻ്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം. സർക്കാർ, ബി.പി.എ.സി. ഐ.ടി. ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ സി.ജി.ഐ. എന്നിവരുമായി ചേർന്ന് സംഘടിപ്പിച്ച ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് 20 സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 500-ലധികം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും ആയിരുന്നു സൗജന്യമായി വാഹന പരിശീലനം നൽകിയിരുന്നത്. ഇതിൽനിന്ന്

Continue Reading
സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനിന്നില്ല, സമ്മദ്ദം; സിപിഎം നേതാവിന്‍റെ ഭാര്യ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു
Kerala
0 min read
5.5k

സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനിന്നില്ല, സമ്മദ്ദം; സിപിഎം നേതാവിന്‍റെ ഭാര്യ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു

മാർച്ച്‌ 23, 2026
0

സിപിഎം മുൻ സംസ്ഥാന സമിതിയംഗവും മുൻ അടൂർ എംഎൽഎയുമായ ആർ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പൊൻതാമരപിള്ള പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. അടൂർ സർവീസ് സഹകരണ ബാങ്കിലെ മുൻ ഭരണസമിതികളുടെ കാലയളവിലെ ക്രമക്കേടുകൾ പുറത്തു കണ്ടെത്തിയ വനിതാ പ്രസിഡണ്ട് സമ്മർദങ്ങൾക്കൊടുവിലാണ് സ്ഥാനം രാജിവച്ചത്. അഴിമതിക്ക് കൂട്ടുനിൽക്കാൻ കഴിയാത്തതിനാലാണ് രാജി വയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി. സിപിഎമ്മുകാർ മാത്രം അംഗങ്ങളായ ബാങ്ക് ഭരണസമിതിയിൽ പ്രസിഡന്‍റിനെതിരേ കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനാരിക്കവേയാണ്

Continue Reading