സ്വർണവില വീണ്ടും ലക്ഷം കടന്നു; ഇന്ന് വൈകീട്ട് മാത്രം പവന് 5600 രൂപ വർധിച്ചു
Kerala
0 min read
6.6k

സ്വർണവില വീണ്ടും ലക്ഷം കടന്നു; ഇന്ന് വൈകീട്ട് മാത്രം പവന് 5600 രൂപ വർധിച്ചു

മാർച്ച്‌ 23, 2026
0

സ്വർണവില വീണ്ടും ലക്ഷം കടന്നു. ഇന്ന് ഉച്ചക്കുമുമ്പായി രണ്ടുതവണ വില കുത്തനെ കുറഞ്ഞ് പവന് വില ലക്ഷത്തിൽ താഴെയായപ്പോൾ വൈകീട്ട് രണ്ട് തവണയാണ് സ്വർണവില വർധിച്ചത്. പവന് 1600 രൂപ കൂടി 1,01,080 രൂപയായി. ഗ്രാമിന് 200 രൂപ കൂടി 12,635 ആയി. വൈകീട്ട് പിന്നെയും വില വർധിച്ചു. ഇത്തവണ ഒറ്റയടിക്ക് പവന് 4000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,080 രൂപയായി ഉയർന്നു. ഗ്രാമിന്

Continue Reading
ഇറാനിൽ 5 ദിവസത്തേയ്ക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
World
0 min read
6.5k

ഇറാനിൽ 5 ദിവസത്തേയ്ക്ക് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

മാർച്ച്‌ 23, 2026
0

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. 5 ദിവസത്തേയ്ക്കാണ് നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും അമേരിക്കയും തമ്മിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്. 5 ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇറാനുമായി തുടരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇറാന്‍റെ ഊർജ്ജ

Continue Reading
സച്ചിദാനന്ദൻ പറഞ്ഞതാണ് ശരി; ഭരണമാറ്റം കേരളത്തിനും ഇടതുപക്ഷത്തിനും നല്ലത്: ഗീവർഗീസ് മാർ കൂറിലോസ്
Kerala
1 min read
6.0k

സച്ചിദാനന്ദൻ പറഞ്ഞതാണ് ശരി; ഭരണമാറ്റം കേരളത്തിനും ഇടതുപക്ഷത്തിനും നല്ലത്: ഗീവർഗീസ് മാർ കൂറിലോസ്

മാർച്ച്‌ 23, 2026
0

കേരളത്തിൽ ഭരണത്തുടർച്ചയല്ല, ഭരണമാറ്റമാണ് നല്ലതെന്ന കവി സച്ചിദാനന്ദന്‍റെ അഭിപ്രായം ശരിയാണെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇടതുപക്ഷത്തിന് പോലും ഭരണമാറ്റം ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണമാറ്റമാണ് ജനാധിപത്യത്തിൻ്റെ ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ ഉയർത്തിയ നിലപാടിനോട് താൻ യോജിക്കുന്നുവെന്നും മതേതരത്വത്തിന് വളക്കൂറുള്ള മണ്ണായതിനാൽ ബി ജെ പി കേരളത്തിൽ ഒരു അധികാരശക്തിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എം – ബി ജെ

Continue Reading
ESMAയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്‌തു
Association News
1 min read
5.4k

ESMAയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്‌തു

മാർച്ച്‌ 23, 2026
0

എക്സ് സർവീസ്‌മാൻ അസോസിയേഷ(ESMA)ൻ്റെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി തീണ്ട്ലു കോളനിയിലെ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്‌തു. എസ്‌മ പ്രസിഡണ്ട് വെറ്ററൻ വിജയൻ.വി, സെക്രട്ടറി സി.കെ.വി.ഉണ്ണി, വെറ്ററൻമാരായ അജിത് കുമാർ ജി, ശിവരാമൻ, പോൾ പീറ്റർ, പ്രഭാകരൻ പി പി, രമേശ് മേനോൻ, രഘുനാഥ് പി കെ, പ്രസന്നകുമാർ, രാജീവ് വി എൻ, ഉദയകുമാർ, സാജു പോൾ, വിപിൻ‌ദാസ് ടി ആർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading
നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി; അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ചൊ​വ്വാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും
Kerala
0 min read
5.4k

നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി; അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ചൊ​വ്വാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും

മാർച്ച്‌ 23, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി. ഇ​തു​വ​രെ ലഭിച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 1269 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ന്തി​മ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​കു​ന്ന​തോ​ടെ ഇ​തി​ൽ നേ​രി​യ മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കും. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാനുള്ള അവസാന തീ​യ​തി 26 ആണ്​. തു​ട​ർ​ന്ന് അ​ന്തി​മ ചി​ത്രം തെ​ളി​യും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​മു​ഖ മു​ന്ന​ണി​ക​ൾ​ക്ക് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ട്. സം​സ്ഥാ​ന​ത്തെ അ​ന്തി​മ വോ​ട്ട​ർ

Continue Reading
കോഴിക്കോട് പോലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
5.3k

കോഴിക്കോട് പോലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മാർച്ച്‌ 23, 2026
0

കോഴിക്കോട് പോലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ (38) ആണ് മരിച്ചത്. വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു; പവന് ഒരു ലക്ഷത്തിൽ താഴെ
Kerala
0 min read
6.5k

സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു; പവന് ഒരു ലക്ഷത്തിൽ താഴെ

മാർച്ച്‌ 23, 2026
0

സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. യുദ്ധ പശ്ചാത്തലത്തിൽ ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സ്വർണവില ഇന്ന് രണ്ടുതവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 99,480 രൂപയായി. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയായി. രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച‌

Continue Reading
കേരള സമാജം ബാംഗ്ലൂർ യെലഹങ്ക സോൺ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു
Association News
0 min read
5.3k

കേരള സമാജം ബാംഗ്ലൂർ യെലഹങ്ക സോൺ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

മാർച്ച്‌ 23, 2026
0

കേരള സമാജം ബാംഗ്ലൂർ യെലഹങ്ക സോൺ വനിതാവിഭാഗം, പാർവ്വതി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം ബ്യാട്ടരായണപുരയിൽ കേക്ക് മുറിച്ചു ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ലേഡീസ് വിംഗ് കൺവീനർ ഷൈനി ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിനാൻസ് കൺവീനർ സുനിത വിനോദ്, വൈസ് ചെയർപേഴ്സൺ അനുമോൾ, വിപിൻ സംസാരിച്ചു. ട്രസ്റ്റ്‌ അധികാരിയെ ആദരിക്കുകയും ചെയ്തു. സോൺ ചെയർമാൻ റെജി എം ജി കൺവീനർ അനീഷ്‌ കൃഷ്ണൻ, വൈസ് ചെയർമാൻ അജയൻ

Continue Reading
പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായ സന്ദേശം നൽകണം: പ്രധാനമന്ത്രി
India
1 min read
5.6k

പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായ സന്ദേശം നൽകണം: പ്രധാനമന്ത്രി

മാർച്ച്‌ 23, 2026
0

യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭയിൽ നാളെ നരേന്ദ്രമോദി സംസാരിക്കും. യുദ്ധം നടക്കുന്നതിലെ ആശങ്കയും അതിനെ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നുമാണ് മോദി ലോക്സഭയിൽ 25 മിനിറ്റ് നീണ്ടുനിന്ന പ്രസ്താവനയിൽ വ്യക്തമാക്കിയത്. ‘ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത

Continue Reading
വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവിന് സ്‌റ്റേ
Kerala
0 min read
6.5k

വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവിന് സ്‌റ്റേ

മാർച്ച്‌ 23, 2026
0

എസ്എൻഡിപി ഭാരവാഹിത്വം സംബന്ധിച്ച കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സ്‌റ്റേ അന്തിമ ഉത്തരവിന് വിധേയമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലില്‍ എതിര്‍കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. അന്തിമ വിധി ഉണ്ടാകുന്നത് വരെ വെള്ളാപ്പള്ളി അടക്കമുള്ള ഭാരവാഹികള്‍ക്കു തത്‌സ്ഥാനത്തു തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമത്തിലെ

Continue Reading