നേപ്പാളിൽ ബാലെൻ ഷാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
World
0 min read
6.7k

നേപ്പാളിൽ ബാലെൻ ഷാ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മാർച്ച്‌ 27, 2026
0

നേപ്പാളിൻ്റെ പ്രധാനമന്ത്രിയായി കാഠ്മണ്ഡു മേയറും സംഗീതജ്ഞനുമായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശീതൾ നിവാസിലെ പ്രസിഡണ്ടിൻ്റെ ഓഫീസിൽ വെച്ച് ഉച്ചയ്‌ക്ക് 12.34 ന് നടന്ന ചടങ്ങിലാണ് 35 കാരനായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രസിഡന്റ് പോഡൽ ബാലെൻ ഷായ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദു, ബുദ്ധ മത പാരമ്പര്യങ്ങളൊടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നേപ്പാളിൽ അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഒരു എഞ്ചിനീയറുകൂടിയുമാണ് ബാലേന്ദ്ര ഷാ. ഇദ്ദേഹം

Continue Reading
കേരളം നിയമസഭാ തിരഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുവാൻ കർണാടക യു ഡി എഫ് വിവിധ പ്രവർത്തന പദ്ധതികൾക്കു രൂപം നൽകി
Association News
1 min read
6.8k

കേരളം നിയമസഭാ തിരഞ്ഞെടുപ്പ്; യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുവാൻ കർണാടക യു ഡി എഫ് വിവിധ പ്രവർത്തന പദ്ധതികൾക്കു രൂപം നൽകി

മാർച്ച്‌ 27, 2026
0

ഏപ്രിൽ ഒമ്പതിന് നടക്കുന്ന കേരളം നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനു വിവിധ ങ്ങളായ കർമ്മ പദ്ധതികൾക്ക് കർണാടക യുഡിഎഫ് രൂപം നൽകി.പത്തു വർഷങ്ങളായി കേരളം അനുഭവിക്കുന്ന ദുരിതപൂർണമായ പിണറായി സർക്കാരിൻ്റെ അന്ത്യം കുറയ്ക്കുന്നതിന് വേണ്ടി ഓരോ പ്രവർത്തകർക്കും വിവിധങ്ങളായ പ്രവർത്തന പദ്ധതിക്ക് യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചു.അഡ്വക്കറ്റ് സത്യൻ പുത്തൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമകാലീന രാഷ്ട്രീയത്തിൽ യുഡിഎഫ് ൻ്റെ പ്രസക്തിയെ കുറിച്ചും ഐക്യ ജനാധിപത്യ മുന്നണി

Continue Reading
വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി കേ​ന്ദ്ര സർക്കാർ
India
0 min read
6.7k

വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി കേ​ന്ദ്ര സർക്കാർ

മാർച്ച്‌ 27, 2026
0

വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി കേ​ന്ദ്ര സർക്കാർ. ഇന്ത്യയിലെ പ്ര​മു​ഖ വ്യ​വ​സാ​യ മേ​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നായാണ് വാ​ണി​ജ്യ എ​ൽ​പി​ജി വി​ത​ര​ണം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഊ​ർ​ജ പ്ര​തി​സ​ന്ധി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ക​രു​ത്തു​പ​ക​രു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ലൂ​ടെ സർക്കാർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​ല​നി​ർ​ത്തു​ന്ന​തി​നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ന്ധ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഹോ​സ്പി​റ്റാ​ലി​റ്റി, ഭ​ക്ഷ്യ​സം​സ്ക​ര​ണം, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ

Continue Reading
പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ ദളിത് യുവതി മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകി
Kerala
1 min read
5.7k

പാലക്കാട് നഗരസഭാ കൗൺസിലർക്കെതിരെ ദളിത് യുവതി മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകി

മാർച്ച്‌ 27, 2026
0

ജോലി വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കൗൺസിലർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ദളിത് യുവതി. പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് സി. വത്സനെതിരെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്. ജോലി

Continue Reading
ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു
Karnataka
0 min read
5.3k

ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊന്നു

മാർച്ച്‌ 27, 2026
0

മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തൊക്കോട്ട് ഫ്‌ളൈഓവറില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
Kerala
0 min read
5.8k

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മാർച്ച്‌ 27, 2026
0

മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ നിഷാദ് കൊല്ലപ്പെടുകയായിരുന്നു. നിഷാദ് ജോലി ചെയ്തിരുന്നത് ഒരു കഫറ്റേരിയയിലാണ്. നിഷാദിൻ്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ സംഭവത്തിൽ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി ഇരുവരും കഫറ്റേരിയയിൽ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത
Kerala
1 min read
5.3k

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനൽ മഴയ്ക്ക് സാധ്യത

മാർച്ച്‌ 27, 2026
0

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ താപനില മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില മുന്നറിയിപ്പിൽ മാറ്റമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading
കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ 5 പേ​ർ മ​രി​ച്ചു
India
1 min read
5.3k

കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ 5 പേ​ർ മ​രി​ച്ചു

മാർച്ച്‌ 27, 2026
0

കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ 5 പേ​ർ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കവേ കാർ ഓട്ടോയിലിടിക്കുകയായിരുന്നു. ഇ​ന്ദ്ര​ജീ​ത് ശാ​ക്യ (55), ഭാ​ര്യ ലീ​ല (52), ശു​ഭം ക​ശ്യ​പ് (30), ഭാ​ര്യ ഷാ​ഗു​ൺ (25) ഇ​വ​രു​ടെ ബ​ന്ധു​വാ​യ പി​ങ്കി ക​ശ്പ് (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 4 പേ​ർ​ക്ക് പ​രി​kക്കുപറ്റി സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ അ​മ​ൻ ശ​ർ​മ​യെ (26) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​ത്തി​ന്

Continue Reading
വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ല​ഭി​ക്കാത്തതിനാൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​ണ്ണാ​മ​ലൈ
India
0 min read
6.4k

വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ല​ഭി​ക്കാത്തതിനാൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് അ​ണ്ണാ​മ​ലൈ

മാർച്ച്‌ 27, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ. വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം നി​ല​പാ​ട് അ​റി​യി​ച്ചു. സിം​ഗ​ന​ല്ലൂ​ർ, അ​റ​വാ​ക്കു​റി​ച്ചി, ഗൗ​ണ്ടം​പാ​ള​യം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം അ​ണ്ണാ​മ​ലൈ പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​സീ​റ്റു​ക​ളി​ൽ അ​ണ്ണാ​ഡി​എം​കെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തോ​ടെയാണ് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു വ്യ​ക്‌​ത​മാ​ക്കി അ​ദ്ദേ​ഹം ബി​ജെ​പി നേ​തൃ​ത്വ​ത്തി​നു ക​ത്ത​യ​ച്ചത്. പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നും അ​ണ്ണാ​മ​ലൈ വി​ട്ടു​നി​ൽ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ചെ​ന്നൈ​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണു ബി​ജെ​പി​ക്കു ലഭിച്ചത്.

Continue Reading
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ
Kerala
0 min read
6.2k

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ

മാർച്ച്‌ 27, 2026
0

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ വെച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രിയാണ് മറുപടി നൽകിയത്. എയിംസിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എയിംസിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പല രീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നു. അതേസമയം കേരളത്തിൽ എയിംസ് ഉടൻ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പലതവണ പറഞ്ഞിരുന്നു. ഇതിനിടെയാണ് എയിംസ് വരുമോ എന്ന കാര്യത്തിൽ

Continue Reading