ഏപ്രിൽ ഒമ്പതിന് നടക്കുന്ന കേരളം നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനു വിവിധ ങ്ങളായ കർമ്മ പദ്ധതികൾക്ക് കർണാടക യുഡിഎഫ് രൂപം നൽകി.
പത്തു വർഷങ്ങളായി കേരളം അനുഭവിക്കുന്ന ദുരിതപൂർണമായ പിണറായി സർക്കാരിൻ്റെ അന്ത്യം കുറയ്ക്കുന്നതിന് വേണ്ടി ഓരോ പ്രവർത്തകർക്കും വിവിധങ്ങളായ പ്രവർത്തന പദ്ധതിക്ക് യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചു.
അഡ്വക്കറ്റ് സത്യൻ പുത്തൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമകാലീന രാഷ്ട്രീയത്തിൽ യുഡിഎഫ് ൻ്റെ പ്രസക്തിയെ കുറിച്ചും ഐക്യ ജനാധിപത്യ മുന്നണി വിജയിക്കേണ്ടതിൻ്റെ അനിവാര്യതയെകുറിച്ചും യോഗം ചർച്ച ചെയ്തു. കേരളത്തിലെ ഉന്നത നേതാക്കന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുവാനും കമ്മിറ്റി തീരുമാനമെടുത്തു. വിവിധ മണ്ഡലം കമ്മിറ്റി കോർഡിനേറ്റർമാരെയും നിയമിച്ചു. ഓരോ പ്രവാസി വോട്ടർമാർക്കും ബന്ധപ്പെടാൻ അവരുടെ മണ്ഡലം തിരിച്ചുള്ള ചാർജുകൾ നൽകുകയും ചെയ്തു.
നിയമസഭാ തല കോഓർഡിനേറ്റമാർ, ബാംഗ്ലൂർ
ചെയർമാൻ: Adv Sathyan Puthoor – 9900007090
Gen. കൺവീനർ : നാസർ നീലസാന്ദ്ര – 9845006921
ട്രഷറർ: ജയ്സൺ ലൂക്കോസ് – 9739559897
ബാംഗ്ലൂരിലേ UDF വോട്ടർമാർ താഴെ ഉള്ള അതാത് മണ്ഡലം കോർഡിനേറ്റർമാരെ ബന്ധപ്പെടുക
മലപ്പുറം ജില്ല
- M K നൗഷാദ് – 9845251255
- പെരിന്തൽമണ്ണ :
🔸അമീർ പീനിയ – 9448137838
🟡 കണ്ണൂർ ജില്ല
- കൂത്തുപറമ്പ്:
🔸നാസർ നീലസാന്ദ്ര – 9845006921
🔸Dr. Nakul – 9620100245
🔸Shammu jayanagar – 7975153063 - പേരാവൂർ:
🔸ലത്തീഫ് ഹാജി – 9845520480 - ഇരിക്കൂർ:
🔸ജെയ്സൺ – 9739559897 - കണ്ണൂർ:
🔸റഹീം ചാവശ്ശേരി – 9845210880
🔸ഷംസുദീൻ കൂടാളി – 9164592948 - തലശേരി:
🔸Dr NAKUL – 9620100245 - അഴീക്കോട് :
🔸TC മുനീർ – 9886824029 - ധർമടം :
🔸Shabeer T C – 9886276666
🔸Naseer P – 96207 35533
🟡 കോഴിക്കോട് ജില്ല
- കുറ്റ്യാടി:
🔸M K നൗഷാദ് – 9845251255 - പേരാമ്പ്ര:
🔸M K നൗഷാദ് – 9845251255
🔸Dr NAKUL – 9620100245 - നാദാപുരം –
🔸സിദ്ദിഖ് തങ്ങൾ – 8762888888
🔸സുബൈർ മല്ലേശ്വരം – 9844226878
🔸Zubair Kayakkodi- 8884348615
🔸Abdul Kabeer- 9448684708 - കോഴിക്കോട് സൗത്ത് & നോർത്ത്:
🔸മുഫ്‌ലിഹ് പത്തായപ്പുര – 9243450107
🔸M K നൗഷാദ് – 9845251255 - ബാലുശ്ശേരി:
🔸Sanjay Alex – 9448557993
🔸ജുനൈദ് – 8951767696 - വടകര:
🔸ഈസ – 9448840636
🟡 വയനാട് ജില്ല
- മാനന്തവാടി:
🔸മെറ്റി ഗ്രെയ്‌സ് – 9886246108 - കല്പറ്റ:
🔸Jaison – 8884840022
🟡 പാലക്കാട് ജില്ല
- പാലക്കാട്:
🔸സി.പി രാജേഷ് – 9845032987 - Chittor:
🔸 സിപി രാജേഷ് – 9845032987
🟡 കാസർഗോഡ് ജില്ല
- തൃക്കരിപ്പൂർ:
🔸TC Siraj – 9845351854
🔸Basheer – 94484 65240
🔸Shajahan – 94480 02665 - കാസർഗോഡ്:
🔸Basheer Mugal – 9916976462
🔸Salam – 8861948102
🔸Junaid – 8951767696
🔸Siraj Vannarpet- 9902530357
🔸Asghar – 93412 41734 - മഞ്ചേശ്വരം:
🔸Ayas – 98803 33214
🔸Siraj Hudavi – 7892211074